സന: യമൻ തലസ്ഥാനമായ സനയിൽ ഇസ്രയേൽ ബോംബ് ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. യമൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിന് നേരെ ഹൂതികൾ തുടർച്ചയായി …
Latest in World
കീവ്: യുക്രെയ്ൻ തങ്ങളുടെ 34-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ , യുക്രെയ്നിലുടനീളമുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ ആക്രമണം. യുക്രെയ്ന്റെ ഒട്ടുമിക്ക നഗരങ്ങളെയും ലക്ഷ്യമിട്ട് മോസ്കോ ആക്രമണം നടത്തി. കുർസ്ക്, മില്ലെറോവോ, …
കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ അറസ്റ്റിൽ. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത് സ്വകാര്യ ആവശ്യത്തിനായി ലണ്ടൻ യാത്ര നടത്തിയതിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഈ മാസം 26 …
- Latest NewsWorld
സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്നിൽ ശക്തമായ ആക്രമണം നടത്തി റഷ്യ.
by Editorകീവ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ മൂന്നര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്നിൽ റഷ്യയുടെ ശക്തമായ ആക്രമണം. ഒറ്റ രാത്രിയിൽ 574 ഡ്രോണുകളും …
ടെൽ അവീവ്: ഗാസാ സിറ്റി പൂർണമായും കീഴടക്കാനുള്ള സൈനിക നടപടികളുമായി ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ ആക്രമണ പദ്ധതിക്ക് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു. പലസ്തീനിലെ …
കാൻബറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തള്ളി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച നിലപാടിൽ പ്രകോപിതനായാണ് ആൽബനീസിയെ ദുർബലനായ രാഷ്ട്രീയക്കാരൻ എന്ന് നെതന്യാഹു വിശേഷിപ്പിച്ചത്. ബെഞ്ചമിൻ …
- IndiaLatest NewsWorld
ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നത് നയതന്ത്ര ദുരന്തം; ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹേലി
by Editorവാഷിങ്ടണ്‍: റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. ഇന്ത്യയെ ചൈനയെപ്പോലെ ഒരു …
- IndiaLatest NewsWorld
ലിപുലേഖ് പാസ് വഴി ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിക്കാനുള്ള നേപ്പാളിന്റെ എതിർപ്പ് ഇന്ത്യ തള്ളി.
by Editorന്യൂ ഡൽഹി: ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ നിലപാട് ഇന്ത്യ തള്ളി. നേപ്പാളിന്റെ നിലപാട് അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. …
- Latest NewsWorld
ഭീകരസംഘടനയായ ഐഎസിന്റെ മുതിർന്ന നേതാവിനെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന പിടികൂടി.
by Editorബെയ്റൂട്ട്: സിറിയയിൽ ഭീകരസംഘടനയായ ഐ.എസ്.ഐ.എൽ (ഐ.എസ്.ഐ.എസ്) അംഗത്തെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന പിടികൂടി. തുർക്കി അതിർത്തിയോടു ചേർന്ന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചു നടത്തിയ സൈനികനീക്കത്തിലാണ് ഇറാഖ് സ്വദേശിയായ ഐഎസ് കമാൻഡർ …
കബുൽ: അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ച് 19 കുട്ടികൾ ഉൾപ്പെടെ 79 പേർ മരിച്ചു. ഇറാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് എത്തിയ കുടിയേറ്റക്കാരാണ് അപകടത്തിൽപെട്ടത്. ബസ് ഒരു ലോറിയിലും പിന്നീട് മറ്റൊരു മോട്ടോർ …
- IndiaLatest NewsWorld
ചൈനീസ് വിദേശകാര്യ മന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും.
by Editorന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഡൽഹിയിൽ നടന്ന ഉന്നതതല മന്ത്രിമാരുടെ ചർച്ചകൾക്ക് ശേഷമാണ് ചൈനീസ് …
- Latest NewsWorld
യുക്രെയ്നിൻ്റെയും റഷ്യയുടെയും പ്രസിഡന്റുമാർ തമ്മിൽ ഉഭയകക്ഷി സമാധാന ചർച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി ട്രംപ്
by Editorവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടന്ന കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം. സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് …
കെയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. വെടിനിർത്തൽ സംബന്ധിച്ച പുതിയ നിർദേശത്തിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത …
- Latest NewsWorld
ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച ഇന്ന്; 5 യൂറോപ്യൻ രാജ്യങ്ങളുടെ ഭരണാധികാരികളും ചർച്ചയിൽ പങ്കെടുക്കും.
by Editorന്യൂയോർക്ക്: റഷ്യ – യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനായി അലാസ്കയിൽ വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡോണൾഡ് ട്രംപുമായുള്ള വ്ലാഡിമിർ സെലന്‍സ്കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. വാഷിംഗ്ടണ്‍ ഡിസിയിലാണ് ട്രംപും …