Sunday, September 6, 2026
Home » കാൻബറയിൽ നിന്നും ജോസ് തോമസിന്റെ പുതിയൊരു ക്രിസ്തീയ വെഡ്ഡിങ്ങ് സോങ്ങ്.
കാൻബറയിൽ നിന്നും ജോസ് തോമസിന്റെ പുതിയൊരു ക്രിസ്തീയ വെഡ്ഡിങ്ങ് സോങ്ങ്.

കാൻബറയിൽ നിന്നും ജോസ് തോമസിന്റെ പുതിയൊരു ക്രിസ്തീയ വെഡ്ഡിങ്ങ് സോങ്ങ്.

by Editor

കാൻബറ: ക്രിസ്തീയ ഭക്തിഗാന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഓസ്ട്രേലിയയിലെ കാൻബറയിൽ നിന്നും ജോസ് തോമസിന്റെ പുതിയൊരു ക്രിസ്തീയ വെഡ്ഡിങ്ങ് സോങ്ങ്. ഈ പാട്ടിന്റെ വരികളും ഈണവും ജോസിന്റെതാണ്. സ്റ്റാർ സിങ്ങർ ടോപ്പറായ സൂര്യനാരായണൻ ആണ് പാട്ട് പാടിയിരിക്കുന്നത്. ഓർക്കസ്‌ട്രേഷൻ റോയൽ ജിനു. ക്രിസ്തീയ ഭക്തിഗാന ശ്രേണിക്ക് ഈ പാട്ടൊരു മുതൽ കൂട്ടായിരിക്കും.

Send your news and Advertisements

You may also like

error: Content is protected !!