Friday, May 29, 2026
Home » Literature » Page 6

Literature

  • ഞങ്ങളുടെ കാലത്ത്, ഒൻപതാം ക്ളാസ്സിലെ മലയാളം ടെക്സ്റ്റ് ബുക്കിൽ ‘സ്വാതി തിരുന്നാളിന് മുന്നിൽ‘ എന്നൊരു ഉപന്യസം പഠിക്കാനുണ്ടയിരുന്നു. എസ്. ഗുപ്തൻ നായർ സാറിൻ്റെ ഈ ഈ രചനയാണ് (ലഷ്‌ണയുക്തമായ ഒരു …

  • ഇന്ന് ഇതെഴുതാൻ കാരണം നമ്മുടെ കലാസാഹിത്യ മേഖലയിൽ പെരുമഴ പോലെ പെയ്‌തിറങ്ങുന്ന അവാർഡ് ദാനങ്ങൾ വെറും ഉത്സവ പ്രേഷകചാപല്യങ്ങളായി മാറുന്നതു കൊണ്ടാണ്. ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത് പാമരന്മാരെ രസിപ്പിക്കുവാൻ വേണ്ടിയാണ്. …

  • ഡാർവിൻ: ഡോ. ജോൺ പുതുവ രചിച്ച ‘അമ്മക്കിളിയുടെ താരാട്ട്’ എന്ന ബാലനോവൽ പ്രകാശനം ചെയ്‌തു. ഡാർവിൻ ഭാഷാ പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഫാ. ജാക്‌സൺ ജേക്കബ്, മലയാളം ഭാഷാ പഠന …

  • മലയാള ഭാഷ സംസാരിക്കുന്ന ആളുകളിൽ ബഹുഭൂരിപക്ഷവും എക്കാലവും ഉപയോഗിക്കുന്ന ഒരു ചൊല്ലാണ് “താൻ പാതി ദൈവം പാതി” എന്നുള്ളത്. പഠിക്കുന്ന കുട്ടികൾ പരീക്ഷകൾക്കു മുൻപേ പ്രാർത്ഥിക്കും ദൈവത്തിന്റെ പാതി ആദ്യം …

  • സ്കൂളില്‍ പോകാന്‍ തുടങ്ങിയതുമുതല്‍ പിങ്ക്ളാങ്കിക്കു സമയം തീരെയില്ല, ഹിന്ദി കുറച്ചു ബുദ്ധിമുട്ടായിത്തോന്നി, പപ്പയും അമ്മയും ട്യൂഷനു വിടാമെന്നു പറഞ്ഞെങ്കിലും ഇപ്പോള്‍ വേണ്ടായെന്ന് അവന്‍ പറഞ്ഞു. മഴ പതുക്കെ മാറി. അന്തരീക്ഷം …

  • പിറ്റേന്നു സ്കൂളില്‍ എത്തിയപ്പോള്‍, വീട്ടില്‍ ചോദിച്ചിട്ടു മുടി വെട്ടാമെന്നു പറഞ്ഞവരും, തങ്ങളും മുടി വെട്ടുമെന്നു പറഞ്ഞു. അടുത്ത തിങ്കളാഴ്ച സ്കൂളില്‍ എത്തുന്നതിനുമുമ്പേ എല്ലാവരും തലമുടി വെട്ടിയിട്ടു വരാം എന്നു തീരുമാനിച്ചു. …

  • മധുരം ഇഷ്ട്ടമില്ലാത്ത മാനുഷ്യർ ഭൂമിയിൽ ഇല്ലേയില്ല. കേക്കിന്റെ ഉപജ്ജാതാവായ സാക്ഷാൽ ബേക്കർ സായിപ്പ് ഈ രഹസ്യം എന്നേ കണ്ടുപിടിച്ചതാ. ഒരു കേക്കിന്റെ കഷ്ണം നീട്ടിയാൽ ആട് പ്ലാവില കണ്ടപോലെ, ചിരിച്ചുകൊണ്ട് …

  • അഞ്ചാം ക്ലാസ്സിലെ ആദ്യ ദിവസം, അമ്മയാണ് കൊണ്ടുവിട്ടത്. ഉച്ചവരെ മാത്രമേ ക്ലാസ്സുള്ളൂ. അതുകൊണ്ട് ആശ കടയില്‍പോയിട്ടു വന്നു തിരികെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകാമെന്നു പറഞ്ഞു. കഴിഞ്ഞ വര്‍ഷം കണക്കു പഠിപ്പിച്ച നിര്‍മലറ്റീച്ചറാണ് …

  • കാക്കക്കുഞ്ഞുങ്ങൾ മലയാളികൾക്ക് സുപരിചിതം. മനുഷ്യരുടെ കണ്ണിൽ ഭംഗിയൊട്ടുമില്ലാത്ത കുഞ്ഞുങ്ങൾ. കാക്കക്കൂടു കണ്ടാൽ കല്ലെറിയാത്ത കുട്ടികൾ പണ്ടില്ലായിരുന്നു. അങ്ങനെ “കാക്കക്കൂട്ടിൽ കല്ലെറിയുക” എന്ന ശൈലി ആരംഭിക്കുന്നു. കല്ലെറിഞ്ഞാലുള്ള ഫലം കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ …

  • ഫിൻലൻഡ് സന്ദർശനത്തിൽ സാന്താക്ലോസ് ഇല്ലെങ്കിൽ ആ യാത്ര പൂർണ്ണമാകില്ല. ക്രിസ്‌മസ് നാളുകളിൽ ഇവിടേക്കുള്ള യാത്രകൾ നടത്തേണ്ടത് കുട്ടികളുമായിട്ടാണ്. എൻ്റെ ആദ്യ ഫിൻലൻഡ് യാത്രയിൽ അവിടെ പോകാൻ സാധിച്ചിരുന്നില്ല. എത്രയോ നാളുകളായി …

  • LiteratureStories

    നിഴൽ നടത്തം

    by Editor

    കുത്തിക്കുത്തിക്കൊള്ളുന്ന വെയിലിന്റെ സൂചിമുനകൾ വൈകുന്നേരമായിട്ടും പുകച്ചിലുണ്ടാക്കിക്കൊണ്ടിരുന്നു. കൂട്ടത്തിൽ ആകാശക്കോണുകളിൽ അധികം കറുക്കാത്ത മേഘക്കുന്നുകൾ ഉരുണ്ടുകളിക്കുകയും. അടുത്ത രണ്ടു ദിവസങ്ങൾക്കുള്ളിൽ മഴ വരുമെന്ന് അറിയിപ്പുണ്ടായിരുന്നു. രണ്ടല്ല പത്തുദിനം കഴിഞ്ഞാലും കേരളമൊട്ടാകെ നനയ്ക്കുന്ന …

  • എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടിന് ഇന്ന് ഒരാണ്ട്. അരനൂറ്റാണ്ടിലേറെക്കാലം കഥകളിലൂടെയും നോവലുകളിലൂടെയും സിനിമകളിലൂടെയും അനുവാചകരുടെ ഹൃദയത്തില്‍ അനശ്വരപ്രതിഷ്ഠ നേടിയ എംടിയുടെ ഭൗതികസാന്നിധ്യമില്ലാത്ത ഒരു വര്‍ഷം കടന്നുപോയി. കേരളത്തിന്റെ സാംസ്‌കാരികനഭസ്സില്‍ വലിയൊരു …

  • ഡിസംബർ പകുതി കഴിഞ്ഞാൽ ലോകം ക്രിസ്തുമസ്സിന്റെ തിരക്കുകളിൽ അലിയും. മഞ്ഞിൽക്കുളിച്ച ധനുമാസം. ആഘോഷങ്ങളിലും ആമോദങ്ങളിലും ഉണരുകയും ഉറങ്ങുകയും അല്ലെങ്കിൽ ഉറങ്ങാതിരിക്കുകയും ചെയ്യുന്ന ദിനരാത്രങ്ങളിൽ ദുഃഖം കലർന്ന ചില ഓർമ്മകൾ കയറി …

  • രാവിലെ അമ്മ സ്കൂട്ടിയെടുത്തു കടയില്‍പോയി. സിസിലിയാന്‍റി വീടെല്ലാം വൃത്തിയാക്കുന്ന സമയം പിങ്ക്ളാങ്കിയും പിപ്പിനും മാലാഖമാരുടെ മുറിയില്‍ എത്തി. മാലാഖമാര്‍, അവനോടു വിശേഷങ്ങള്‍ ചോദിച്ചു. സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ചയേയുള്ളൂ. പഠിത്തം …

  • കൂരിരുൾ മൂടിയ മണ്ണിൽ മിന്നിത്തിളങ്ങി നിലാവുപോലൊരു കുഞ്ഞു ഉണ്ണിയേശു പിറന്നു. മണ്ണിൽ പിറന്ന മഹേശ്വര സ്‌തുതിക്കുന്നു നിന്നെ ഞങ്ങൾ.. (മണ്ണിൽ പിറന്ന) കലിയുഗമേ വിടപറയു കാനനച്ചോലയിൽ കരുണാമയൻ പിറന്നു പുതുയുഗം …

error: Content is protected !!