കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി പി. …
Editor
- IndiaLatest NewsWorld
സേനകളോട് സജ്ജമാകാൻ നിർദ്ദേശം, സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക്കിസ്ഥാനികൾ ഉടൻ ഇന്ത്യ വിടണം.
by Editorപഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യ നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ …
ഇസ്താംബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. തലസ്ഥാനമായ ഇസ്താംബൂളിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇസ്താംബൂളിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സിലിവ്രി എന്ന പ്രദേശമാണ് …
- IndiaLatest NewsWorld
ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയം; അതിർത്തി ഗ്രാമങ്ങള്‍ ഒഴിപ്പിച്ച് പാക്കിസ്ഥാന്, വ്യോമസേനയ്ക്ക് ജാഗ്രത നിർദ്ദേശം.
by Editorപഹൽഗാം ഭീകരാക്രമണത്തില്‍ ബന്ധമില്ലെന്ന് പാക്കിസ്ഥാന് പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാൻ ഭയക്കുന്നു. തിരിച്ചടി ഭയന്ന് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ പാക്കിസ്ഥാന് ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. വ്യോമസേനയോട് ജാഗ്രത …
മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന് പങ്കെടുക്കും അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി …
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ താരങ്ങളായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. ഷൈൻ …
- IndiaLatest News
ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരി; ആസൂത്രണം ചെയ്തത് ലഷ്കറും ഐഎസ്ഐയും ചേർന്ന്.
by Editorശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യന്‍ ഏജന്‍സികൾ. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരി. ലഷ്കർ ഇ ത്വയ്ബയുടെ സ്ഥാപകനായ …
കോട്ടയം∙ തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഉറാങ്ങ് പിടിയിൽ. തൃശൂര്‍ മാളയിൽനിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അമിത് ഒറ്റയ്ക്കാണ് …
- IndiaLatest News
നിന്നെ ഞങ്ങൾ കൊല്ലില്ല. ഈ ആക്രമണം നീ കാണണം. ഇത് നിന്റെ മോദിയോട് പോയി പറയണം
by Editorശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭർത്താവിന് നേരെ വെടിയുതിർത്ത ഭീകരരോട് തന്നെയും കൊല്ലൂ എന്ന് ഭാര്യ പല്ലവി. സ്ത്രീകളെ വെറുതെ വിടുന്നുവെന്നും മോദിയോട് ചെന്ന് പറയാനും വെടിയുതിർത്തവർ പറഞ്ഞതായി പല്ലവി …
- IndiaLatest News
പഹല്‍ഗാം ഭീകരാക്രമണം: മരിച്ചവരിൽ വിദേശികളും; സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മടങ്ങുന്നു.
by Editorന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്നു. സൗദിയിലെ മോദിയുടെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. രാവിലെ എത്തുമെന്നാണ് സൂചന. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി …
എയര്‍പോര്‍ട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ ബ്രിന്ദയാണു വന്നത്. ഡ്രൈവറെ മനപ്പൂര്‍വ്വം അയക്കാഞ്ഞതാണ്. കാരണം, അവള്‍ക്കുമാത്രമായി മഹാഗൗരിയോട് എന്തൊക്കെയോ ചര്‍ച്ച ചെയ്യാനുണ്ട്. കാറില്‍ കയറിയതും ബ്രിന്ദ പറഞ്ഞു തുടങ്ങി: “മാം, ഇന്നലെ വന്ന ഫോണ്‍ …
സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ വാലിയിലെ സിംഗിൾട്ടണിനടുത്തുള്ള ബ്രോക്കിൽ റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂകമ്പം. സിംഗിൾട്ടണിന് ഏകദേശം 25 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ബ്രോക്കിന് സമീപം പുലർച്ചെയാണ് ഭൂകമ്പം …
- Latest NewsWorld
ഫ്രാൻസിസ് മാർപാപ്പയുടെ ശവസംസ്കാരം ശനിയാഴ്ച; അന്ത്യ വിശ്രമം സെന്റ് മേരി മേജർ ബസിലിക്കയിൽ
by Editorവത്തിക്കാൻ സിറ്റി: വിടപറഞ്ഞ കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ശവസംസ്കാരം ശനിയാഴ്ച. പ്രാദേശിക സമയം രാവിലെ പത്ത് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ഓടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. …
- KeralaLatest News
പഹൽഗാം ഭീകരാക്രമണം: എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
by Editorപഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത …
പഹൽഗാം: ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്വരയിലാണ് ആക്രമണം നടന്നത്. …