ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി …
Editor
- Latest NewsWorld
സിറിയയിൽ ഇസ്രയേലിന്റെ ബോംബാക്രമണം റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി.
by Editorദമാസ്കസ്: സിറിയയിൽ ഇസ്രയേൽ സൈന്യം നടത്തിയ ശക്തമായ ബോംബാക്രമണം റിക്ടർ സ്കെയിലിൽ 3.1 രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണമാണ് ഭൂകമ്പത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനായുള്ള റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. …
ദുബായ്: 2025 ജനുവരി ഒന്നുമുതല്‍ യു.എ.ഇയിൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് പുതിയ വീസ എടുക്കാനും നിലവിലുളള വീസ പുതുക്കാനും സാധിക്കില്ല. നിലവിൽ അബുദാബി, ദുബായ് …
തബ്ലിസി: ജോർജിയയിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിവരം. തബ്ലിസിയിലെ ഇന്ത്യൻ എംബസിയാണ് …
- IndiaLatest NewsWorld
ശ്രീലങ്കയിൽ ഇന്ത്യാവിരുദ്ധ നടപടികൾ അനുവദിക്കില്ല; ശ്രീലങ്കൻ പ്രസിഡൻ്റ്
by Editorദില്ലി: ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡൻറ് അനുര കുമാര ദിസനായകെ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം. ദ്വീപ് രാഷ്ട്രം …
- KeralaLatest News
അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പിന്തുണ
by Editorഅതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികൾ നടത്തുകയെന്നും അവിടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മതസംഘടനകൾ …
- IndiaLatest News
നെഹ്റു എഴുതിയ കത്തുകൾ സോണിയാ ഗാന്ധിയുടെ കയ്യിൽ; തിരികെ നൽകണമെന്നു കേന്ദ്രം.
by Editorന്യൂ ഡൽഹി: ജവാഹർലാൽ നെഹ്റു എഴുതിയ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്ന് രാഹുൽ ഗാന്ധിയോട് കേന്ദ്ര സർക്കാർ. നെഹ്റുവിന്റെ കത്തുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയാണ് (പിഎംഎംഎൽ) …
- KeralaLatest News
ആദിവാസി യുവാവിനോട് കണ്ണില്ലാത്ത ക്രൂരത; മാതനെ കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്റർ.
by Editorമാനന്തവാടി: ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് ക്രൂരത. ഇന്നലെ വൈകിട്ട് മാനന്തവാടി കുടൽകടവിൽ ആയിരുന്നു ഈ കൊടുംക്രൂരത അരങ്ങേറിയത്. ചെക്ക്ഡാം കാണാനെത്തിയ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി. …
ദമാസ്കസ്: വിമത സർക്കാർ ആവശ്യപ്പെട്ടാൽ സിറിയക്ക് സൈനിക സഹായം നൽകുമെന്ന് തുർക്കി. പ്രതിരോധമന്ത്രി യാസർ ഗുളറാണ് ഇക്കാര്യം അറിയച്ചത്. സിറിയയിൽ അസദ് കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിച്ച എച്ച്ടിഎസ്സിന് ഇനി അവസരം …
- Entertainment
അല്ലുവിന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ വമ്പൻ കുതിപ്പ്; പുഷ്പ 2 കളക്ഷൻ 1,200 കോടി കടന്നു.
by Editorനടൻ അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെ പുഷ്പ-2 കാണാൻ തീയറ്ററുകളിലേക്ക് ജനപ്രവാഹം. നായകന്റെ അറസ്റ്റിന് ശേഷം ചിത്രത്തിന് ഇന്ത്യയിൽ 74 ശതമാനം കുതിപ്പും, ആഗോളതലത്തിൽ 70 ശതമാനം കുതിപ്പുമാണ് ബോക്സോഫീസിലുണ്ടായത്. …
സൂര്യയുടെ 45-ാം മത് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സൂര്യ 45 …
കീര്‍ത്തി സുരേഷിന്റെ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങള്‍ക്കു ശേഷം ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകളും നടന്നിരുന്നു എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ കീര്‍ത്തി …
തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പുല്ലാങ്കുഴൽ …
പുനലൂർ-മൂവാറ്റുപുഴ പാതയിൽ പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലില്‍ വാഹനാപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, …
ന്യൂഡൽഹി: നിലമ്പൂർ എം.എല്‍.എ പി.വി. അന്‍വര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്. ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തി. …