ന്യൂഡൽഹി: കഴിഞ്ഞ കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യയുടെ സംയുക്ത സേന തകർത്തതെന്ന് ഇന്ത്യ. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡൽ വ്യോമക സിങ്ങും ആണ് വാർത്താസമ്മേളനത്തിൽ …
Latest in India
- IndiaLatest NewsWorld
5 വിമാനത്താവളങ്ങൾ അടച്ചു, അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുന്നു
by Editorന്യൂ ഡൽഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമശാല …
- IndiaLatest NewsWorld
ഓപ്പറേഷന് സിന്ദൂര്‍: പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ
by Editorന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ. ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ …
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ദൗത്യത്തിൻ്റെ ഭാഗമായി ബുധൻ പുലർച്ചയോടെ പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ …
- IndiaLatest News
പഹൽഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ഒരാളെ സൈന്യം അറസ്റ്റ് ചെയ്തു; ധരിച്ചിരുന്നത് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ്.
by Editorശ്രീനഗർ: പഹൽഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ സൈന്യം അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാൽ എന്നയാളെ ബൈസരൺ വാലിക്ക് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടുമ്പോൾ ധരിച്ചിരുന്നത് ബുള്ളറ്റ്പ്രൂഫ് …
- IndiaKeralaLatest News
കേരളത്തിലെ ഡാമുകൾക്ക് ജാഗ്രതാ നിർദേശം; കൊച്ചിയിലും തിരുവനന്തപുരത്തും മോക്ഡ്രില്‍
by Editorതിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജാഗ്രതാ നിർദേശം. എല്ലാ അണക്കെട്ടുകളിലും സുരക്ഷ വർധിപ്പിക്കുന്നതിന് കൂടുതൽ പോലീസുകാരെ വിന്യസിച്ചു. വൈദ്യുതി ഉത്പാദന ജലസേചന ഡാമുകളിലുൾപ്പെടെയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശത്തെത്തുടന്നാണ് …
- IndiaLatest NewsWorld
2025-ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്.
by Editorന്യൂ ഡൽഹി: 2025 -ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). 2025 ലെ ഇന്ത്യയുടെ ജിഡിപി 4.187 ട്രില്യണ്‍ …
- IndiaLatest NewsWorld
യുഎൻ സുരക്ഷാ സമിതിയിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ; വാദങ്ങൾ തള്ളി; മിസൈല്‍ പരീക്ഷണത്തിനും വിമർശനം.
by Editorന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ. യോഗത്തിൽ പാക്കിസ്ഥാൻ കടുത്ത ചോദ്യങ്ങൾ നേരിട്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് …
- IndiaLatest NewsWorld
നാളെ മോക്ക്ഡ്രിൽ; ആക്രമണം നേരിടാൻ പരിശീലനം നൽകണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം.
by Editorന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം. ചില സംസ്ഥാനങ്ങൾക്ക് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനുള്ള …
- IndiaLatest NewsWorld
തുര്‍ക്കി യുദ്ധക്കപ്പൽ പാക്കിസ്ഥാൻ തുറമുഖത്ത്; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ സെക്രട്ടറിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി.
by Editorഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കേ, തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പൽ പാക്കിസ്ഥാൻ തുറമുഖത്തെത്തി. ടിസിജി ബ്യുകോദ (TCG Buyukada) എന്ന കപ്പലാണ് ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തിയത്. …
- IndiaLatest NewsWorld
തക്ക മറുപടി നൽകിയിരിക്കും എന്ന് രാജ്നാഥ് സിങ്; ഉപദേശം വേണ്ട പങ്കാളിത്തം മതി എന്ന് യൂറോപ്യൻ രാജ്യങ്ങളോട് ജയശങ്കർ.
by Editorന്യൂ ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതിർത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തൻ്റെ ഉത്തരവാദിത്തം ആണ്. മറുപടി നൽകേണ്ടതും തന്റെ …
ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. കശ്മീരിലെ റമ്പാൻ ജില്ലയിൽ ആണ് അപകടം. വാഹനം തെന്നിമാറി 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്. വാർത്താ ഏജൻസിയായ …
- IndiaKeralaLatest News
കെപിസിസി നേതൃമാറ്റം: തീരുമാനം രാഹുൽ ഗാന്ധിക്കും ഖർഗെക്കും വിട്ട് കോൺഗ്രസ്
by Editorതിരുവനന്തപുരം : കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുന്ന സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കെപിസിസി നേതൃമാറ്റത്തെക്കുറിച്ചുള്ള തീരുമാനം രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖർഗെക്കും വിട്ടുകൊടുത്തിരിക്കുകയാണ് …
- IndiaLatest NewsWorld
ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി, പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു; നദീജലം വഴിതിരിച്ചുവിട്ടാൽ ഇന്ത്യ ആക്രമണം നേരിടേണ്ടി വരുമെന്നു പാക് പ്രതിരോധമന്ത്രി.
by Editorപഹൽഗാം ഭീകരാക്രമണം നടന്നിട്ട് പതിമൂന്ന് ദിവസം പിന്നിടുമ്പോൾ പാക്കിസ്ഥാനെതിരായ നീക്കങ്ങൾ കടുപ്പിക്കുകയാണ് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ ഡാമിന്റെ ഷട്ടർ താഴ്ത്തി ജലമോഴുക്ക് നിയന്ത്രിച്ച് തുടങ്ങി. ഝലം നദിയിലെ കിഷൻഗംഗ …
ചെന്നൈ: തമിഴ്നാട്ടിൽ നടന്ന വാഹന അപകടത്തിൽ നാല് മലയാളികൾ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, രാഹുൽ, സജിത്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്നിവാന്, …