Monday, June 1, 2026
Home » വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനും ജില്ല തിരിച്ച് മന്ത്രിമാർക്ക് ചുമതല നൽകി
വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനും ജില്ല തിരിച്ച് മന്ത്രിമാർക്ക് ചുമതല നൽകി

വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനും ജില്ല തിരിച്ച് മന്ത്രിമാർക്ക് ചുമതല നൽകി

by Editor

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കും അവയുടെ ഏകോപനത്തിനുമായി മന്ത്രിമാർക്ക് ജില്ല തിരിച്ച് ചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കി.
തിരുവനന്തപുരം – സി.പി ജോൺ,
കൊല്ലം – ഷിബു ബേബി ജോൺ,
ആലപ്പുഴ – എം ലിജു,
കോട്ടയം – മോൻസ് ജോസഫ്,
എറണാകുളം – റോജി എം. ജോൺ,
തൃശൂർ – ഒ.ജെ ജനീഷ്,
പാലക്കാട് – എൻ ഷംസുദ്ദീൻ,
മലപ്പുറം പി.കെ ബഷീർ,
വയനാട് – ടി. സിദ്ദിഖ്,
കണ്ണൂർ – സണ്ണി ജോസഫ്.
മന്ത്രിമാരില്ലാത്ത കാസർകോഡ് ജില്ലയുടെ ചുമതല കെ.എം ഷാജിക്കും
കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനിൽ കുമാറിനുമാണ്.
ഇടുക്കിയിൽ അനൂപ് ജേക്കബിനും
പത്തനംതിട്ടയിൽ പി.സി വിഷ്‌ണുനാഥിനുമാണ് ചുമതല.

Send your news and Advertisements

You may also like

error: Content is protected !!