അധ്യാപകനും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസവിചക്ഷണനുമായ ശ്രീ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. പുതിയ നാല് പേരെയാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അതിൽ ഒരാളായാണ് സി സദാനന്ദൻ മാസ്റ്റർ എത്തുന്നത്. നിലവിൽ …
Latest in India
- IndiaKeralaLatest News
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു.
by Editorമംഗളൂരു റിഫൈനറി ആൻ്റ് പെട്രോകെമിക്കൽ ലിമിറ്റഡിലുണ്ടായ (എംആർപിഎൽ) വിഷവാതക ചോർച്ചയിൽ രണ്ടു മരണം. എംആർപിഎൽ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, പ്രയാഗ്രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് …
- IndiaLatest News
അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായിരുന്നു.
by Editorന്യൂഡൽഹി: അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. കോക്ക്പിറ്റ് …
- IndiaLatest News
ഓപ്പറേഷൻ സിന്ദൂർ വൻ വിജയം, ഇന്ത്യക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല; വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ തള്ളി അജിത് ഡോവൽ
by Editorന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ വൻ വിജയമായിരുന്നെന്ന് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി. 13 …
- IndiaLatest News
വീണ്ടും മോദി സ്തുതിയുമായി തരൂര്‍; ‘ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു’.
by Editorലണ്ടണ്‍: നരേന്ദ്ര മോദി സർക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. അടിയന്തരാവസ്ഥയെ …
ന്യൂ ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിനെ (എച്ച്യുഎല്) ഇനി മലയാളി നയിക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി പ്രിയ നായരെ …
ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പളിനെ വ്യാഴാഴ്ച സ്കൂൾ വളപ്പിൽ വെച്ച് രണ്ട് വിദ്യാർത്ഥികൾ കുത്തിക്കൊന്നു. അച്ചടക്കലംഘനത്തിന് ആവർത്തിച്ച് ശാസിച്ചതാണ് വിദ്യാർത്ഥികളെ പ്രകോപിതരാക്കിയതെന്നു ഹാൻസി പോലീസ് സൂപ്രണ്ട് …
- IndiaKeralaLatest News
അടിയന്തരാവസ്ഥയെ വിമർശിച്ച് ശശി തരൂർ; ഇന്ദിര ഗാന്ധിയെ വിമർശിച്ച തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ.
by Editorകൊച്ചി: അടിയന്തരാവസ്ഥ കാലത്ത് നടന്ന ക്രൂരതകള്‍ വിവരിച്ചും വിമർശിച്ചും ലേഖനവുമായി കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠം നമ്മള് …
- IndiaKeralaLatest News
മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലകപ്പെട്ടവരുടെ മോചനത്തിനായി ഇടപെട്ട് കെ.സി. വേണുഗോപാൽ
by Editorന്യൂഡൽഹി: മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിലകപ്പെട്ട അഞ്ച് മലയാളികൾ ഉൾപ്പെടെ 44 ഇന്ത്യക്കാരുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ കത്ത്. കേന്ദ്ര സർക്കാരിൻ്റെയും …
അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. ഇനിയും കണ്ടെത്താനുള്ള നാലു പേർക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ കനത്ത മഴയും നദിയില്‍ വെള്ളം കുത്തിയൊലിച്ച് എത്തുന്നതും …
- IndiaLatest News
ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി; 67 പേരുടെ ജീവന് രക്ഷിച്ച് വളര്‍ത്ത് നായ.
by Editorഷിംല: ഹിമാചൽപ്രദേശിൽ ശക്തമായ മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് മരിച്ചവരുടെ എണ്ണം 85 ആയി. 34 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 129 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാണ്ഡി ജില്ലയിലാണ് …
- IndiaLatest News
വ്യോമ സേനയുടെ ജാഗ്വാർ വിമാനം രാജസ്ഥാനിൽ തകർന്നു വീണു; പൈലറ്റ് അടക്കം രണ്ട് പേർ മരിച്ചു
by Editorരാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ മേഖലയില്‍ ഒരു വയലിൽ തകര്‍ന്നു വീണത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. …
ജൂലൈയിലെ ആദ്യത്തെ പൂർണ ചന്ദ്രനെ ഇന്ന് (ജൂലൈ 10) കാണാം. ജുലൈ മാസത്തിലെ ആദ്യത്തെ പൂർണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂൺ. ആൺ മാൻ അഥവാ ‘ബക്കുകൾ’ …
- IndiaLatest NewsWorld
‘ഇന്ത്യയ്ക്ക് റഫാൽ യുദ്ധവിമാനം നഷ്ടമായി; പക്ഷേ, പാക്കിസ്ഥാൻ വെടിവെച്ചിട്ടതല്ല’: പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ
by Editorപാരിസ്: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ എറിക് ട്രാപ്പിയാർ. ഇന്ത്യ-പാക് സംഘർഷത്തിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം തകർന്നിരുന്നു. എന്നാൽ അത് …
- IndiaLatest News
മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ താജ് ഹോട്ടലിന്റെ പരിസരത്തുണ്ടായിരുന്നു; മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂർ റാണ
by Editorന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പങ്ക് സമ്മതിച്ച് തഹാവൂർ റാണ. ആക്രമണ സമയത്ത് മുംബൈയിൽ ഉണ്ടായിരുന്നതായും റാണ വെളിപ്പെടുത്തിയതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തഹാവൂർ …