ടെൽ അവീവ്: ഗാസാ സിറ്റി പൂർണമായും കീഴടക്കാനുള്ള സൈനിക നടപടികളുമായി ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ ആക്രമണ പദ്ധതിക്ക് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു. പലസ്തീനിലെ …
Editor
കാൻബറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തള്ളി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച നിലപാടിൽ പ്രകോപിതനായാണ് ആൽബനീസിയെ ദുർബലനായ രാഷ്ട്രീയക്കാരൻ എന്ന് നെതന്യാഹു വിശേഷിപ്പിച്ചത്. ബെഞ്ചമിൻ …
തിരുവനന്തപുരം: പീരുമേട് എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു …
പത്തനംതിട്ട: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തന്നോട് ആരും രാജി …
- IndiaLatest NewsWorld
ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നത് നയതന്ത്ര ദുരന്തം; ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹേലി
by Editorവാഷിങ്ടണ്‍: റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. ഇന്ത്യയെ ചൈനയെപ്പോലെ ഒരു …
- IndiaLatest NewsWorld
ലിപുലേഖ് പാസ് വഴി ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിക്കാനുള്ള നേപ്പാളിന്റെ എതിർപ്പ് ഇന്ത്യ തള്ളി.
by Editorന്യൂ ഡൽഹി: ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ നിലപാട് ഇന്ത്യ തള്ളി. നേപ്പാളിന്റെ നിലപാട് അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. …
- AustraliaLatest NewsPravasi
യൂറോപ്യൻ രാജ്യങ്ങളുടേതിന് സമാനമായി ഓസ്ട്രേലിയയിലും വ്യാപകമായ കുടിയേറ്റത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു.
by Editorകാൻബറ: വ്യാപകമായ കുടിയേറ്റം അടിയന്തരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്, ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ വെള്ളക്കാരായ തദ്ദേശീയർ ഓഗസ്റ്റ് 31-ന് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു. ‘രാജ്യം വീണ്ടെടുക്കൻ സമയമായി; സംസ്കാരവും പൈതൃകവും സംരക്ഷിക്കപ്പെടേണ്ട …
- Latest NewsWorld
ഭീകരസംഘടനയായ ഐഎസിന്റെ മുതിർന്ന നേതാവിനെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന പിടികൂടി.
by Editorബെയ്റൂട്ട്: സിറിയയിൽ ഭീകരസംഘടനയായ ഐ.എസ്.ഐ.എൽ (ഐ.എസ്.ഐ.എസ്) അംഗത്തെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന പിടികൂടി. തുർക്കി അതിർത്തിയോടു ചേർന്ന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചു നടത്തിയ സൈനികനീക്കത്തിലാണ് ഇറാഖ് സ്വദേശിയായ ഐഎസ് കമാൻഡർ …
കബുൽ: അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ച് 19 കുട്ടികൾ ഉൾപ്പെടെ 79 പേർ മരിച്ചു. ഇറാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് എത്തിയ കുടിയേറ്റക്കാരാണ് അപകടത്തിൽപെട്ടത്. ബസ് ഒരു ലോറിയിലും പിന്നീട് മറ്റൊരു മോട്ടോർ …
- IndiaLatest News
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
by Editorന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചെന്ന് പ്രതിരോധ മന്ത്രാലയം. ഒഡിഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നടന്ന പരീക്ഷണ വിക്ഷേപണത്തിൽ മിസൈലിന്റെ സാങ്കേതികവും …
മലപ്പുറം: ചേളാരിയിൽ പതിനൊന്നുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പനി ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് ചേളാരിയിൽ ചികിത്സ തേടിയ …
മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ ടീസർ എത്തി. രശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാസുദീൻ സിദ്ദിഖിയും പരേഷ് റാവലുമാണ് മറ്റ് അഭിനേതാക്കൾ. …
- IndiaLatest News
ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും; ബില്ലുമായി കേന്ദ്രം
by Editorന്യൂ ഡൽഹി: പാര്‍ലമെന്റില്‍ സുപ്രധാന ബില്ലുകളുമായി കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ക്കഴിഞ്ഞ മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ …
- IndiaLatest News
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖത്തടിച്ചു.
by Editorന്യൂഡല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ സിവില്‍ ലൈന്‍സിലെ വസതിയിലെ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന പൊതു യോഗ (ജന്‍ സന്വായി) -ത്തിനിടെയാണ് സംഭവം. യോഗത്തിനിടെ …
- Latest NewsSports
ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ് ടീമില്‍
by Editorഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ടി20 ടീം നായകന് സൂര്യകുമാര്‍ യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് …