ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്ത്യ ടുഡേ – സി വോട്ടർ ‘മൂഡ് ഓഫ് ദ നേഷൻ’ സർവ്വേ പ്രകാരം ദേശീയ തലത്തിൽ ബിജെപിക്കും എൻഡിഎയ്ക്കും ശക്തമായ മുന്നേറ്റം …
Editor
- IndiaKeralaLatest News
കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കി.
by Editorബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ റോയ് (57) സ്വയം വെടിവെച്ച് ജീവനൊടുക്കി. ഇന്നലെ വൈകിട്ട് 3.15-നാണ് കോര്‍പറേറ്റ് ഓഫീസിൽ വെച്ച് സ്വയം …
- Latest NewsWorld
വീണ്ടുമൊരു യുദ്ധക്കപ്പല്‍കൂടി വിന്യസിച്ച് യുഎസ്; തിരിച്ചടിക്കുമെന്ന് ഇറാൻ; ഭീതിയൊഴിയാതെ പശ്ചിമേഷ്യ
by Editorഇറാന് -അമേരിക്ക സംഘര്‍ഷസാധ്യത വര്‍ധിച്ചിരിക്കെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ച് അമേരിക്ക. യു എസ് എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് എന്ന ഡിസ്ട്രോയര്‍ കപ്പലാണ് ഏറ്റവുമൊടുവില്‍ പശ്ചിമേഷ്യയിലെത്തിയത്. നിലവില്‍ …
- AustraliaLatest NewsWorld
വാസയോഗ്യമായ പുതിയ ഗ്രഹത്തെ ഓസ്ട്രേലിയൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി
by Editorകാൻബറ: ഭൂമിയിൽ നിന്ന് 150 പ്രകാശവർഷം അകലെ ജീവൻ്റെ സാന്നിധ്യം നിലനിൽക്കാൻ സാധ്യതയുള്ള പുതിയ ഗ്രഹത്തെ സതേൺ ക്വീൻസ്ലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. നാസയുടെ കെപ്ലർ കെ-2 ദൗത്യത്തിലെ വിവരങ്ങൾ …
തൊടുപുഴ സ്വദേശി ഷിബു ആൻഡ്രൂസ് ഹൃദയാഘാതത്തെ തുടർന്ന് ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹാമിൽട്ടൺ കേരള സമാജം അംഗമായ ഷിബു അവിടുത്തെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ന്യൂസിലാൻഡിൽ …
- Latest NewsWorld
ഇറാന്റെ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ.
by Editorബ്രസ്സല്‍സ്: ഇറാന്റെ അർദ്ധസൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിനെ (IRGC) ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ. അൽ–ഖായിദ, ഐഎസ്, ഹമാസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് റവല്യൂഷനറി ഗാർഡിനെയും …
- AustraliaIndiaLatest News
പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ വിമാനത്താവളങ്ങളില്‍ ജാഗ്രത നിർദ്ദേശം.
by Editorസിംഗപ്പൂര്‍: പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ ഏഷ്യയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന ശക്തമാക്കി. തായ്ലന്ഡ്, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് ഇന്ത്യയില്‍ …
- Latest NewsWorld
പാക്കിസ്ഥാനെ ‘ലെവൽ 3’ വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്ക; ഭീകരാക്രമണ സാധ്യത കൂടുതലായതിനാൽ യാത്രകൾ ഒഴിവാക്കണം.
by Editorവാഷിഗ്ടൺ: സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാനെ ‘ലെവൽ 3’ (Level 3: Reconsider Travel) വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭീകരാക്രമണം, ആഭ്യന്തര കലാപം, …
- AustraliaLatest NewsWorld
ഡാർവിൻ തുറമുഖത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ നീക്കത്തിനെതിരെ ചൈന
by Editorഡാർവിൻ: ഡാർവിൻ തുറമുഖത്തിന്റെ (Port of Darwin) നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. ലാൻഡ്ബ്രിഡ്ജ് ഗ്രൂപ്പ് എന്ന ചൈനീസ് കമ്പനിയുടെ 99 വർഷത്തെ പാട്ടം റദ്ദാക്കാനുള്ള …
കൊളംബിയ: വടക്കുകിഴക്കൻ കൊളംബിയയിലുണ്ടായ വിമാനാപകടത്തിൽ 15 പേർ മരിച്ചു. നോർട്ടെ ഡി സാന്റാൻഡർ പ്രവിശ്യയിലാണ് അപകടമുണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള ചെറുവിമാനമാണ് തകർന്നു വീണത്. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. …
തിരുവനന്തപുരം: 1,31,000 കടന്ന് സ്വർണവില. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. ഒരു ഗ്രാമിന്റെ വില 16,395 രൂപയുമാണ്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ചരിത്രത്തിലാദ്യമായി …
ന്യൂഡൽഹി: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന …
- KeralaLatest News
സർക്കാർ ജീവനക്കാരെ തലോടി ബജറ്റ്, ആരോഗ്യമേഖലയിൽ വൻ പ്രഖ്യാപനങ്ങൾ; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റ് എന്ന് വി ഡി സതീശൻ
by Editorതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. 12-ാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. പിന്നാലെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി …
- GulfKeralaLatest News
മാധ്യമങ്ങൾ പരദൂഷണം പറയുന്നത് നിർത്തണം; ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ല; എം.എ.യൂസഫലി.
by Editorശശി തരൂർ എം.പിയെ സി.പി.എമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി. മാധ്യമങ്ങൾ പരദൂഷണം പറയുന്നത് നിർത്തണം. വിദേശ യാത്രകൾക്കിടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടത്. ലാവോസിൽ നിന്നുള്ള …
- Entertainment
പുതുമുഖങ്ങൾക്കൊപ്പം അഷ്ക്കർ സൗദാൻ, റിയാസ് ഖാൻ ഒന്നിക്കുന്ന ഫാമിലി എന്റർടെയ്നർ; ‘ഇനിയും’ ട്രെയിലർ റിലീസ് ആയി…
by Editorപുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാർത്ഥിപ് കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ആയി. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ …