തിരികെ വീട്ടിലേക്കു വണ്ടിയോടിക്കുമ്പോള്‍ ഗിരിധര്‍ ആകെ തകര്‍ന്നിരുന്നു. മഹാഗൗരി എന്ന പെണ്ണ്. അവള്‍ തന്റെ ആണധികാരത്തിന്റെ അഹന്ത ഉടച്ചുകളഞ്ഞു. എല്ലാവര്‍ക്കും ഒരു ധാരണയുണ്ട്. സ്ത്രീ തന്റെ ഉടലുപയോഗിച്ചു പകരം വീട്ടുമെന്ന്. …
Latest in Stories
വിശാലിന്‍റെ ചിറ്റപ്പന്‍റെ വീട് കണ്ടുപിടിക്കാന്‍, അത്ര ബുദ്ധിമുട്ടുണ്ടായില്ല. കോട്ടയം ടൗണില്‍ത്തന്നെയാണു വീട്. വലിയ ഗേറ്റ് തുറന്ന് അകത്തേക്കു കയറിയപ്പോള്‍ കൂട്ടില്‍ കിടക്കുന്ന നായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി, അതു കേട്ടിട്ട് അകത്തുനിന്ന് …
രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ പറഞ്ഞു: “കുറച്ചുകഴിഞ്ഞു ഞാന്‍ തയ്യല്‍ക്കടവരെ ഒന്നു പോകും. ഈസ്റ്ററിനുടുക്കാന്‍ എടുത്ത സാരിയാണ്. ഇതുവരെ ബ്ലൗസ് തയ്ച്ചുകിട്ടിയില്ല. തിരികെവരുമ്പോള്‍ നിനക്കു ഞാന്‍ എന്താ വാങ്ങേണ്ടത്?” മന്നാ …
മഹാഗൗരി തന്റെ കഥ തുടര്‍ന്നു: “നന്ദയുടെ മാതാപിതാക്കള്‍, അതായത്, നിങ്ങളുടെ അയല്‍വാസികള്‍. ആ പാവങ്ങള്‍, ജീവച്ഛവമായിപ്പോയ ആത്മാക്കള്‍ വീടുപേക്ഷിച്ചു കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെപ്പോയി. ആ വീട് കുറെ നാള്‍ …
മാലാഖമാരുടെ മുറിയില്‍നിന്ന് പിങ്ക്ളാങ്കി പുറത്തുവന്നത്, ഭാഗ്യത്തിന് അമ്മ കണ്ടില്ല. അമ്മ അടുക്കളയിലേക്കു കാപ്പിയുണ്ടാക്കാന്‍ പോയി. “മോനേ, നിനക്കു കുടിക്കാന്‍ എന്തെങ്കിലും വേണോ? അമ്മ കാപ്പിയുണ്ടാക്കാന്‍ പാലു തിളപ്പിക്കുകയാണ്.” “തിന്നാന്‍ എന്തെങ്കിലും …
ഇച്ചായന്മാര്‍ കുറച്ചുനേരം അമ്മയോടു സംസാരിച്ചിരുന്നിട്ട് തിരികെപ്പോയി. അവരുടെ സംസാരമൊന്നും ഐവാന്‍ ശ്രദ്ധിച്ചില്ല. ആശാമ്മ അവരെ ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ കഴിച്ചില്ല, പെങ്ങള്‍ക്ക് അതൊക്കെ ബുദ്ധിമുട്ടാകുമെന്നു കരുതിയിട്ടായിരിക്കും. നമ്മുടെ പിങ്ക്ളാങ്കിയുടെ …
അമ്മയുടെ തറവാടുവീടിന്‍റെ അടുത്താണ് പ്രതിമയുണ്ടാക്കുന്ന സ്ഥലം. ഇച്ചായന്മാര്‍ അവിടേക്ക് ആരെയും കയറ്റിവിടില്ല. ഒരു ദിവസം അവിടെപ്പോയപ്പോള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഐവാന്‍ അവിടെ കയറി നോക്കി. ഹോ, എന്തോരം രൂപങ്ങള്‍! നീലയുടുപ്പിട്ടു …
അടച്ചിട്ട മുറിയില്‍, ലൈറ്റ് പോലും ഇടാതെ, അരണ്ട വെളിച്ചത്തില്‍ പുസ്തകം വായിച്ചിരുന്ന പിങ്ക്ളാങ്കി അമ്മ പല പ്രാവശ്യം തന്നെ വിളിച്ചത് അറിഞ്ഞില്ല. ദേഷ്യത്തില്‍ വാതില്‍ തുറന്ന് അമ്മ ചോദിച്ചു: “ഐവാനേ, …
കൃത്യം 4.30-ന് ഗിരിധറിന്റെ കാര്‍ മഹാഗൗരിയുടെ വീടിന്റെ മുമ്പിലെത്തി. മണിയടിച്ചപ്പോള്‍ വാതില്‍ തുറന്നതു ചിറ്റയാണ്. അവര്‍ ഗിരിയെ കണ്ടതും വല്ലാതെ പരിഭ്രമിച്ചു. പക്ഷേ, അത് പുറത്തുകാണിക്കാതെ അകത്തു കയറി ഇരിക്കാന്‍ …
ആദ്യമാദ്യം ഗിരിധറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അയാളുടെ പില്ക്കാലകഥകള്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചാകരയിളക്കി. പതുക്കെപ്പതുക്കെ അത് പത്രത്താളുകളിലെ കുഞ്ഞിടങ്ങളില്‍ ഒതുങ്ങി. കോടതിയില്‍ അയാള്‍ക്കു ജാമ്യം നിഷേധിക്കപ്പെട്ടു, ഒന്നല്ല മൂന്നു പ്രാവശ്യം. …
ഗിരിധറിന്, തന്റെ സുഹൃത്തില്‍നിന്നു പറയത്തക്ക വിവരങ്ങളൊന്നും ലഭിച്ചില്ല. വിക്കിപീഡിയ അല്ലെങ്കില്‍ അയാള്‍ക്ക് ഇതിനകം തന്നെ അറിയാവുന്ന കാര്യങ്ങള്‍മാത്രം… മഹാഗൗരി ഇപ്പോഴും ഒരു പ്രഹേളികയായി തുടരുകതന്നെയാണ്. അവളുടേതായ രഹസ്യങ്ങളൊന്നും കണ്ടുപിടിക്കാന്‍ ആര്‍ക്കും …
എന്റെ ഹൃദയം പടപടാന്ന് അടിക്കുകയാണ്. ഭയം കൊണ്ട് ഇറുങ്ങിപ്പോയി ഞാൻ. കഴുത്തിലൊക്കെ വിയർപ്പൊഴുകി. കണ്ണു തുറക്കാൻ കഴിയാതെ ഞാനങ്ങനെതന്നെ കിടന്നു.. ദൈവമേ… എന്തായിരിക്കും നടന്നത്.. ആധിത്തിരകളുടെ കയറ്റിറക്കത്തിൽ ഞാൻ വലഞ്ഞു.. …
അലമാരയിൽ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ ലതിക വിരലുകളോടിച്ചു.. അഭിമാനത്തോടെ.. വർഷങ്ങളുടെ സമ്പാദ്യമാണീ പുസ്തകങ്ങൾ… ഇതിൽ മിക്കവയും വായിച്ചവയൊക്കെത്തന്നെയാണ്. ഒരിക്കൽ വായിച്ച പുസ്തകങ്ങൾ വീണ്ടുമെടുത്തു വായിക്കാൻ തോന്നാറില്ല. ആ സമയംകൊണ്ട് പുതിയതൊരെണ്ണം …
കല്ല് പാഞ്ഞുവന്നെങ്കിലും അത് പാരപ്പെറ്റില്‍ തട്ടി താഴേക്കു തന്നെ പോയി. സാമുവേല്‍ കടപ്പുറത്തുള്ള തന്റെ വീട്ടിലേക്കുപോയതും ഗിരിധറിന്റെ ആളുകള്‍ കൂട്ടത്തോടെ അയാളുടെ നേരേ പാഞ്ഞടുത്തു. പക്ഷേ, അത് സാമുവേലിന്റെ പേട്ടയാണ്. …
ആ ദൃശ്യങ്ങള്‍ മഹാഗൗരിക്ക് വല്ലാത്ത മാനസിക വിക്ഷോഭം നല്‍കി. അബോയി ഒരു മാസമായി തരംഗം ടി.വി.യുടെ ന്യൂസ് ഇന്‍ ചാര്‍ജ്ജ് ആണ്. കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ബംഗാളി. കമ്മ്യൂണിസത്തെ അതിന്റെ യഥാര്‍ത്ഥ …