പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പുതുവർഷത്തെ വരവേറ്റു. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കോവളം തുടങ്ങി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. …
Latest in World
വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. 2025-നെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമാണ് കിരിബാത്തി ദ്വീപ്. കിരിബാത്തി ദ്വീപ് ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വെടിക്കെട്ടിന്റെയും …
- Latest NewsWorld
വീണ്ടും ചൈനീസ് പ്രകോപനം; 23 സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും തായ്വാൻ അതിർത്തിയിൽ.
by Editorതായ്പേയ്: തായ്വാനെ ആശങ്കയിലാക്കി പ്രകോപനവുമായി ചൈന. 23 ചൈനീസ് സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും അതിർത്തിയ്ക്ക് സമീപം കണ്ടെത്തിയെന്ന് തായ്വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനങ്ങളിൽ 16 …
വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റാണ്. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് പ്രസിഡന്റ് …
കാലിഫോർണിയ: ലോകം വീണ്ടുമൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. പക്ഷിപ്പനിയാണ് ഇത്തവണത്തെ വില്ലൻ. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലാണ് H5N1 വൈറസ് ലോകമെമ്പാടും ഞൊടിയിടയിൽ പടർന്നുപിടിച്ചത്. കറവപ്പശുക്കളെയാണ് രോഗം ആദ്യമായി …
ഇന്ത്യയിലേക്ക് മറ്റൊരു ചെസ് കിരീടം കൂടി. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് …
സോൾ: ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 179 മരണം. 181 യാത്രക്കാരുമായി തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ദക്ഷിണ കൊറിയയില്‍ മുവാന്‍ …
- Latest NewsWorld
അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിൽ വ്യാപക പ്രതിഷേധം.
by Editorജറുസലം: അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിൽ വ്യാപക പ്രതിഷേധം. കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിനെ സൗദി …
കാബൂൾ: പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സേന ആക്രമണം നടത്തി. കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് താലിബാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടതായാണ് …
മോസ്കോ: റഷ്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ അസർബൈജാൻ എയര്‍ലൈന്‍സിന്റെ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. റഷ്യൻ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. …
ധാക്ക: ക്രിസ്മസ് തലേന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്സിലെ നോട്ടുൻ തോങ്ജിരി ത്രിപുര പാരയിൽ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ 17 വീടുകൾ തീവെച്ച് നശിപ്പിച്ചു. ഷെയ്ഖ് ഹസീന പ്രസിഡന്റ് പദവി …
ശാസ്ത്രലോകത്ത് പുത്തൻ ചരിത്രമെഴുതി നാസയും പാർക്കർ സോളാർ പ്രോബും. സൂര്യോപരിതലത്തില്‍ നിന്ന് വെറും 3.8 മില്യണ്‍ മൈല്‍ (ഏകദേശം 61 ലക്ഷം കിലോമീറ്റര്‍) അടുത്തുകൂടെയാണ് ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച നാസയുടെ …
- AutoLatest NewsWorld
മാരുതി 800-ന്റെ ഉപജ്ഞാതാവ്, സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു.
by Editorടോക്കിയോ: സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്മാന് ഒസാമു സുസുകി അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായിരുന്നു. 94 വയസായിരുന്നു. അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായി കുടുംബം അറിയിച്ചു. …
- Latest NewsWorld
ഡബ്ല്യുഎച്ച്ഒ മേധാവി ഉണ്ടായിരുന്ന വിമാനത്താവളത്തിൽ ഇസ്രായേൽ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്.
by Editorസന: ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ഇസ്രായേൽ ആക്രമണം. സനയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽനിന്ന് ടെഡ്രോസും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. യെമനിലെ …
ആസ്താന: കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു 38 മരണം. അസർബൈജാനിലെ ബകുവിൽനിന്ന് 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണ് തകർന്നത്. അക്തൗ വിമാനത്താവളത്തിനു …