കീവ്: റഷ്യയ്ക്ക് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ താല്പര്യമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. ഉന്നതതല ചർച്ചകൾ നടക്കുന്ന ദിവസത്തിൽ പോലും റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയ്ക്ക് …
Latest in World
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 321 പേര് മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുനര്‍ ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ …
ബ്രിസ്ബേൻ: ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിന്റെ ഉൾപ്രദേശങ്ങളിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ജിമ്പി (Gympie) യുടെ പടിഞ്ഞാറും ബ്രിസ്ബേനിൽ നിന്ന് 256 കിലോമീറ്റർ വടക്കുമുള്ള കിൽകിവാനി (Kilkivan) ലാണ് ഇന്ന് …
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ …
- Latest NewsWorld
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇന്ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്തും.
by Editorവാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇന്ന് (വെള്ളിയാഴ്ച) അലാസ്കയിൽ കൂടിക്കാഴ്ച നടത്തും. ലോകം ഉറ്റുനോക്കുന്ന ട്രംപ്-പുടിൻ …
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. ഓഗസ്റ്റ് 18-നായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി …
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തയാഴ്ച റഷ്യ സന്ദർശിക്കും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി എസ് ജയശങ്കർ ചർച്ച നടത്തും. അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം …
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപന പരാമര്‍ശവുമായി പാക്കിസ്ഥാൻ. സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ജലവിതരണം ഇന്ത്യ നിർത്തിയാൽ ‘നിർണായക പ്രതികരണം’ ഉണ്ടാകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് …
- GulfPravasiWorld
കുവൈത്തിൽ വിഷമദ്യ ദുരന്തം; പത്ത് പ്രവാസികൾ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ
by Editorകുവൈറ്റ്: മദ്യ നിരോധനം പ്രാബല്യത്തിൽ ഉള്ള കുവൈറ്റിൽ വിഷമദ്യ ദുരന്തം. 10 പ്രവാസികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ …
- Latest NewsWorld
സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ് പാക്കിസ്ഥാൻ സൈനിക മേധാവിയെന്ന് പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ
by Editorവാഷിങ്ടൺ: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ് അസിം മുനീറെന്ന് അദ്ദേഹം മുനീറിനെ …
അസിം മുനീറിന്റെ ആണവ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി മുൻ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. സിന്ധു നദീജല ഉടമ്പടിയിൽ മാറ്റം വരുത്താൻ ന്യൂഡൽഹി മുന്നോട്ട് …
വാഷിംഗ്ടൺ: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ “വിദേശ ഭീകര” സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. ‘ദി മജീദ് ബ്രിഗേഡ്’ എന്ന പേരിലും അറിയപ്പെടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) -യെ …
- IndiaLatest NewsWorld
ഇന്ത്യൻ അതിർത്തിയിലൂടെ സിൻജിയാങ് – ടിബറ്റ് റെയിൽവെ ലൈൻ നിർമ്മിക്കാൻ ചൈന
by Editorബെയ്ജിങ്: സിൻജിയാങ് പ്രവിശ്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന റെയിൽവെ ലിങ്ക് നിർമ്മിക്കാൻ ചൈന ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് കൂടിയാണ് റെയിൽവേ ലൈൻ കടന്നു പോകുന്നത്. കിഴക്കൻ …
ന്യൂഡൽഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ ഭീഷണി തള്ളി ഇന്ത്യ. ആണവയുദ്ധ ഭീഷണി പാക്കിസ്ഥാൻ്റെ നിരുത്തരവാദ സമീപനത്തെ തുറന്നു കാണിക്കുന്നുവെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. …
- Latest NewsWorld
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അൽജസീറയുടെ 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
by Editorഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ അഞ്ച് ജീവനക്കാരാണ് ഇസ്രയേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റിപ്പോർട്ടർമാരായ അനസ് അൽ ഷെറിഫ്, മുഹമ്മദ് ഖ്റേയ്ഖ്, …