വാഷിങ്ടണ്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചു. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തും, …
Latest in World
ഗാസ: ഹമാസിനെതിരെ ഗാസയിൽ ജനങ്ങളുടെ പ്രതിഷേധം. ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ തെരുവിലിറങ്ങിയത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി യുദ്ധം തുടങ്ങിയശേഷം ഹമാസിനെതിരെ …
റിയാദ്: കരിങ്കടലിൽ വെടിനിർത്താൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയായി. സൗദി അറേബ്യയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്താൻ തീരുമാനമായത്. കരിങ്കടൽ വഴി പോകുന്ന കപ്പലുകൾ ഇരുരാജ്യങ്ങളും ആക്രമിക്കില്ല എന്ന …
- Latest NewsWorld
വീണ്ടും ‘അജ്ഞാതൻ’; ലഷ്കർ ഫണ്ട് റൈസർ, ഖ്വാദി ഷെഹ്സാദയെ വെടിവെച്ച് കൊന്നു.
by Editorകറാച്ചി: ലഷ്കർ ഇ തൊയിബയുടെ പ്രധാന ഫണ്ട് റൈസർ, ഖ്വാദി ഷെഹ്സാദ പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കറാച്ചി ഖൈറാബാദിലെ പള്ളിയിലേക്ക് പ്രഭാത പ്രാർത്ഥനയ്ക്ക് പോകുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന് പാക് മാദ്ധ്യമങ്ങൾ …
റോം: ഒരു മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കയ്ക്ക് അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം …
- Latest NewsWorld
ലബനനിൽ ഇസ്രയേലിന്റെ കനത്ത വ്യോമ ആക്രമണം; യമനിലെ അസ്-സാലിഫ് തുറമുഖത്ത് യുഎസ് ആക്രമണം.
by Editorജറുസലം: ലബനനിന്റെ തെക്കൻ മേഖലയിൽ ഇസ്രയേലിന്റെ കനത്ത വ്യോമ ആക്രമണം. 7 പേര് മരിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണു ലബനനിലെ ഹിസ്ബുല്ല …
- Latest NewsWorld
നിസ്കരിക്കാൻ എത്തിയവർക്ക് നേരെ നിറയൊഴിച്ചു; മസ്ജിദിലുണ്ടായ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു.
by Editorകൊക്കോറൗ: തെക്കുപടിഞ്ഞാറൻ നൈജറിലെ മസ്ജിദിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ 13 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് നൈജർ …
ടെൽ അവീവ്: വ്യാഴാഴ്ച തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തി എന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള …
സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സസൺ സന്ദർശിച്ചു. ഇന്ത്യ സന്ദർശനത്തിനിടെ മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ, ബിസിനസ് തലവന്മാർ തുടങ്ങി ന്യൂസീലൻഡിൽ നിന്നുള്ള 110 അംഗ പ്രതിനിധി സംഘത്തോടൊപ്പമാണ് …
- PravasiWorld
സബ്സ്റ്റേഷനിൽ പൊട്ടിത്തെറി: ഹീത്രൂ വിമാനത്താവളം അടച്ചു; റദ്ദാക്കിയത് 1400 വിമാന സർവീസുകൾ
by Editorലണ്ടൻ: ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തം കാരണം ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളം അടച്ചു. ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഇന്ന് മാത്രം റദ്ദാക്കിയത്. ഇത് …
- Latest NewsWorld
ഗാസയില്‍ ഇസ്രയേല്‍ കനത്ത ആക്രമണം തുടരുന്നു; ഇസ്രയേലിലേക്കു ഹൂതികളുടെ മിസൈൽ ആക്രമണം.
by Editorജറുസലം: ഗാസയില്‍ ഇസ്രയേല്‍ കനത്ത ആക്രമണം തുടരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്നലെ 95 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇസ്രയേൽ …
ഫ്ളോറിഡ: അനിശ്ചിതമായി തുടര്‍ന്ന ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ …
ഒരാഴ്ചത്തെ ദൗത്യത്തിനായി പോയി ഒൻപതു മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങിയ’ ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും അന്തരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലേക്ക് തിരിച്ചു. 17 മണിക്കൂർ നീണ്ട …
ജറുസലേം: ഗാസയില്‍ ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ 300ലേറെ പേർ കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 19-ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഗാസയെ ലക്ഷ്യമിട്ട് …
- IndiaLatest NewsWorld
പ്രധാനമന്ത്രിയുമായി തുള്‍സി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തി; മഹാ കുംഭമേളയിൽ നിന്നുള്ള ഗംഗാജലം കൈമാറി.
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തി. മഹാ കുംഭമേളയിൽ ശേഖരിച്ച ഗംഗാ ജലം ഗബ്ബാർഡിന് സമ്മാനമായി മോദി കൈമാറി. മഹാകുംഭമേള …