ജെറുസലേം: 2023 ലെ ഒക്ടോബർ 7 ആക്രമണത്തിൽ തടവിലാക്കിയ 19 കാരിയായ ഇസ്രായേലി പെൺകുട്ടിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടു. ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനിക ലിറി അൽബാഗിന്റെ വീഡിയോയാണ് പുറത്തുവന്നത്. …
Latest in Latest News
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പിവി അൻവർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ …
ടോക്കിയോ: ലോകത്തെ പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കാഡ് വഹിച്ചിരുന്ന ജാപ്പനീസ് മുത്തശ്ശി റ്റൊമീകോ ഇറ്റൂക്ക (Tomiko Itooka-116) അന്തരിച്ചു. ജപ്പാനിലെ ആഷിയയിലുള്ള നഴ്സിംഗ് ഹോമിൽ കഴിഞ്ഞിരുന്ന ഇട്ടൂക, ഒന്നാംലോക …
- EntertainmentLatest News
ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റുകള്‍; ഹണി റോസ് പൊലീസിൽ പരാതി നൽകി.
by Editorഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ നടി ഹണി റോസ് പരാതി നൽകി. 27 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ …
- Latest NewsSports
സിഡ്നി ടെസ്റ്റില്‍ ആറ് വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ; പരമ്പര സ്വന്തമാക്കി.
by Editorസിഡ്നി: അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ബോർഡർ – ഗവാസ്കർ പരമ്പര സ്വന്തമാക്കി. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 58-3 എന്ന …
മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെയും കേരള കോൺഗ്രസിനും എമ്മിനെയും തിരിച്ചെത്തിക്കാൻ യുഡിഎഫിൽ നീക്കം. കേരള കോൺഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുസ്ലിം ലീഗാണ് ചർച്ചകൾക്ക് …
കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (HMPV) വ്യാപനമെന്ന് വാർത്ത ലോകം ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ ഹ്യുമൺ മെറ്റന്യൂമോ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. രാമൻ …
പുതുവർഷം പിറന്നപ്പോൾ പുതിയൊരു തലമുറ കൂടിയാണ് പിറന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2025 ജനുവരി 1 മുതൽ 2039 വരെ ജനിക്കുന്ന തലമുറ ആയിരിക്കും ബീറ്റ ജനറേഷൻ എന്ന് അറിയപ്പെടുക. …
- KeralaLatest News
‘മുഖ്യമന്ത്രി സ്ഥാനം ചർച്ച ചെയ്യേണ്ട സമയമല്ലിത്’ രമേശ് ചെന്നിത്തല; ഇന്ന് സമസ്ത വേദിയിൽ
by Editorമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പ് ആണ് ചർച്ച ആകേണ്ടത്. കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഹൈക്കമാൻഡ് ഉൾപ്പെടെ ഉളളവർ …
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാർഡുകളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ …
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. എംടിയുടെ സ്മരണാർത്ഥം …
ന്യൂഡല്‍ഹി: മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് രാജഗോപാല ചിദംബരം (88) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.20-ന് മുംബൈയിലെ ജസ്ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. പൊക്രാന്‍ 1 (സ്മൈലിങ് ബുദ്ധ), പൊക്രാന്‍ 2 (ഓപ്പറേഷന് …
- IndiaLatest NewsWorld
ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ വലിയ അണക്കെട്ട് നിർമിക്കാൻ ചൈന; ആശങ്ക അറിയിച്ച് ഇന്ത്യ
by Editorടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ. പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും ആശങ്കകളും വിദഗ്ധ തലത്തിലും നയതന്ത്ര തലത്തിലും പ്രകടിപ്പിച്ചതായി …
വാഷിംഗ്ടൺ: ആൽക്കഹോൾ കാൻസറിന് കാരണമാകുമെന്നതിനാൽ മദ്യക്കുപ്പികളിലെ ലേബലുകളിൽ കാൻസർ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽ. ആൽക്കഹോൾ സ്തന, വൻകുടൽ, കരൾ, അർബുദങ്ങൾക്ക് കാരണമമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ ആണ് …
ഇറാന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്നുവെന്ന് കരുതുന്ന സിറിയയിയിലെ ഭൂഗർഭ മിസൈൽ നിർമ്മാണ കേന്ദ്രം ഇസ്രായേലി കമാൻഡോകൾ തകർത്തു. മൂന്നു മണിക്കൂർ നീണ്ടുനിന്ന സൈനിക ഓപ്പറേഷന്റെ അവസാനം താവളം തകർത്ത് ഇസ്രയേൽ സൈന്യം …