ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം. ഭീകര സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം തലവൻ മുഫ്തി അബ്ദുൾ ബാഖി നൂർസായി അജ്ഞാതർ വെടിവെച്ച് കൊന്നു. ക്വറ്റയിലെ എയർപോർട്ട് റോഡിലായിരുന്നു ആക്രമണം നടന്നത്. …
Latest in World
നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തിൽ 51 പേർ മരിച്ചു. 100-ലേറെ പേർക്ക് പരിക്കേറ്റു. പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തലസ്ഥാന നഗരമായ സ്കോപ്ജേയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കോക്കാനി എന്ന …
- Latest NewsWorld
പാക് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ വീണ്ടും ബിഎല്‍എയുടെ ആക്രമണം; 7 സൈനികര്‍ കൊല്ലപ്പെട്ടു.
by Editorക്വെറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ഭീകര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടെന്നും 21 …
അമേരിക്കയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്. കഴിഞ്ഞ ദിവസം വീശിയടിച്ച അതിശക്തമായ കാറ്റിൽ 36 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വരും ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ …
- Latest NewsWorld
ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ.
by Editorഒൻപത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം വിജയകരം. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെ ക്രൂ …
ജറുസലം: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 9 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ ഇന്നലെയുണ്ടായ 2 ആക്രമണങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടത്. വാർത്താ …
- Latest NewsWorld
41 രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പെടുത്താൻ യു എസ്; പട്ടികയിൽ പാക്കിസ്ഥാനും.
by Editorവാഷിംഗ്ടൺ: 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വ്യാപകമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. കരട് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. 10 രാജ്യങ്ങൾ അടങ്ങുന്ന ആദ്യ ഗ്രൂപ്പിന് …
ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന്, യുഎസുമായുള്ള എഫ്-35 ഫൈറ്റർ ജെറ്റ് കരാർ റദ്ദാക്കാൻ കാനഡ ഒരുങ്ങുന്നു. അമേരിക്കൻ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾക്കായുള്ള …
- Latest NewsWorld
സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള ക്രൂ-10 വിക്ഷേപണം വിജയം
by Editorവാഷിങ്ടൻ: സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയം. മാർച്ച് 12-ന് വിക്ഷേപിക്കേണ്ടിയിരുന്ന ദൗത്യം സാങ്കേതിക തകരാറിനെ തുടർന്ന് അവസാന നിമിഷം മാറ്റിവച്ചെങ്കിലും ഒടുവിൽ സംഭവ്യമായിരിക്കുകയാണ്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ …
- Latest NewsWorld
ഗ്രീൻകാർഡുള്ളതുകൊണ്ട് ആയുഷ്കാലം യുഎസിൽ കഴിയാമെന്ന് കരുതേണ്ട; വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്
by Editorവാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവര്‍ക്ക് എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി (പെര്മനെന്റ് റെസിഡന്റ് കാര്‍ഡ്) രേഖയാണ് …
- IndiaLatest NewsWorld
ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യയെന്ന് പാക്കിസ്ഥാൻ; ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഏതാണെന്ന് ലോകത്തിനറിയാം എന്ന് ഇന്ത്യ.
by Editorന്യൂഡൽഹി: പാക്കിസ്ഥാനിലെ ട്രെയിൻ റാഞ്ചലിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് വിദേശകാര്യ ഓഫീസിന്റെ ആരോപണങ്ങൾ ഇന്ത്യ തള്ളി. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് പാക്കിസ്ഥാന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. പാക്കിസ്ഥാൻ ഉന്നയിക്കുന്ന …
മൂന്ന് വർഷം പിന്നിട്ട യുക്രെയ്ൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്ന് …
- Latest NewsWorld
സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നു; മടങ്ങിവരവിന് നാസ തീയതി പ്രഖ്യാപിച്ചു.
by Editorകാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികർ സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ ഭൂമിയിലേക്ക് മടങ്ങും. അവരുടെ മടങ്ങിവരവിന് നാസ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച (March …
- Latest NewsWorld
ട്രെയിൻ റാഞ്ചൽ: ബന്ദികളെ മോചിപ്പിച്ചു, 21 ബന്ദികളും 4 സൈനികരും കൊല്ലപ്പെട്ടു, 33 ബിഎൽഎ അംഗങ്ങളെ വധിച്ചു.
by Editorഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ട്രെയിനിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 33 ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അംഗങ്ങളെ വധിച്ചെന്ന് പാക്ക് സൈന്യം അറിയിച്ചു. ആകെ 346 ബന്ദികളെയാണു …
- Latest NewsWorld
പാക്കിസ്ഥാനിൽ ഭീകരർ തട്ടിയെടുത്ത ജാഫർ എക്സ്പ്രസിൽ നിന്ന് 104 യാത്രക്കാരെ മോചിപ്പിച്ചു; 16 ഭീകരർ കൊല്ലപ്പെട്ടു
by Editorക്വറ്റ: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരർ തട്ടിയെടുത്ത ജാഫർ എക്സ്പ്രസിൽ നിന്ന് 104 യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മോചിതരായവരിൽ 31 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. …