Thursday, July 17, 2025
Mantis Partners Sydney
Home » ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് ഇന്ന് തുടക്കം
ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് ഇന്ന് തുടക്കം

ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് ഇന്ന് തുടക്കം

by Editor

പെർത്: ബോർഡർ -​ ഗവാസ്കർ ട്രോഫിക്ക് ഇന്ന് ഓസ്ട്രേലിയയിലെ പെർത്തിൽ തുടക്കമാകും. കിരീടം നിലനിർത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ജസപ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. മറുവശത്ത് പേസർ പാറ്റ് കമിൻസാണ് ഓസ്ട്രേലിയയുടെ നായകൻ. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ടീമുമായാണ് ഇന്ത്യയുടെ വരവ്. അതേസമയം ഓസ്ട്രേലിയൻ നിരയിൽ പരിചയസമ്പത്തും യുവത്വവും ഒരുപോലെയുണ്ട്. താനും. മത്സരങ്ങൾ ഹോട്സ്റ്റാറിലൂടെയാകും തത്സമയം സ്ട്രീം ചെയ്യുക. ഇന്ത്യൻ സമയം രാവിലെ 7.30-നാകും മത്സരം ആരംഭിക്കുക.

Border-Gavaskar Trophy 2024-25

Send your news and Advertisements

You may also like

error: Content is protected !!