Monday, May 25, 2026
Home » ആൻസി സാജന്റെ കവിതാ സമാഹാരം ‘ഭാനുമതി’ കഥാകാരി നിർമ്മല കോട്ടയത്ത് പ്രകാശനം ചെയ്തു
ആൻസി സാജന്റെ കവിതാ സമാഹാരം 'ഭാനുമതി' കഥാകാരി നിർമ്മല കോട്ടയത്ത് പ്രകാശനം ചെയ്തു

ആൻസി സാജന്റെ കവിതാ സമാഹാരം ‘ഭാനുമതി’ കഥാകാരി നിർമ്മല കോട്ടയത്ത് പ്രകാശനം ചെയ്തു

by Editor

കോട്ടയം: ആൻസി സാജൻ എഴുതിയ കവിതാ സമാഹാരം ‘ഭാനുമതി’, പ്രശസ്ത നോവലിസ്റ്റും കഥാകാരിയുമായ നിർമ്മല (കാനഡ) പ്രകാശനം ചെയ്തു. ഇന്നലെ കോട്ടയം ബേക്കർ കോളജ് ഫോർ വിമനിൽ നടന്ന ചടങ്ങിൽ ഡോ. ടീനു മിഷാൽ പുസ്തകം ഏറ്റുവാങ്ങി. പ്രസാധക എം.എ . ഷഹനാസ് – മാക്ബത്, കോഴിക്കോട്, കോളജ് പ്രിൻസിപ്പൽ ഡോ. മിനി ചാക്കോ, അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി, മാതൃഭൂമി സീനിയർ റിപ്പോർട്ടർ രശ്മി രഘുനാഥ്, പുഷ്പമ്മ ചാണ്ടി, എഴുത്തുകാരി സിജിത അനിൽ, ഡോ. ടെസി സെബാസ്റ്റ്യൻ, സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ, ഗീത സിറ്റിസൺ ജേർണലിസ്റ്റ്, ഷൈലാ മാത്യു, സിൻസി പാറേൽ തുടങ്ങിയവർ പ്രസംഗിച്ചു.

സി.എം.എസ് കോളജ് മലയാള വിഭാഗം അസി. പ്രൊഫ. ജെന്നി സാറാ പോൾ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ആൻസി സാജൻ കൃതജ്ഞതയർപ്പിച്ചു.

ലൂസിയാമ്മയും ഞാനും; രണ്ട് ജീവിതങ്ങൾ

Send your news and Advertisements

You may also like

error: Content is protected !!