മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ മുന്നിൽ കണ്ട് മോസ്കോയിലെ മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടു. മോസ്കോ ലക്ഷ്യമാക്കി എത്തിയ 27 ഡ്രോണുകൾ …
Latest in Latest News
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിങ് ഏരിയയിൽ വൻ തീപിടുത്തം. 200 -ലതികം ബൈക്കുകൾ കത്തിയമർന്നതായാണ് റിപ്പോർട്ടുകൾ. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിൽ ഉള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ …
- Latest NewsWorld
വെനസ്വേലയ്ക്ക് പിന്നാലെ അയൽരാജ്യങ്ങളായ കൊളംബിയയ്ക്കും, മെക്സിക്കോയ്ക്കും, ക്യൂബയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്.
by Editorവാഷിങ്ടൺ: വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ അയൽരാജ്യങ്ങളായ കൊളംബിയ, മെക്സിക്കോ, ക്യൂബ എന്നിവയ്ക്കും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. മയക്കുമരുന്നിൻ്റെ നിർമാണവും കടത്തും …
സാധാരണക്കാരായ നസ്രാണികൾക്കിടയിൽ ചരിത്രബോധം കുറവാണെന്നത് ഒരു വാസ്തവമാണ്. അവരുടെ പൗരോഹിത്യത്തിനാകട്ടെ, അത് ഒട്ടുംതന്നെയില്ലെന്നു പറയാം. തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടില്ലെന്ന ചരിത്രപരമായ വാദങ്ങളെ അവഗണിച്ചുകൊണ്ട്, ക്രിസ്തുവർഷം 52-ൽ ഇന്നത്തെ മാല്യങ്കരയിൽ അദ്ദേഹം …
- IndiaLatest NewsWorld
വെനസ്വേലയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം; യു എസ് നടപടിയെ അപലപിച്ചു റഷ്യയും ചൈനയും ഇറാനും.
by Editorവെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിൻ്റെയും നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയ സംഭവത്തിൻ്റെയും പശ്ചാച്ചലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര …
- Latest NewsWorld
ശരിയായ അധികാര കൈമാറ്റം പൂർത്തിയാകും വരെ വെനസ്വേല അമേരിക്ക ഭരിക്കും; ട്രംപ്
by Editorവാഷിങ്ടൺ: ശരിയായ അധികാര കൈമാറ്റം പൂർത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കും എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക …
അഹമ്മദാബാദ്: ഇന്ത്യയുടെ ‘ഡയമണ്ട് സിറ്റി’ എന്നറിയപ്പെടുന്ന സൂററ്റ് രാജ്യത്തെ ആദ്യ ചേരി രഹിത നഗരമായി മാറാൻ ഒരുങ്ങുകയാണ്. നഗരത്തിലെ ചേരികൾ പൂർണമായും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി …
വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ യുഎസ് വൻതോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡ്യൂറോയെ പിടികൂടി വെനസ്വേലയിൽ …
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനും കോടതി ജീവനക്കാരനായ ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗൂഢാലോചനയ്ക്ക് 6 മാസവും ശിക്ഷ …
ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയിൽ ദേശീയ …
- KeralaLatest News
തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജു കുറ്റക്കാരൻ; കേസിൽ വിധി വന്നത് 32 വർഷത്തിന് ശേഷം.
by Editorതിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്. …
- Latest NewsWorld
‘ഇറാനിൽ പ്രതിഷേധക്കാരെ വെടിവച്ചാൽ യുഎസ് ഇടപെടും’: മുന്നറിയിപ്പുമായി ട്രംപ്
by Editorവാഷിങ്ടൺ: ഇറാനിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് നേരെ ഭരണകൂടത്തിൻ്റെ അക്രമമോ, വെടിവെപ്പോ ഉണ്ടായാൽ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ …
- Latest NewsWorld
സാമ്പത്തിക പ്രതിസന്ധി: ഇറാനില്‍ തെരുവിലിറങ്ങി ജനം; പ്രക്ഷോഭത്തിൽ നിരവധി മരണം
by Editorടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇറാനിൽ തെരുവിലിറങ്ങി ജനം. സ്വേച്ഛാധിപത്യ ഭരണത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസവും രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഡിസംബർ 28-ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം …
കോട്ടയം : ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവർഷ സമ്മാനമായി ചക്ര കസേരകൾ നൽകി നടൻ മമ്മൂട്ടി.മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആതുരാലയങ്ങൾക്ക് ചക്ര …
- IndiaLatest NewsWorld
2026 -ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്ന് സിഎഫ്ആർ റിപ്പോർട്ട്; പാക്-അഫാഗാൻ സംഘര്‍ഷത്തിനും സാധ്യത.
by Editorവാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 2026 ലും ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്ന് അമേരിക്കയിലെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (സിഎഫ്ആർ) റിപ്പോർട്ട്. വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ കാരണം 2026ല്‍ ഇന്ത്യ–പാക് യുദ്ധമുണ്ടായേക്കാമെന്ന് യുഎസ് …