വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം. 62,000 കോടിയുടെ 97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിക്ക് ചൊവ്വാഴ്ച കേന്ദ്രം അനുമതി നൽകി. പൊതുമേഖല …
Editor
- IndiaLatest NewsWorld
ചൈനീസ് വിദേശകാര്യ മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും.
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഡൽഹിയിൽ നടന്ന ഉന്നതതല മന്ത്രിമാരുടെ ചർച്ചകൾക്ക് ശേഷമാണ് ചൈനീസ് …
- IndiaLatest News
ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ഗെയിമിങ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം.
by Editorന്യൂഡൽഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ഗെയിമിങ് ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. …
- IndiaLatest News
ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഐ എൻ ഡി ഐ എ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
by Editorന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.പി രാധാകൃഷ്ണനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമായ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി മത്സരിക്കും. കോൺഗ്രസ് …
ടെനറൈഫിൽ വന്നിട്ട് ടെയ്ഡ് (Teide) എന്നപേരിൽ അറിയപ്പെടുന്ന വിഖ്യാതമായ അഗ്നിപർവ്വതം കാണാതെ പോയാൽ, ആലുവയ്ക്ക് പോയിട്ട് ശിവരാത്രി കൂടാതെ പോകുന്നപോലെയാകും. സമുദ്രനിരപ്പിൽ നിന്ന് ഉദ്ദേശം രണ്ടായിരത്തി അഞ്ഞൂറിൽ പരം അടി …
- Latest NewsWorld
യുക്രെയ്നിൻ്റെയും റഷ്യയുടെയും പ്രസിഡന്റുമാർ തമ്മിൽ ഉഭയകക്ഷി സമാധാന ചർച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി ട്രംപ്
by Editorവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടന്ന കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം. സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് …
- IndiaLatest News
ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിന് മുൻഗണന; ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
by Editorന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളും മറ്റ് തർക്ക വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. …
ന്യൂഡൽഹി: ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബഹിരാകാശ യാത്രയെ കുറിച്ചുള്ള അനുഭവങ്ങൾ ശുഭാംഷു പ്രധാനമന്ത്രിയുമായി പങ്കുവച്ചു. …
കെയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. വെടിനിർത്തൽ സംബന്ധിച്ച പുതിയ നിർദേശത്തിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത …
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായത്തുന്ന ‘അങ്കം അട്ടഹാസം’ ട്രെയിലർ പുറത്തിറങ്ങി. പുതുമുഖ നടി കൂടിയായ …
സംവിധായകൻ നിസാര്‍ അബ്ദുള്‍ഖാദര്‍ (63) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. സംസ്കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍. 1994-ൽ …
- Latest NewsWorld
ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച ഇന്ന്; 5 യൂറോപ്യൻ രാജ്യങ്ങളുടെ ഭരണാധികാരികളും ചർച്ചയിൽ പങ്കെടുക്കും.
by Editorന്യൂയോർക്ക്: റഷ്യ – യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനായി അലാസ്കയിൽ വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡോണൾഡ് ട്രംപുമായുള്ള വ്ലാഡിമിർ സെലന്‍സ്കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. വാഷിംഗ്ടണ്‍ ഡിസിയിലാണ് ട്രംപും …
ന്യൂ ഡൽഹി: സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ മഹാരാഷ്ട്ര …
- AustraliaIndiaPravasi
സൂപ്പർ മാർക്കറ്റുകളിൽ മോഷണം നടത്തി ഓൺലൈൻ വഴി വില്പന; ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന റാക്കറ്റ് പിടിയിൽ
by Editorമെൽബൺ: മെൽബണിലെ സൂപ്പർ മാർക്കറ്റുകളിൽ മോഷണം നടത്തി ഓൺലൈൻ വഴി വില്പന നടത്തി കോടികൾ സമ്പാദിച്ച ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന റാക്കറ്റ് പിടിയിൽ. 50 കോടി രൂപയുടെ മോഷണം നടത്തിയ 19 …