ഓസ്ട്രേലിയൻ പെൻഷൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ നേരിടുന്നത് തുടർച്ചയായ സൈബർ ആക്രമണങ്ങൾ. ഓസ്ട്രേലിയൻ സൂപ്പർ എന്ന കമ്പനിക്ക് അഞ്ച് ലക്ഷം ഓസ്ട്രേലിയൻ ഡോളർ നഷ്ടമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാർത്ത …
Latest in World
ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. 1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവും മാത്രമുള്ള ഈ …
ഫോബ്സിന്റെ 2025 സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ നിന്ന് മുകേഷ് അംബാനി പുറത്തായി. സ്പേസ് എക്സ്, ടെസ്ല സിഇഒയായ ഇലോൺ മസ്ക് 342 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി പട്ടികയിൽ …
നയ്പിഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി …
- Latest NewsWorld
ആണവ കരാറിന് തയ്യാറല്ലെങ്കിൽ ബോംബും ഇരട്ട നികുതിയും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
by Editorവാഷിങ്ടൺ: ആണവ പദ്ധതി സംബന്ധിച്ച് യു എസുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. എൻബിസി ന്യൂസിന് നൽകിയ …
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ട്. മോസ്കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം വെള്ളിയാഴ്ച്ചയാണ് സംഭവം. പുടിന്റെ ലിമോസിൻ കാറിനാണ് തീപിടിച്ചത്. വധശ്രമമാണോ എന്നും സംശയമുണ്ട്. കാറിനകത്ത് …
- Latest NewsWorld
ജപ്പാനിൽ നിന്ന് പുതിയ പരിസ്ഥിതി സൗഹാർദ്ദ പ്ലാസ്റ്റിക്; ഉപ്പുവെള്ളത്തിൽ അതിവേഗം അലിയും.
by Editorടോക്യോ: പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തിന് പരിഹാരമായി, ജപ്പാനിലെ ഗവേഷകർ ഉപ്പുവെള്ളത്തിൽ അതിവേഗം അലിഞ്ഞുപോകുന്ന പുതിയ പ്ലാസ്റ്റിക് വികസിപ്പിച്ചു. റിക്കെൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിൽ ടകുസോ ഐഡയുടെ നേതൃത്വത്തിൽ …
- IndiaLatest NewsWorld
മ്യാൻമറിനെ നടുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു; ഓപ്പറേഷൻ ബ്രഹ്മയുമായി ഇന്ത്യ.
by Editorമ്യാൻമറിനെ നടുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. തകർന്നടിഞ്ഞ മാൻഡലെ നഗരത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇതുവരെ 1664 മരണം ആണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. …
ബെയ്റൂട്ട്∙ ലബനൻ നഗരമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമസേനയുടെ ശക്തമായ വ്യോമാക്രമണം. നവംബറിൽ ഇസ്രായേലും സായുധ സംഘമായ ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ കരാറിനുശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ വൻ …
- Latest NewsWorld
മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു.
by Editorബാങ്കോക്ക്: മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2000 ത്തിലധികം ആളുകൾക്ക് പരിക്കേറ്റു. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. മരണ സംഖ്യ ഉയരുമെന്നാണ് അധികൃതർ …
ബാങ്കോക്ക്: മ്യാൻമറിലും തായ്ലന്‍ഡിലും വന്‍ ഭൂകമ്പം. മ്യാന്മറിനേയും അയല്‍രാജ്യമായ തായ്ലന്‍ഡിനേയും പിടിച്ചുകുലുക്കിയാണ് വന്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. മ്യാന്മറില് പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 7.7 …
കെയ്റോ: വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ അപകടത്തിൽപ്പെട്ട് ആറ് മരണം. ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ ടൂറിസ്റ്റ് അന്തർവാഹിനിയാണ് അപകടത്തിൽപ്പെട്ടത്. രണ്ട് കുട്ടികളടക്കം ആറ് റഷ്യൻ പൗരന്മാരാണ് മരിച്ചത്. 39 പേരെ രക്ഷപ്പെടുത്തി. …
- Latest NewsWorld
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാദ പരാമർശവുമായി യുക്രെയ്ന് പ്രസിഡന്റ്.
by Editorറഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാദ പരാമർശവുമായി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ന് യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുവെന്നും സെലെൻസ്കി ഫ്രഞ്ച് …
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗ്വാദറിലെ പസ്നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ബസ് …
ജറുസലം: ഗാസ സിറ്റിയുടെ സെയ്തൂൻ, ടെൽ അൽ ഹവ എന്നീ മേഖലകളിലും പലസ്തീൻകാരോട് ഒഴിയാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം 1.42 ലക്ഷം പലസ്തീനികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. …