ബ്രിസ്ബേൻ: കാറ്റഗറി 2 സിസ്റ്റത്തിൽ പെട്ട ആൽഫ്രഡ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ തീരം കടക്കും എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നിലവിൽ കൊടുങ്കാറ്റ് ബ്രിസ്ബേനിൽ നിന്ന് 335 കിലോമീറ്റർ കിഴക്കും ഗോൾഡ് …
Latest in World
വാഷിങ്ടൻ: യുക്രൈനുള്ള എല്ലാ സൈനിക സഹായവും യുഎസ് മരവിപ്പിച്ചു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല. ഇതിനു പിന്നാലെയാണു …
- Latest NewsWorld
ചൈനക്ക് 10 ശതമാനം, കാനഡക്കും മെക്സിക്കോക്കും ഇന്ന് മുതൽ 25 ശതമാനം ഇറക്കുമതി തീരുവ; ട്രംപ്
by Editorന്യൂയോർക്ക്: ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ഇനിയാർക്കും ഇളവുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. നേരത്തേ തീരുമാനിച്ച …
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. അദ്ദേഹത്തിന് കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും ഇന്നലെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നും വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും …
- Latest NewsPravasiWorld
ആൽഫ്രഡ് ചുഴലിക്കാറ്റ്: ക്യുഎൻസ്ലാൻഡിലും ന്യൂ സൗത്ത് വെൽസിലും ജാഗ്രത നിർദേശം
by Editorബ്രിസ്ബേൻ: ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ആൽഫ്രെഡ് ക്യൂൻസ്ലാൻഡ് തീരം വ്യാഴായ്ച്ച തൊടുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിലെ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നു അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതൽ …
- IndiaLatest NewsWorld
ചൈനയ്ക്ക് പകരക്കാരനാകാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്; മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്.
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ജനാധിപത്യ സൂപ്പർ പവറായി ഉയർന്നിരിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്. ചൈനയ്ക്ക് പകരക്കാരനാകാനുള്ള എല്ലാ കഴിവും ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ …
- Latest NewsWorld
ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്യുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫയർഫ്ലൈ.
by Editorവാഷിങ്ടൺ: ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയ നേട്ടവുമായി ഫയർഫ്ലൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് 1ദൗത്യം. യുഎസിലെ സ്വകാര്യ കമ്പനിയായ ഫയർഫ്ലൈ എയറോസ്പേസിൻ്റെ പേടകം ചാന്ദ്രാപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്തു. നാസയുടെ സഹകരണത്തോടെ …
- Latest NewsWorld
14-ാമത്തെ കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് ഇലോൺ മസ്കും പങ്കാളി ഷിവോണ്‍ സിലിസും.
by Editor14-ാമത്തെ കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ പങ്കാളി. മസ്കിന്റെ ജീവിതപങ്കാളിയും ന്യൂറാലിങ്കിലെ എക്സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. മസ്കും ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചു. …
- Latest NewsWorld
സെലെൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്ന് ട്രംപ്; ഇരുവരും തമ്മിലുള്ള ചർച്ച അടിച്ചുപിരിഞ്ഞു.
by Editorവാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വൈറ്റ് ഹൗസിലെത്തിയ യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി തർക്കത്തെത്തുടർന്നു നിരാശനായി മടങ്ങി. ഇരുവരും തമ്മിലുള്ള ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫിസിൽ …
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ജുമുഅ നിസ്കാരത്തിനിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ മതപുരോഹിതനും രാഷ്ട്രീയപ്രവർത്തകനുമായ മൗലാന ഹാമിദുല്‍ ഹഖ് ഹഖാനിയും …
- Latest NewsWorld
പാക്കിസ്ഥാൻ വീണ്ടും വിഭജനത്തിന്റെ വക്കിലോ? ബലൂചിസ്ഥാനിൽ നിന്ന് പാക് സേന പിന്മാറുന്നോ?
by Editorപാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യ ആയ ബലൂചിസ്ഥാനിൽ നിന്ന് പാക് സേന പരാജപ്പെട്ടു പിന്മാറുന്നതായി വാർത്തകൾ വരുന്നു. പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് രൂപീകരിക്കുന്നതിലേക്ക് നയിച്ച 1971-ലേതിന് സമാനമായ ഒരു അന്തരീക്ഷം …
ന്യൂയോർക്ക്: റഷ്യ യുക്രൈന് സംഘര്‍ഷത്തില്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്ന് യുഎസിന്റെ മലക്കംമറിച്ചില്‍. യുക്രെയ്ൻ യുദ്ധത്തിന് റഷ്യയെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരെ തിങ്കളാഴ്ച യുഎസ് വോട്ട് ചെയ്തു. യുഎൻ പൊതുസഭയിൽ 93 രാജ്യങ്ങൾ …
വത്തിക്കാൻ സിറ്റി: പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ അറിയിച്ചു. ഇന്നലെ പകൽ പൂർണ വിശ്രമത്തിലായിരുന്നു. സാധാരണപോലെ ഭക്ഷണം കഴിക്കുന്നുണ്ട്. ഇടയ്ക്ക് മുറിയിലൂടെ …
- Latest NewsWorld
അവർ സ്വാതന്ത്ര്യത്തിന്റെ കുരിശുയുദ്ധക്കാർ; മോദിക്കും ട്രംപിനും വേണ്ടി ശബ്ദമുയര്‍ത്തി മെലോണി.
by Editorവാഷിംഗ്ടൺ: ആഗോള രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ ‘ഇരട്ടത്താപ്പുകളെ’ വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇടത്- ലിബറല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനൊപ്പമാണ് മെലോണി, മോദിക്കും ട്രംപിനും വേണ്ടിയും സംസാരിച്ചത്. …
- Latest NewsWorld
യുദ്ധത്തിന്റെ മൂന്നാം വാർഷികത്തിൽ വൻ ആക്രമണം; യുക്രൈനെതിരേ 267 ഡ്രോണുകൾ തൊടുത്ത് റഷ്യ.
by Editorകീവ്: റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക്. 2022 ഫെബ്രുവരിയിൽ 24 -നു ആരംഭിച്ച യുദ്ധത്തിനു ഇനിയും ഒരു അവസാനം കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. യുദ്ധത്തിന്റെ മൂന്നാം വാർഷികത്തലേന്നു യുക്രെയ്നെതിരെ വലിയ …