സിഡ്നി: ഇസ്രായേലി രോഗികളെ ശുശ്രൂഷിക്കില്ല. അവരെ മരണത്തിലേക്ക് തള്ളിവിടും എന്ന് സോഷ്യൽ മീഡിയയിൽ ആവേശം കയറി പറഞ്ഞ രണ്ടു നഴ്സുമാരെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയത് കൂടാതെ എല്ലാ ആശുപത്രികളിലും …
Latest in World
വാഷിങ്ടൺ: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി …
- Latest NewsWorld
റഷ്യ യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ശ്രമം ആരംഭിച്ചു; പുടിനോടും സെലെൻസ്കിയോടും സംസാരിച്ചു.
by Editorവാഷിങ്ടൺ: റഷ്യ, യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതായി ഡോണാള്‍ഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. പുടിനെപ്പോലെ …
- IndiaLatest NewsWorld
എ ഐ സമൂഹത്തെ പുതുക്കിപ്പണിയുന്നുവെന്ന് മോദി, യന്ത്രങ്ങൾ മനുഷ്യരെ മറികടക്കുമെന്ന ഭയത്തിന് അടിസ്ഥാനമില്ല; അഭിപ്രായത്തെ അഭിനന്ദിച്ച് US വൈസ് പ്രസിഡന്റ്.
by Editorപാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ പൊതുനന്മയെ മുൻനിർത്തിയാവണം എഐ മേഖലയിൽ നടക്കുന്ന പുതിയ മാറ്റങ്ങൾ …
- Latest NewsWorld
ശനിയാഴ്ചയ്ക്കുമുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം; ബെഞ്ചമിൻ നെതന്യാഹു
by Editorടെൽഅവീവ്: ശനിയാഴ്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാൽ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ …
- Latest NewsWorld
കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിനെതിരേ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ.
by Editorവത്തിക്കാൻ സിറ്റി: അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെതിരേ കടുത്ത വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. …
- Latest NewsWorld
വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥയില്‍ നിന്ന് ഹമാസ് പിന്നോട്ട്; ഗാസ സ്വന്തമാക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് യുഎസ് പ്രസിഡന്റ്.
by Editorഗാസ: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥയില്‍ നിന്ന് ഹമാസ് പിന്നോട്ട്. വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കുന്നുവെന്നും ബന്ദികളെ വിട്ടയക്കുന്നത് നിർത്തിവയ്ക്കുമെന്നുമാണ് ഇപ്പോൾ ഹമാസ് പറയുന്നത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം …
- IndiaLatest NewsWorld
നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്; എഐ ഉച്ചകോടിക്ക് ശേഷം യുഎസിലേക്ക്. ട്രംപുമായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച.
by Editorന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സ്, അമേരിക്ക ന്ദര്‍ശനത്തിനായി യാത്ര തിരിക്കും. ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസിലെത്തും. ഫ്രാൻസിൽ വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ …
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന എല്ലാവർക്കും നിർബന്ധമാക്കി. ഇത് സംബന്ധിച്ച് 2008-ലെ നിയമത്തിൽ ഭേദഗതി വരുത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി. …
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കേന്ദ്ര ദേവാലയമായ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയുടെ മുകളിൽ കയറി അക്രമം. ബസിലിക്കയുടെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി …
സാൻഡോരിനി: തുടർച്ചയായ ഭൂചലനങ്ങൾ കൊണ്ട് വലഞ്ഞു ഗ്രീക്ക് ദ്വീപായ സാൻഡോരിനി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾആണ് ഉണ്ടായതു. ബുധനാഴ്ച 5.2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രീക്ക് ദ്വീപിൽ …
- Latest NewsWorld
‘ഭീഷണി വേണ്ട, തിരിച്ചടിക്കാൻ ഒരു മടിയുമുണ്ടാകില്ല’ ട്രംപിന് മറുപടിയുമായി ഇറാൻ.
by Editorടെഹ്റാന്: ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച ഡൊണാൾഡ് ട്രംപിന്റെ ഭീഷണി വകപ്പോകില്ലെന്നും തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്നും ഇറാന് പരമോന്നത നേതാവ് …
റിയാദ്: ഗാസ മുനമ്പിലെ പലസ്തീനികളെ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാവിധ പിന്തുണയും രാജ്യം നല്‍കുമന്നെ് സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി. കൂടാതെ, മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിനും മാനവിക …
- Latest NewsWorld
ഗാസ മുനമ്പ് ഏറ്റെടുക്കാൻ തയാറാണെന്ന് ട്രംപ്; മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റും.
by Editorവാഷിങ്ടൻ∙ ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനർനിർമാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക …
സ്റ്റോക്ക്ഹോം: സ്വീഡനിലെ ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പില്‍ 10 മരണം. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതു. സ്റ്റോക്ക്ഹോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. 20 വയസ്സു പിന്നിട്ടവരും കുടിയേറ്റക്കാരും …