ബ്രിസ്ബേൻ: സംസ്കൃതി ക്വീൻസ്ലൻഡ് എല്ലാ വർഷവും ഭക്തിനിർഭരമായി നടത്തിവരുന്ന അയ്യപ്പപൂജ ഈ വർഷവും തന്ത്രി ശ്രീ ശിവസുബ്രഹ്മണ്യന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുവാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
തീയതി: 2026 നവംബർ 21, ശനിയാഴ്ച
സമയം: വൈകുന്നേരം 5 മണി മുതൽ 9 മണി വരെ
വേദി: ആര്യ പ്രതിനിധി സഭ ഹാൾ, 198, ലിയറോയ്ഡ് റോഡ്, വില്ലാവോങ് QLD 4110. (Aryaprathindhi Sabha Hall, 198 Learoyd Road, Willawong QLD)
ഈ പുണ്യകർമ്മത്തിൽ പങ്കുചേർന്ന് ഭഗവാൻ അയ്യപ്പന്റെ അനുഗ്രഹം നേടുവാൻ എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: – സന്തോഷ് ജി (പ്രസിഡന്റ്): 0490431574; – ദിലീപ് ജി (ട്രഷറർ): 0470493091
Email: samskruthiqueensland@gmail.com
സംസ്കൃതി ക്വീൻസ്ലൻഡ്


