തിരുവനന്തപുരം: കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി എന്നതാണ് പാർട്ടിയുടെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശദ്രോഹികളിൽ നിന്നും കേരളത്തെ രക്ഷിക്കുക, വിശ്വാസങ്ങളെ സംരക്ഷിക്കുക, വികസിത കേരളം സൃഷ്ടിക്കുക എന്നതാണ് …
Editor
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പൊലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച …
- Latest NewsWorld
താക്കീതുമായി വീണ്ടും ട്രംപ്; മുൻ കിരീടാവകാശി റെസ പഹ്ലവി ഇറാനിലേക്ക് മടങ്ങുന്നു.
by Editorടെഹ്റാൻ: ഇറാനു താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘നിങ്ങൾ സമരക്കാരെ വെടിവച്ചാൽ, ഞങ്ങളും വെടിപൊട്ടിക്കും’ എന്നാണു ട്രംപിന്റെ ഭീഷണി. പ്രക്ഷോഭകർക്കുവേണ്ടി ഇടപെടാൻ മടിക്കില്ലെന്നു കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. …
പിറ്റേന്നു സ്കൂളില്‍ എത്തിയപ്പോള്‍, വീട്ടില്‍ ചോദിച്ചിട്ടു മുടി വെട്ടാമെന്നു പറഞ്ഞവരും, തങ്ങളും മുടി വെട്ടുമെന്നു പറഞ്ഞു. അടുത്ത തിങ്കളാഴ്ച സ്കൂളില്‍ എത്തുന്നതിനുമുമ്പേ എല്ലാവരും തലമുടി വെട്ടിയിട്ടു വരാം എന്നു തീരുമാനിച്ചു. …
ഏഷ്യയിലെ ഏറ്റവും വലിയ നിരാലംബര വ്യക്തികളുടെ ജീവകാരുണ്യ സംരക്ഷണ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവൻ ഇൻ്റർനാഷണൽ ട്രസ്റ്റ്, അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവൻ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്ര താരം ടി.പി.മാധവൻ്റെ ഒന്നാം …
- KeralaLatest News
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; നിരപരാധിയെന്ന് രാഹുൽ ഈശ്വർ
by Editorതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് ജയിലിൽ. കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു. 14 ദിവസത്തേക്കാണ് …
- Latest NewsWorld
ഇറാനിൽ പ്രക്ഷോഭം ആളിക്കത്തുന്നു; വ്യോമഗതാഗതം പ്രതിസന്ധിയിൽ; ഇന്റർനെറ്റ് നിർത്തലാക്കി; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഖമനയി
by Editorടെഹ്റാൻ: ഇറാനിൽ ഭരണ വിരുദ്ധ വികാരം ആളിക്കത്തുമ്പോൾ ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമനയി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ “അഹങ്കാരി” എന്ന് വിശേഷിപ്പിച്ച ഖമനയി …
- AustraliaPravasiWorld
വിക്ടോറിയയിൽ കാട്ടുതീ പടരുന്നു; ന്യൂ സൗത്ത് വെയിൽസിലും ജാഗ്രത നിർദേശം; ക്യുൻസ്ലാൻഡിൽ ചുഴലിക്കാറ്റിന് സാധ്യത.
by Editorമെൽബൺ: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. ഉഷ്ണതരംഗം ന്യൂ സൗത്ത് വെയിൽസിലേക്ക് വ്യാപിക്കുന്നതിനാൽ സിഡ്നിയിലും പരിസരപ്രവേശങ്ങളിലും ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ന്യൂ സൗത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും …
വാഷിങ്ടൺ: വെനസ്വേലയിലെ സൈനിക നടപടിക്കും അറ്റ്ലാന്റിക് സമുദ്രത്തിൽ റഷ്യൻ എണ്ണക്കപ്പലിനെ ചെല്ലിയുണ്ടായ സംഘർഷങ്ങൾക്കും പിന്നാലെ വിവിധ അമേരിക്കൻ യുദ്ധ വിമാനങ്ങൾ ബ്രിട്ടനിൽ ലാൻഡ് ചെയ്തു. ഇതോടെ യു എസിന്റെ അടുത്ത …
- Entertainment
താരസുകി റാം..’; മോഹൻ ജി- റിച്ചാർഡ് ഋഷി കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രം ‘ദ്രൗപതി 2’ലെ വീഡിയോ ഗാനം പുറത്തിറങ്ങി
by Editorസംവിധായകൻ മോഹൻ ജി, യുവതാരം റിച്ചാർഡ് ഋഷിയെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ്രൗപതി 2’ലെ പുതിയ ഗാനം പുറത്തിറങ്ങി . ജിബ്രാൻ വൈബോധ സംഗീതം പകർന്ന “താരസുകി …
- KeralaLatest News
അനധികൃത സ്വത്ത് സമ്പാദനക്കേസ്; പി വി അൻവറിനെ ഇ ഡി 12 മണിക്കൂർ ചോദ്യം ചെയ്തു.
by Editorകൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി കൊച്ചി …
- AustraliaLatest NewsPravasiWorld
‘സൂപ്പർ-കെ’: അതീവ വ്യാപനശേഷിയുള്ള പുതിയ ഇൻഫ്ലുവൻസ വൈറസ് ഓസ്ട്രേലിയയിൽ പടരുന്നു
by Editorമെൽബൺ: അതീവ വ്യാപനശേഷിയുള്ള പുതിയ ഇൻഫ്ലുവൻസ വൈറസ് ഓസ്ട്രേലിയയിൽ പടരുന്നതായി റിപ്പോർട്ട്. ‘സൂപ്പർ-കെ’ എന്ന് വിളിക്കപ്പെടുന്ന ഈ വൈറസ് വകഭേദം ഇതിനോടകം രണ്ടായിരത്തി അഞ്ഞൂറിലധികം പേർക്ക് ബാധിച്ചതായാണ് കണക്കുകൾ. കടുത്ത …
തിരുവനന്തപുരം: ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും …
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം …
- KeralaLatest News
നിയമസഭാ തിരഞ്ഞെടുപ്പ്: 110 സീറ്റ് ലക്ഷ്യമിട്ടു എൽ ഡി എഫ്, ഭരണം ഉറപ്പിച്ച് യു ഡി എഫ്, 10 സീറ്റ് എങ്കിലും പിടിക്കുമെന്ന് ബി ജെ പി
by Editorതിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാംവാരം നടന്നേക്കുമെന്ന സൂചനകൾക്കിടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നണികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഏതാണ് മുപ്പതോളം മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് തെളിഞ്ഞു …