സിറിയൻ തലസ്ഥാനമായ ദമാസ്കസും വിമത സായുധ സംഘം പിടിച്ചെടുത്തു. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്കോയിലാണെന്നും, അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നുമാണ് റഷ്യൻ വാർത്താ ഏജൻസി …
Latest in World
മെൽബൺ: ഓസ്ട്രേലിയൻ നഗരമായ മെൽബണിൽ സിനഗോഗിനുനേരേയുണ്ടായ ആക്രമണത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസി അപലപിച്ചു. ആരാധനാലയങ്ങളെ നശിപ്പിക്കുന്നത് അതിരുകടന്ന പ്രവൃത്തിയാണെന്നും ജൂതവിരുദ്ധതയെ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആൽബനീസുമായി സംസാരിച്ച …
ഡമാസ്കസ്: സിറിയയിൽ വിമതസേനറുടെ മുന്നേറ്റം അതിവേഗം, ഹോംസ് പിടിച്ചെടുത്ത വിമതസേന ഡാമസ്ക്കസിനെ ലക്ഷ്യമാക്കി നീങ്ങുന്നു. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ …
- Latest NewsWorld
അഞ്ചര വർഷത്തെ ഇടവേളയ്ക്കു ശേഷം നോത്രദാം കത്തീഡ്രൽ സന്ദർശകർക്കായി തുറന്നു.
by Editorപുതുക്കിപ്പണിത നോത്രദാം കത്തീഡ്രൽ അഞ്ചര വർഷത്തെ ഇടവേളയ്ക്കു ശേഷം തീർഥാടകർക്കായി തുറന്നുനൽകി. ചടങ്ങിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടനിലെ വില്യം രാജകുമാരൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, …
- KeralaLatest NewsWorld
മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു, കാർമികത്വം വഹിച്ച് മാർപാപ്പ.
by Editorകർദിനാളായി സ്ഥാനമേറ്റ് മാർ ജോർജ് ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് നേതൃത്വം നൽകിയത്. മാർ ജോർജ് ജേക്കബ് കൂവക്കാടിനൊപ്പം മറ്റ് 20 പേരും …
- Latest NewsWorld
രാജ്യം വിടണം, യാത്രകൾ ഒഴിവാക്കണം; സിറിയയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം.
by Editorഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. സിറിയയിൽ വിമതരും സൈന്യവും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാവുകയാണ്. …
അലപ്പോയും ഹമക്കും ശേഷം സിറിയയിലെ മറ്റൊരു വലിയ നഗരമായ ഹോംസ് പിടിക്കാൻ വിമത സേന. പ്രധാന നഗരത്തിലേക്ക് വിമതർ മുന്നേറുമ്പോൾ ആയിരക്കണക്കിന് ആളുകൾ ആണ് പലായനം ചെയ്യുന്നത്. ഒരാഴ്ച മാത്രം …
- Latest NewsWorld
ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; വംശഹത്യ എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍.
by Editorഗാസയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളെ നിശിതമായി വിമർശിച്ചും ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആംനസ്റ്റി ഇന്റർനാഷണൽ. ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരെ രംഗത്തുവരണമെന്നും റിപ്പോർട്ട് ആഹ്വാനം …
- Latest NewsWorld
കാലിഫോർണിയ തീരത്ത് റിക്ടർ സ്കെയിൽ 7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം, ജാഗ്രത മുന്നറിയിപ്പ്.
by Editorയുഎസിലെ വടക്കൻ കാലിഫോർണിയയിൽ റിക്ടർ സ്കെയിൽ 7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്ലിന്റെ പടിഞ്ഞാറ് പ്രാദേശിക സമയം രാവിലെ …
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ യുണൈറ്റഡ് ഹെൽത്ത്കെയറിൻ്റെ സിഇഒ കൊല്ലപ്പെട്ടു. 50 വയസായിരുന്നു. അമേരിക്കൻ സമയം രാവിലെ 6.45 ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. …
- Latest NewsWorld
ജനുവരി 20-ന് മുൻപ് ബന്ദികളെ വിട്ടയയ്ക്കണം; ഹമാസിനു ട്രംപിന്റെ അന്ത്യശാസനം.
by Editorന്യൂയോർക്ക്: താൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ് ബന്ദികളുടെ മോചനം നടന്നിരിക്കണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയിൽ തടവിലുള്ള ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനു ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് …
കയ്റോ: പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് കൂടി ആരംഭമായിരിക്കുന്നു. സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോ പിടിച്ചെടുത്ത വിമതസേന സമീപപ്രവിശ്യയായ ഹമയിലെ 4 പട്ടണങ്ങളും പിടിച്ചു. സർക്കാർസേന ചെറുത്തുനിൽപിനു നിൽക്കാതെ പിന്തിരിയുന്നുവെന്നാണു …
പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിൽ ഫുട്ബോള്‍ മത്സരത്തിനിടെ രണ്ടു ടീമുകളുടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 56 പേർ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ …
- Latest NewsWorld
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം, നിയമം ലംഘിച്ചാൽ പിഴ.
by Editor16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാദ്ധ്യമം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയ ബില്ലിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കുന്നതിൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും, …
ഡമാസ്കസ്: സിറിയൻ നഗരമായ അലപ്പോയിൽ പ്രസിഡന്റ് ബഷാർ അൽ അസാദിനെ എതിർക്കുന്ന വിമത വിഭാഗവും സൈന്യവുമായി ഏറ്റുമുട്ടൽ. 2016-ന് ശേഷം ഇതാദ്യമായാണ് അലപ്പോയിൽ ഇത്ര ശക്തമായ പ്രതിപക്ഷ മുന്നേറ്റം ഉണ്ടാകുന്നത്. …