ധരംശാല: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തു വന്ന രേഖകളിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പേര് പരാമർശിക്കുന്നുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്. ദലൈലാമ …
Latest in Latest News
ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ വനിത അന്നാ ചാണ്ടി (1905–1996). ഇത് പലർക്കുമറിയാം. എന്നാൽ അന്ന ചാണ്ടി ഈ റെക്കോർഡിന് അർഹയായത് എന്നാണെന്ന് അറിയേണ്ടേ? അന്നാ ചാണ്ടി ഹൈക്കോടതി ജഡ്ജിയായത് …
- IndiaLatest NewsWorld
ഇന്ത്യ-മലേഷ്യ സഹകരണം ശക്തമാകും; നിർണായക കരാറുകളിൽ ഒപ്പുവച്ചു, ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കും.
by Editorന്യൂഡൽഹി: ഇന്ത്യ മലേഷ്യ സഹകരണം ശക്തമാക്കാൻ വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും. പ്രതിരോധം, സുരക്ഷാ, വ്യാപാരം ഊർജ്ജം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പത്ത് നിർണായക കരാറുകളിലാണ് ഏർപ്പെട്ടത്. …
സിഡ്നി: ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് (Isaac Herzog) സിഡ്നിയിൽ എത്തിയതിനെത്തുടർന്ന് നഗരത്തിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്ന് ഫെബ്രുവരി 9 മുതൽ നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം …
മോസ്കോ: റഷ്യയിലെ മെഡിക്കൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്. റഷ്യയിലെ ബാഷ്കോർട്ടോസ്താൻ റിപ്പബ്ലിക്കിന്റെ (Bashkortostan Republic) തലസ്ഥാനമായ യുഫയിലെ (Ufa) …
ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുള്ള താങ്സ്കോ (Thangsko) എന്ന സ്ഥലത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. മൂന്നാം ദിവസമായ ശനിയാഴ്ച്ച …
അകാലത്തിൽ പൊലിഞ്ഞുപോയ ഒരു കാഥികയാണ് ഇ. പി. സുഷമ. 32-ാം വയസ്സിൽ വിടപറഞ്ഞു. ആത്മനൊമ്പരത്തിന്റെ ദുഃഖസ്മൃതികളാണ് സുഷമ, തന്റെ രചനകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആ എഴുത്തു ജന്മം വിട പറഞ്ഞിട്ട് മൂന്നു …
- IndiaLatest NewsWorld
ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ ചൈന ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക
by Editorവാഷിങ്ടൺ: 2020-ൽ ഗൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ ചൈന ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ നിരായുധീകരണ സമ്മേളനത്തിലാണ് (UN Disarmament Conference) യുഎസ് …
പ്രസംഗം ഒരു കലയാണ്! സാഹിത്യ, സാംസ്കാരികരംഗമായാലും രാഷ്ട്രീയ രംഗമായാലും. അതുകൊണ്ടാണ് സുകുമാർ അഴിക്കോടിനെപ്പോലെയുള്ള ഏതാനും പേർ സാംസ്കാരിക രംഗത്ത് മികച്ച പ്രഭാഷകരായി തിളങ്ങിയത്. രാഷ്ടീയ രംഗം മറ്റൊരുതരത്തിലാണ് ‘കേൾവിക്കാരെ ആവേശഭരിതരാക്കി, …
- IndiaLatest NewsWorld
മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം ആയി ചിത്രീകരിക്കുന്ന ഭൂപടം പങ്കു വെച്ച് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ്.
by Editorഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് പങ്കുവച്ച ഇന്ത്യയുടെ ഭൂപടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്മീരും ചൈന കൈവശം വെച്ചിരിക്കുന്ന …
- IndiaLatest NewsWorld
ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു.
by Editorന്യൂഡൽഹി: ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറങ്ങി. മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാറിൻ്റെ രൂപരേഖ …
- Latest NewsWorld
ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നതിനാൽ പുതിയ ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക
by Editorവാഷിംഗ്ടൺ: ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്നും ആയുധശേഖരം വൻതോതിൽ വർദ്ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യ-അമേരിക്ക ആണവ കരാർ അവസാനിച്ചതിനാൽ റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്ന് …
മാവേലിക്കര മുൻ എംഎൽഎ യും കോൺഗ്രസ് നേതാവുമായ എം. മുരളി (73) കഴിഞ്ഞ ദിവസം അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രാവിലെ ചെക്കപ്പിന് വന്ന്, ആശുപത്രിയിലേക്ക് നടന്നു …
- IndiaLatest News
ഇന്ത്യയുടെ അഗ്നി-3 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു; 3000 കിലോമീറ്റർ ദൂരപരിധി
by Editorചന്ദിപൂർ: ആണുവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി-3 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്നലെ ഒഡിഷ തീരത്തെ ചന്ദിപൂരില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം …
- Latest NewsWorld
മസ്ക്കറ്റിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് തുടക്കം. ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്ന് ഇറാൻ
by Editorമസ്കറ്റ്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഒമാൻ്റെ മധ്യസ്ഥതയിൽ ഇറാന്- യുഎസ് ചർച്ച നടന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെയും നേതൃത്വത്തിലുള്ള …