Saturday, May 30, 2026
Home » Tribute » Page 4

Tribute

  • സി.പി.എം സംസ്ഥാന കമ്മറ്റി അംഗം, CITU ദേശീയ സെക്രട്ടറി, ട്രേഡ് യൂണിയൻ നേതാക്കന്മാരിൽ, കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ‘താത്വികാചാര്യൻ’, എന്നീ നിലകളിൽ പ്രവർത്തിച്ച വാളംപറമ്പിൽ ബഹനാൻ ചെറിയാൻ എന്ന വി.ബി …

  • പ്രമുഖ സംഗീത സംവിധായകനായിരുന്ന ‘പുകഴേന്തി‘യുടെ പേര് ചെറുപ്പകാലം മുതലെ കേട്ടു വന്നിരുന്നു. ഇദ്ദേഹമൊരു മലയാളിയാണെന്നു അക്കാലത്തൊന്നും എനിക്കറിയില്ലായിരുന്നു! 1965 മുതൽ ഒരു പതിറ്റാണ്ടു കാലത്താണല്ലോ അദ്ദേഹത്തിൻ്റെ ഹൃദയഹാരിയായ മലയാളം പാട്ടുകൾ …

  • വിഖ്യാത ഗസൽ ഗായകൻ അന്തരിച്ചിട്ട് ഇന്ന് രണ്ടു വർഷമായി. പ്രണയത്തിൻ്റെ പനിനീരിൽ മുങ്ങിയ ഒരു തൂവൽ സ്പർശം പോലെ ആ ഗാനാലാപം ശ്രോതാവിൻ്റെ കരളിൽ ചിരപ്രതിഷ്ഠ നേടിയിരുന്നു. 2006-ൽ രാജ്യം …

  • പി. എ. ബക്കറുടെ ‘കബനീനദി ചുവന്നപ്പോൾ‘ (1975) എന്ന ചിത്രം നിർമ്മിച്ച, ‘ഉപ്പ്’ (1986) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‍ത, പവിത്രൻ്റെ ഓർമ്മദിനമാണ് ഫെബ്രുവരി 26. സംഗീതജ്ഞനും അതിലുപരി ഒരു …

  • ഒരു സംവിധായകൻ പ്രതീക്ഷിക്കുന്നത് എന്താണോ അതിനുമപ്പുറം തൻ്റെ സ്വത സിദ്ധമായ കഴിവിനാൽ രംഗം “പൊലിപ്പിയ്ക്കാൻ “ കഴിവുള്ള അനുഗ്രഹീതരായ അഭിനേതാക്കൾ നമുക്കുണ്ടായിട്ടുണ്ട് / ഉണ്ട്. സ്ക്രിപ്റ്റ് അവർക്കൊരു പ്രശ്നമേ അല്ല …

  • “ചക്കരക്കുടത്തിൽ ഞാൻ കയ്യിട്ടു നക്കുംനേരം രക്തത്തിൻപുളിപ്പെന്റെ നാവിനെ – പൊള്ളിക്കുന്നു ആ രക്തമേതാണെന്നു രുചിയാൽ പറയുന്നു ആയാസപ്പെട്ടു നിന്നു വിറക്കും മനസ്സാക്ഷി….” പി. ഭാസ്കരൻ. ലളിതമായ പദപ്രയോഗങ്ങളിലൂടെ, മലയാളത്തനിമയുള്ള നിരവധി …

  • അകാലത്തിൽ പൊലിഞ്ഞ ഒരു താരം… വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും സിനിമയെ വെല്ലുന്ന പ്രണയ കാലമുണ്ടായിരുന്നു, നടി ശ്രീദേവിക്ക്. മരണവും സിനിമാകഥയിലെന്നപോലെ ദുരുഹം… ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം …

  • “ആൻ്റോ ശുദ്ധനാണ്. എന്തും തുറന്നുപറയുന്ന പ്രകൃതം. പണമുണ്ടാക്കാനുള്ള വിദ്യയൊന്നും കയ്യിലില്ല. ഉണ്ടാക്കിയ പണം സൂക്ഷിച്ചു വെക്കാനും കഴിഞ്ഞില്ല…. അതുകൊണ്ട് ജീവിതം പലപ്പോഴും വഴിമുട്ടി….” ഗായകൻ സി. ഒ. ആൻ്റോയെപ്പറ്റി, ദേവരാജൻ …

  • കലാമണ്ഡലം, ആർ.എൽ.വി, മാർഗ്ഗി തുടങ്ങിയ പ്രസ്ഥാനങ്ങൾ പേരിനോട് ചേർത്തുപറയുന്ന കലാകാരന്മാർ/കലാകാരികൾ ധാരാളം. അതു പോലെ KPAC യെ പേരിനോട് കൂട്ടി ചേർത്തവരും നിരവധി പേർ. പേരിനോട് KPAC കൂട്ടിച്ചേർത്തവരിൽ ഏറ്റവുമധികം …

  • മലയാള സിനിമയുടെ ‘അമ്മ’, ആറന്മുള പൊന്നമ്മ, അന്തരിച്ചിട്ടു പതിനഞ്ച് വർഷം. മലയാള സിനിമയുടെ മൂന്ന് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നടിയാണ് ആറന്‍മുള പൊന്നമ്മ. ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള …

  • സൂപ്പർഹിറ്റ്ഗാനങ്ങളുടെ പൊൻവീണയായിരുന്നു സംഗീതസംവിധായകൻ രഘുകുമാർ. ഒരുകാലത്ത് യുവഹൃദയങ്ങള്‍ ഏറ്റുപാടിയ ഗാനങ്ങൾ ഇന്നും കാലാതിവർത്തികളായി നിലകൊള്ളുന്നു. ”ചെമ്പരത്തിപ്പൂവേചൊല്ല് ദേവനെനീകണ്ടോ”(ശ്യാമ) ”പൊന്മുരളിയൂതുംകാറ്റിൽ..” (ആര്യൻ) ”മൃദുലേ ഇതാ ഒരു ഭാവഗീതമിതാ..” (ധീര) “നിന്നെയെൻസ്വന്തമാക്കും ഞാൻ….” …

  • “ഓരോ ശിലാഖണ്ഡത്തിലും മറഞ്ഞിരിക്കുന്ന പ്രതിമകളെ പുറത്തെടുക്കുക എന്നതാണ്‌ ശില്പിയുടെ ദൗത്യം…. വെണ്ണക്കല്ലിൽ ഞാനൊരു മാലാഖയെ കണ്ടു; അതിനെ സ്വതന്ത്രനാക്കുന്നതു വരെ ഞാനതിൽ പണിയെടുത്തു.” -മൈക്കെലാഞ്ജലോ (ഇറ്റാലിയൻ ശില്പി) ആൽപ്സ് പർവതനിരകളിലെ …

  • സിനിമ–സീരിയൽ താരം കോട്ടയം പ്രദീപ് നിര്യാതനായിട്ട് നാലു വർഷം. കോട്ടയം പ്രദീപിനെ ഓർക്കുമ്പോൾ “കരിമീനൊണ്ട്… ചിക്കനൊണ്ട്… മട്ടനൊണ്ട് കക്കെയൊണ്ട്… താറാവൊണ്ട്….” ഒരൊറ്റ ഡയലോ​ഗ് ആരുടെയും മനസ്സിൽ വരും; അത്ര പഞ്ചുണ്ടായിരുന്നു …

  • മലയാളകവിതയുടെ പര്യായമായിരുന്നു, ഒ.എന്‍.വി എന്ന മൂന്നക്ഷരം. കവിത, സിനിമ തുടങ്ങി കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ ആറ് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന വ്യക്തിത്വം. പ്രകൃതിയുടെയും മണ്ണിന്റെയും ജീവാംശമുള്ള ആ ഭാഷാസൗന്ദര്യം …

  • മലയാള സിനിമയില്‍ ഒരു കാലഘട്ടത്തില്‍ ഏറെ തിരക്കുള്ള ക്യാമറാമാനായിരുന്നു വിപിന്‍ ദാസ്. സാങ്കേതികമായി വലിയ സൌകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത്, ക്യാമറകൊണ്ട് മലയാള സിനിമയ്ക്ക് മികച്ച ദൃശ്യസൗന്ദര്യം സമ്മാനിച്ചവരിൽ പ്രമുഖനായ ക്യാമറാമാനാണ്. ‘ആര്‍ട്ടെ’ന്നോ …

error: Content is protected !!