Thursday, July 17, 2025
Mantis Partners Sydney
Home » ജാസി ഗിഫ്റ്റ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ഗാനം !
ജാസി ഗിഫ്റ്റ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ഗാനം !

ജാസി ഗിഫ്റ്റ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ഗാനം !

by Editor

ഈ ക്രിസ്തുമസ് അടിപൊളിയാക്കാൻ ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നും ജോസ് എം തോമസ് സംഗീതം നൽകി ജാസി ഗിഫ്റ്റ് പൊളിച്ചടുക്കിയ സൂപ്പർ ഹിറ്റ്‌ കരോൾ ഗാനം ജെ എം റ്റി മ്യൂസിക് ബാനറിൽ ഇന്ന് റിലീസ് ചെയ്തിരിക്കുന്നു. ഈ പാട്ടിന്റെ വരികൾ എഴുതിയത് റെജി കാച്ചപ്പിള്ളിയും, ഓർക്കസ്ട്രേഷൻ ചെയ്തിട്ടുള്ളത് റോബിൾ രാഫേലുമാണ്. ഈ ആൽബം നിർമ്മിച്ചത് ന്യൂ ജേഴ്സിയിലുള്ള സേവിയർ എം തോമസാണ്. ക്രിസ്തുമസ് കളറാക്കാനും കരോളുകളിൽ പാടാനുമുള്ള ഈ പാട്ട് ജനശ്രദ്ധ ആകർഷിച്ചു മുന്നേറുന്നു. ഇതിനോടകം വൈറൽ ആയി മാറിയ ഈ കരോൾ ഗാനം ആയിരങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ പാട്ടിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

വാർത്ത: ജോസ് എം തോമസ്

Send your news and Advertisements

You may also like

error: Content is protected !!