Thursday, June 11, 2026
Home » നേമം പുഷ്പരാജിന്റെ ‘രണ്ടാം യാമം’ ട്രെയിലർ പുറത്തിറങ്ങി.
നേമം പുഷ്പരാജിന്റെ ‘രണ്ടാം യാമം’ ട്രെയിലർ പുറത്തിറങ്ങി.

നേമം പുഷ്പരാജിന്റെ ‘രണ്ടാം യാമം’ ട്രെയിലർ പുറത്തിറങ്ങി.

by Editor

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന സിനിമയുടെ ട്രെയിലർ എത്തി. സ്വാസിക മുഖ്യ വേഷത്തിലെത്തുന്നു. ധ്രുവൻ, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീർ കരമന, രാജസേനൻ, ഷാജു ശ്രീധർ, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ. ആർ നിർമിക്കുന്ന ചിത്രമാണ് ‘രണ്ടാം യാമം’. ചിത്രത്തിൽ അഴകപ്പൻ ഛായാഗ്രഹണവും വി.എസ്.വിശാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. മോഹൻ സിത്താരയാണ് സംഗീതം. എ.ആർ.കണ്ണൻ ആണ് പ്രോജക്ട് ഡിസൈനർ. ഫെബ്രുവരി 28-ന് ‘രണ്ടാം യാമം’ പ്രദർശനത്തിനെത്തും.

Send your news and Advertisements

You may also like

error: Content is protected !!