Monday, May 4, 2026
Home » നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.
നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.

നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.

by Editor

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ ഒരു കേന്ദ്ര മന്ത്രി, രണ്ട് മുൻ കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നുണ്ട്. എല്ലാ വിഭാഗങ്ങൾക്കും പട്ടികയിൽ മുൻഗണന നൽകുന്നുണ്ടെന്നും നാളെയും മറ്റന്നാളുമായി മുഴുവൻ സ്ഥാനാർത്ഥിയെയും പ്രഖ്യാപിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

1. മഞ്ചേശ്വരം- കെ സുരേന്ദ്രൻ
2. ഉദുമ- മനു ലാൽ മേലോത്ത്
3. കാഞ്ഞങ്ങാട്- ബൽരാജ്. എം
4. പയ്യന്നൂർ- എ. പി ഗംഗാധരൻ
5. അഴീക്കോട്- കെ. കെ വിനോദ് കുമാർ
6. കണ്ണൂർ- സി രഘുനാഥ്
7. മാനന്തവാടി- പി ശ്യാം രാജ്
8. സുൽത്താൻബത്തേരി- കവിത എ. എസ്
9. വടകര- കെ. ദിലീപ്
10. കുറ്റ്യാടി- രാംദാസ് മണലേരി
11. നാദാപുരം- സി. പി വിപിൻ ചന്ദ്രൻ
12. കൊയിലാണ്ടി – സി. ആർ പ്രൊഫുൽ കൃഷ്ണ‌
13. പേരാമ്പ്ര- എം മോഹനൻ മാസ്റ്റർ
14. ബാലുശ്ശേരി- സി.പി സതീശൻ
15. എലത്തൂർ- ടി. ദേവദാസ്
16. കോഴിക്കോട് നോർത്ത്- നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത്- ടി. റനീഷ്
18. ബേപ്പൂർ- അഡ്വ. കെ. പി പ്രകാശ് ബാബു
19. കുന്നമംഗലം- വി. കെ സജീവൻ
20. ഷൊർണൂർ- ശങ്കു. ടി. ദാസ്
21. ഒറ്റപ്പാലം- മേജർ രവി
22. മലമ്പുഴ സി.കൃഷ്‌ണൻ കുമാർ
23. പാലക്കാട്- ശോഭാ സുരേന്ദ്രൻ
24. ചേലക്കര- കെ. ബാലകൃഷ്ണൻ
25. മണലൂർ- അഡ്വ. കെ. കെ അനീഷ് കുമാർ
26. തൃശ്ശൂർ- പത്മജ വേണുഗോപാൽ
27. ഇരിഞ്ഞാലക്കുട- സന്തോഷ് ചേരാക്കുളം
28. ദേവികുളം- എസ് രാജേന്ദ്രൻ
29. പാലാ- ഷോൺ ജോർജ്

30. വൈക്കം- കെ. അജിത്ത്
31. കാഞ്ഞിരപ്പള്ളി – ജോർജ് കുര്യൻ
32. പൂഞ്ഞാർ- പി.സി ജോർജ്
33. അമ്പലപ്പുഴ- അരുൺ അനിരുദ്ധൻ
34. ഹരിപ്പാട്- സന്ദീപ് വാചസ്പതി
35. ചെങ്ങന്നൂർ- എം.വി ഗോപകുമാർ
36. തിരുവല്ല- അനൂപ് ആൻ്റണി ജോസഫ്
37. കരുനാഗപ്പള്ളി- വി.എസ് ജിതിൻ ദേവ്
38. കുന്നത്തൂർ- രാജി പ്രസാദ്
39. കൊട്ടാരക്കര- ആർ രശ്മി
40. ചാത്തന്നൂർ- ബി. ബി ഗോപകുമാർ
41. ആറ്റിങ്ങൽ – അഡ്വ. പി സുധീർ
42. നെടുമങ്ങാട്- യുവരാജ് ഗോകുൽ
43. കഴക്കൂട്ടം- വി. മുരളീധരൻ
44. വട്ടിയൂർക്കാവ്- ആർ. ശ്രീലേഖ
45. നേമം- രാജീവ് ചന്ദ്രശേഖർ
46. പാറശ്ശാല- അഡ്വ. ഗിരീഷ് നെയ്യാർ
47. കാട്ടാക്കട- പി. കെ കൃഷ്‌ണദാസ്

Keralam: Assembly Election Candidates >> 

സിപിഐ നേതാവും നാട്ടിക എംഎൽഎയുമായ ശ്രീ സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നു; തിരഞ്ഞെടുപ്പിൽ മത്സരിക്കും

Send your news and Advertisements

You may also like

error: Content is protected !!