ലാഹോർ: പാക്കിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടുത്തം. പാക്കിസ്ഥാൻ ആർമി വിമാനം ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ടയറിന് തീപിടിക്കുകയായിരുന്നു. എല്ലാ വിമാന സർവീസുകളും റദ്ദാക്കി. സംഭവത്തെ തുടർന്ന് റൺവേ താൽക്കാലികമായി …
Latest in World
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ വൻ സ്ഫോടനം. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ബലൂചിസ്ഥാൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാർഗറ്റ് പ്രദേശത്താണ് ബോംബ് നിർവീര്യ സ്ക്വാഡിന്റെ വാഹനം ലക്ഷ്യമിട്ട് സ്ഫോടനം നടന്നത്. സൈനികര്‍ …
- IndiaLatest NewsWorld
ഭീകരരെ ‘സ്വാതന്ത്ര്യ സമര സേനാനികൾ’ എന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി; വിവാദ പ്രസ്ഥാവനകൾ തുടർന്ന് പാക്കിസ്ഥാൻ.
by Editorഇസ്ലാമാബാദ്: പഹൽഗാമിൽ സാധാരണക്കാർക്ക് നേരെ നിറയൊഴിച്ച ഭീകരരെ ‘സ്വാതന്ത്ര്യ സമര സേനാനികൾ’ എന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധർ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഇന്ത്യക്കെതിരെ അതിക്രൂരമായ ആക്രമണം …
ആഫ്രിക്കൻ രാജ്യമായ ബെനിനിൽ നടന്ന ഭീകരാക്രമണത്തിൽ 54 സൈനികർ കൊല്ലപ്പെട്ടതായി സർക്കാർ. നൈജറും ബുർകിന ഫാസോയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സൈനികർക്ക് നേരെ ആക്രമണമുണ്ടായത്. ഏപ്രിൽ 21-നായിരുന്നു ആക്രമണം.തങ്ങൾ 70 …
വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വേട്ടയാടാൻ ഇന്ത്യയുടെ ഉദ്യമത്തിൽ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യു.എസ് ഇൻ്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ്. പഹൽഗാം ഭീകരാക്രണത്തിൻ്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിന് മുന്നിലെത്തിക്കണമെന്നും തുൾസി …
- IndiaLatest NewsWorld
രാഷ്ട്രപതി ദ്രൗപതി മുർമു ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
by Editorവത്തിക്കാൻ സിറ്റി: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ എന്നിവർക്കൊപ്പം വത്തിക്കാൻ സിറ്റിയിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഫ്രാൻസിസ് …
- Latest NewsWorld
യുക്രെയ്നിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം; അനാവശ്യ ആക്രമണമെന്ന് പുടിനോട് ട്രംപ്.
by Editorയുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 6 കുട്ടികളടക്കം 90 പേർക്ക് പരുക്കേറ്റു. 70 മിസൈലുകളും 145 ഡ്രോണുകളും ഉപയോഗിച്ച് ഈ വർഷം റഷ്യ നടത്തിയ …
- IndiaLatest NewsWorld
നിയന്ത്രണരേഖയിൽ സേനാവിന്യാസം വർധിപ്പിച്ചു; ഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി
by Editorഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ച് പാക്കിസ്ഥാൻ. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന പരിശീലന മിസൈലുകള്‍ വിജയകരമായി പരീക്ഷിക്കുകയും വ്യോമസേന മധ്യമേഖലയില്‍ ‘ആക്രമണ്’ എന്ന് പേരിട്ട വ്യോമാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് …
ന്യൂഡൽഹി: ബി എസ് എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. ഫിറോസ് പൂരിലെ ഇന്ത്യ പാക്ക് അതിർത്തിയിലാണ് നടപടി. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്. …
- IndiaLatest NewsWorld
മറുപടിയുമായി പാക്കിസ്ഥാൻ; വ്യോമപാത അടച്ചു, സൈന്യം സജ്ജമെന്നും മുന്നറിയിപ്പ്.
by Editorഇസ്ലാമബാദ്: പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നടപടികൾക്ക് മറുപടിയുമായി പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാത ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. വാഗ അതിർത്തി അടയ്ക്കും, ഇന്ത്യൻ പൗരന്മാർക്കുള്ള …
- IndiaLatest NewsWorld
‘അന്ന് അഭിനന്ദന് ചായ കൊടുത്തു വിട്ടു, ഇനി അത് ഉണ്ടാകില്ല’; ഭീഷണിയുമായി പാക് മന്ത്രി
by Editorലാഹോർ: ഇന്ത്യയിൽ നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാൻ തങ്ങളുടെ രാജ്യം പൂർണ്ണമായും തയ്യാറാണെന്ന പ്രകോപനകരമായ പ്രസ്താവനയുമായി പാക്കിസ്ഥാനിലെ പഞ്ചാബ് സർക്കാരിലെ മന്ത്രി അസ്മാ ബൊഖാരി. ഇന്ത്യ നടത്തുന്ന ഏതൊരു സാഹസികതയ്ക്കും …
- IndiaLatest NewsWorld
സേനകളോട് സജ്ജമാകാൻ നിർദ്ദേശം, സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക്കിസ്ഥാനികൾ ഉടൻ ഇന്ത്യ വിടണം.
by Editorപഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യ നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ …
ഇസ്താംബൂൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. തലസ്ഥാനമായ ഇസ്താംബൂളിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇസ്താംബൂളിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സിലിവ്രി എന്ന പ്രദേശമാണ് …
- IndiaLatest NewsWorld
ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയം; അതിർത്തി ഗ്രാമങ്ങള്‍ ഒഴിപ്പിച്ച് പാക്കിസ്ഥാന്, വ്യോമസേനയ്ക്ക് ജാഗ്രത നിർദ്ദേശം.
by Editorപഹൽഗാം ഭീകരാക്രമണത്തില്‍ ബന്ധമില്ലെന്ന് പാക്കിസ്ഥാന് പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാൻ ഭയക്കുന്നു. തിരിച്ചടി ഭയന്ന് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ പാക്കിസ്ഥാന് ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. വ്യോമസേനയോട് ജാഗ്രത …
- Latest NewsWorld
ഫ്രാൻസിസ് മാർപാപ്പയുടെ ശവസംസ്കാരം ശനിയാഴ്ച; അന്ത്യ വിശ്രമം സെന്റ് മേരി മേജർ ബസിലിക്കയിൽ
by Editorവത്തിക്കാൻ സിറ്റി: വിടപറഞ്ഞ കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ശവസംസ്കാരം ശനിയാഴ്ച. പ്രാദേശിക സമയം രാവിലെ പത്ത് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ഓടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. …