വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മെയ് ഏഴിന്. വത്തിക്കാനിൽ ഇന്നലെ ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. ആകെയുള്ള 256 കർദിനാൾമാരിൽ എൺപത് വയസിൽ താഴെ പ്രായമുള്ള 135 …
Latest in World
- Latest NewsWorld
റഷ്യ യുക്രൈൻ യുദ്ധം: മൂന്നു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിൻ
by Editorമോസ്കോ: യുക്രൈന് യുദ്ധത്തിന് മൂന്നുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യയുടെ വിജയത്തിന്റെ …
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും ഷഹബാസ് ഷെരീഫിന്റെ …
വസീറിസ്ഥാൻ: പാക്കിസ്ഥാൻ താലിബാന്റെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ സർക്കാർ അനുകൂല സമാധാന സമിതിയുടെ ഓഫീസിന് പുറത്ത് തിങ്കളാഴ്ച ഉണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 16 പേർക്ക് …
ഒട്ടാവ: കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്കാണ് നടക്കുന്ന തിരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. നിലവിലെ പ്രധാനമന്ത്രി മാർക് …
ന്യൂഡൽഹി: പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനികവിമാനങ്ങൾ പാക്കിസ്ഥാനില്‍ എത്തിയതായി റിപ്പോർട്ട്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് …
- IndiaLatest NewsWorld
പാക്കിസ്ഥാനെ പിന്തുണച്ച് ചൈന; നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നൽകും എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി.
by Editorന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ശക്തമായ നടപടിക്ക് ഇന്ത്യ ഒരുങ്ങവേ പാക്കിസ്ഥാനെ പിന്തുണച്ച് ചൈന. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇരു …
- Latest NewsWorld
കാനഡയിൽ കൂട്ടക്കുരുതി: സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിൽ ആൾകൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി, 11 മരണം.
by Editorവാൻകൂവർ: കാനഡയിലെ വാൻകൂവറിൽ തെരുവിൽ നടന്ന ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറി 11 മരണം. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കനേഡിയൻ ഫിലിപ്പിനോസിന്റെ പ്രാദേശിക ഉത്സവത്തോടനുബന്ധിച്ച് നിരവധി ജനങ്ങൾ …
തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിനു സമീപം ഷഹീദ് റജയി തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സ്ഫോടനത്തിൽ 800 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ …
- IndiaLatest NewsWorld
തിരിച്ചടി തുടര്‍ന്ന് ഇന്ത്യ, ഉറി ഡാം തുറന്നു വിട്ടു; പാക്ക് അധീന കശ്മീരിൽ വെള്ളപ്പൊക്കം, വ്യാപക കൃഷി നാശം.
by Editorകാശ്മീർ: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ അടുത്ത നീക്കവുമായി ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാക്കിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ …
- IndiaLatest NewsWorld
റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് നൽകി; യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് പാക്കിസ്ഥാൻ റെയിൽവേ മന്ത്രി.
by Editorഇസ്ലാമബാദ്: യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി. റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് വിട്ടുനൽകി. സൈനിക ടാങ്കുകളുടെയും മറ്റും നീക്കത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും പാക് റെയിൽവേ മന്ത്രി …
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും ഫോണില്‍ സംസാരിച്ചു. ആക്രമണത്തെ ശക്തമായി …
ടെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാനമായ തുറമുഖത്തുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ നടുങ്ങി ഇറാൻ. ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 14 പേർക്ക് ജീവൻ നഷ്ടമായി. 750ൽ ഏറെ പേർക്ക് …
വത്തിക്കാൻ സിറ്റി: കകത്തോലിക്കാ സഭയുടെ മഹാ ഇടയന് പ്രാർഥനയോടെ ലോകം വിട നൽകി. സെൻ്റ് മേരി മേജർ ബസിലിക്കയിലെ കല്ലറയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സംസ്കരിച്ചു. കർദിനാൾ സംഘത്തിന്റെ …
- Latest NewsWorld
‘സിന്ധു നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകും’ ഭീഷണിയുമായി ബിലാവൽ ഭൂട്ടോ
by Editorഇസ്ലാമാബാദ്∙ സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി മുൻ പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. ‘‘സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. ഒന്നുകിൽ …