ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’, ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം …
Latest in Entertainment
അല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2- ലെ പുതിയ ഗാനം റിലീസ് ചെയ്തു. പീലിങ്സ് എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളികൾക്കുള്ള സമ്മാനമെന്ന …
ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളും ജനപ്രീയ വെബ് സീരിസുകളുമാണ് ഡിസംബറിൽ റിലീസിനൊരുങ്ങുന്നത്. ആക്ഷനും ഡ്രാമയും ത്രില്ലറുമടക്കം വിവിധ ജോണറുകളിലെ വൈവിധ്യമാർന്ന കലാ സൃഷ്ടികളാണ് വരുന്നത്. ഡിസംബറിലെത്തുന്ന സിനിമകളും …
ഈ ക്രിസ്തുമസ് അടിപൊളിയാക്കാൻ ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നും ജോസ് എം തോമസ് സംഗീതം നൽകി ജാസി ഗിഫ്റ്റ് പൊളിച്ചടുക്കിയ സൂപ്പർ ഹിറ്റ് കരോൾ ഗാനം ജെ എം റ്റി മ്യൂസിക് …
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്കര്‍. ആഗോളതലത്തില്‍ 111 കോടി രൂപയിലധികം കളക്ഷൻ ഇതുവരെ ചിത്രം നേടിയിട്ടുണ്ട്. ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടും മികച്ച കളക്ഷനാണ് ലക്കി ഭാസ്കറിന് …
- Entertainment
ഗ്ലാമറസ് ലുക്കിൽ കീർത്തി സുരേഷ്; ബേബി ജോണിലെ പുത്തൻ ഗാനം യൂട്യൂബിൽ തരംഗമാകുന്നു.
by Editorനടി കീർത്തി സുരേഷ് ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് ബേബി ജോൺ. വരുണ്‍ ധവാൻ നായകനായി എത്തുന്ന ചിത്രം ദളപതി വിജയ്യുടെ തെറിയുടെ …
- Entertainment
ചേതനാ ഗാനാശ്രമം ഒരുക്കി യേശുദാസ് പാടിയ ആല്‍ബം ‘സര്വ്വേശ’ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു
by Editorതൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറില്‍ പാടും പാതിരി ഫാ. ഡോ. പോള്‍ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാര്‍ഡില്‍ പങ്കാളിയായ വയലിന് വാദകന്‍ മനോജ് ജോര്‍ജും ചേര്‍ന്ന് സംഗീതം നല്കി …
- Entertainment
മിന്നുന്ന തിരിച്ചുവരവുമായി നസ്രിയ, സ്റ്റാറായി ബേസിൽ; സൂക്ഷ്മദർശിനി ഏറ്റെടുത്ത് പ്രേക്ഷകർ.
by Editorബേസിൽ – നസ്രിയ കോംബോയെ ഏറ്റെടുത്ത് പ്രേക്ഷകർ. മികച്ച പ്രതികരണം നേടി കളക്ഷനിൽ കുതിക്കുകയാണ് സൂക്ഷ്മദർശിനി. അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി എന്റർടൈൻമെന്റ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ആഗോളതലത്തിൽ നാല് കോടിയിലധികം …
- Entertainment
റഹ്മാന്റെ പേരിന് കളങ്കമുണ്ടാക്കരുത്, വ്യാജ പ്രചാരണം അവസാനിപ്പിക്കണം: സൈറ ബാനു
by Editorവിവാഹമോചന വാർത്തയ്ക്കു പിന്നാലെ സംഗീതസംവിധായകൻ എ.ആർ. റഹ്മാനെക്കുറിച്ചു പുറത്തുവരുന്ന അപവാദപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ഭാനു. റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ ശബ്ദസന്ദേശത്തിലൂടെ പറയുന്നു. ഔദ്യോഗികമായി …
- Entertainment
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ നായകന്മാരുടെ പട്ടികയുമായി ഓർമാക്സ് മീഡിയ.
by Editorജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി തെന്നിന്ത്യൻ നടൻ പ്രഭാസ്. പ്രമുഖ മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ ഓർമാക്സ് മീഡിയ ഒക്ടോബറിലെ പട്ടികയിലാണ് നടൻ ഒന്നാം …
തെന്നിന്ത്യൻ താരം കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് വരനെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി എന്നാണ് …
സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ദേശീയ മാദ്ധ്യമമായ ഇന്ത്യ-ടുഡേയാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. …
വിജയ് സേതുപതിയും മഞ്ജുവാര്യയും നായികാനായകന്മാരായി എത്തുന്ന വിടുതലൈ 2-വിന്റെ ആദ്യഗാനം റിലീസ് ചെയ്തു. ഇളയരാജ സംഗീതം നൽകിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇളയരാജയും അനന്യ ഭട്ടും ചേർത്ത് ആലപിച്ച …
11 വർഷങ്ങൾക്കിപ്പുറം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. മോഹൻലാൽ ഇന്ന് കൊളംബോയിൽ …
- Entertainment
മലയാളത്തിൽ നിളയായി അനുഷ്ക ഷെട്ടി; ‘കത്തനാർ’ ചിത്രത്തിലെ ക്യാരക്ടർ ലുക്ക് പുറത്തിറക്കി
by Editor‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന അനുഷ്ക ഷെട്ടിയുടെ കാരക്ടർ ലുക്ക് പുറത്തിറങ്ങി. സിനിമയിൽ നിള എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് …