Saturday, August 22, 2026
Home » ഡി വൈ എഫ് ഐ യുടെ ആദ്യ വനിത സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം; എം വിജിൻ സെക്രട്ടറി
ഡി വൈ എഫ് ഐ യുടെ ആദ്യ വനിത സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം; എം വിജിൻ സെക്രട്ടറി

ഡി വൈ എഫ് ഐ യുടെ ആദ്യ വനിത സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം; എം വിജിൻ സെക്രട്ടറി

by Editor

തൃശൂർ: ഡിവൈഎഫ്ഐ (DYFI) കേരള സംസ്ഥാന കമ്മിറ്റിയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി എം വിജിനിനെയും തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. ആർ രാഹുലാണ് ട്രഷറർ. വൈസ് പ്രസിഡന്റ്: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്‌സൽ, പി ഷബീർ, നിഖിൽ ബാബു. ജോയിന്റ് സെക്രട്ടറി: ഗ്രീഷ്‌മ അജയ്‌ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ. 92 അംഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!