ഗാസ: ഹമാസിനെതിരെ ഗാസയിൽ ജനങ്ങളുടെ പ്രതിഷേധം. ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ തെരുവിലിറങ്ങിയത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി യുദ്ധം തുടങ്ങിയശേഷം ഹമാസിനെതിരെ …
Latest in Latest News
ന്യൂ ഡൽഹി: തമിഴ്നാട് പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ നേതാക്കൾ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. …
ന്യൂ ഡൽഹി: വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെയും സംഘത്തിന്റെയും വിദേശ യാത്രക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ലെന്നാണ് വിശദീകരണം. ഈ മാസം 28 മുതൽ …
റിയാദ്: കരിങ്കടലിൽ വെടിനിർത്താൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയായി. സൗദി അറേബ്യയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്താൻ തീരുമാനമായത്. കരിങ്കടൽ വഴി പോകുന്ന കപ്പലുകൾ ഇരുരാജ്യങ്ങളും ആക്രമിക്കില്ല എന്ന …
- EntertainmentIndiaLatest News
തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു
by Editorചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ടാണ് അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പതിനെട്ട് സിനിമകളിൽ …
- IndiaKeralaLatest News
‘വയനാടിന് എല്ലാ സഹായവും നൽകുന്നുണ്ട്, ഇനിയും പരിഗണിക്കും’ അമിത് ഷാ; 36 കോടി ചെലവഴിക്കാതെ കേരളം
by Editorന്യൂഡൽഹി: വയനാട് മുണ്ടക്കൈ ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്ര സർക്കാർ മതിയായ സാമ്പത്തിക സഹായം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 2219 കോടി …
- Latest NewsWorld
വീണ്ടും ‘അജ്ഞാതൻ’; ലഷ്കർ ഫണ്ട് റൈസർ, ഖ്വാദി ഷെഹ്സാദയെ വെടിവെച്ച് കൊന്നു.
by Editorകറാച്ചി: ലഷ്കർ ഇ തൊയിബയുടെ പ്രധാന ഫണ്ട് റൈസർ, ഖ്വാദി ഷെഹ്സാദ പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കറാച്ചി ഖൈറാബാദിലെ പള്ളിയിലേക്ക് പ്രഭാത പ്രാർത്ഥനയ്ക്ക് പോകുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന് പാക് മാദ്ധ്യമങ്ങൾ …
- KeralaLatest News
ബിജെപി പ്രസിഡൻ്റായി സ്ഥാനമേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശശി തരൂർ
by Editorതിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി ചുമതലയേറ്റതിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂർ. “ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന …
- KeralaLatest News
രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ഉദ്യോഗസ്ഥരല്ലെന്ന് ദേവസ്വം ബോർഡ്; മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം.
by Editorശബരിമലയിലെ വഴിപാട് രസീതു സംബന്ധിച്ച നടൻ മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീതു വിവരങ്ങൾ പരസ്യപ്പെടുത്തിയതു ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ക്ഷേത്രത്തിൽ പ്രശസ്ത നടൻ മമ്മൂട്ടിയുടെ …
- KeralaLatest News
ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്
by Editorകേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് …
പാലക്കാട്: വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും അമ്മയുടെ സുഹൃത്തുക്കളും എക്സൈസിന്റെ പിടിയിലായി. കേസിലുൾപ്പെട്ട അമ്മ അശ്വതി ബെംഗളൂരുവിൽനിന്ന് വർഷങ്ങളോളം ലഹരി കടത്തിയെന്ന് എക്സൈസ് അറിയിച്ചു. അശ്വതി ലഹരി കച്ചവടം തുടങ്ങിയത് …
തിരുവനന്തപുരം: പേട്ടയിൽ യുവതി ട്രെയിൻ തട്ടി മരിച്ചനിലയിൽ. പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടിൽ മേഘ മധു(25)വാണ് മരിച്ചത്. എയർപോർട്ട് ഇമിഗ്രേഷൻ ഓഫീസറാണ് യുവതി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. …
- KeralaLatest News
പോക്സോ കേസ്: കൂട്ടിക്കല്‍ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നെന്ന് സര്‍ക്കാർ സുപ്രീം കോടതിൽ.
by Editorന്യൂഡൽഹി: നാലു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നതായി കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നടൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് …
- IndiaLatest News
രാഹുൽ ഗാന്ധിയുടെ പൗരത്വം: ഹർജിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് നാല് ആഴ്ച സമയം അനുവദിച്ചു
by Editorകോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട ഹർജിയിൽ അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച കേന്ദ്രത്തിന് നാല് ആഴ്ച സമയം അനുവദിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ …
- KeralaLatest News
ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു.
by Editorതിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ഇന്നു 11-ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഐക്യകണ്ഠേനയാണ് രാജീവ് …