ടെൽ അവിവ്: ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ ടെഹ്റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്പിഎൻഡി) എന്നിവയും ആക്രമിച്ചെന്ന് …
Latest in World
- IndiaLatest NewsWorld
രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം.
by Editorനികോസിയ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ …
- IndiaLatest NewsWorld
ഇന്ത്യൻ റാഫേൽ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് മേധാവി.
by Editorഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ റാഫേൽ യുദ്ധവിമാനം തകർത്തുവെന്ന പാക്കിസ്ഥാൻ്റെ അവകാശവാദം തള്ളി ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയർ. ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ വിമാനങ്ങൾക്ക് കേടുപാടുകൾ …
അബുജ: നൈജീരിയയിലെ ബൈനുവിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണം ശനിയാഴ്ച പുലർച്ചെ വരെ തുടർന്നെന്ന് ആംനസ്റ്റി …
- Latest NewsWorld
‘ഇസ്രയേൽ നടപടിയിൽ അമേരിക്കയ്ക്ക് പങ്കില്ല; തങ്ങളെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തിരിച്ചടി നൽകും’: മുന്നറിയിപ്പുമായി ട്രംപ്.
by Editorവാഷിംഗ്ടൺ: ഇറാൻ ഇസ്രായേൽ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് തലസ്ഥാനമായ ടെഹ്റാന് ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു …
മിനസോഡ, യു എസ്: യുഎസിലെ മിനസോഡ സംസ്ഥാനത്ത് ഡെമോക്രാറ്റ് നേതാവിനെയും ഭർത്താവിനെയും ബ്രൂക്ലിൻ പാർക്കിലെ അവരുടെ വീട്ടിൽക്കയറി വെടിവച്ചു കൊന്നു. ജനപ്രതിനിധിസഭാംഗവും മുൻ സ്പീക്കറുമായ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോർട്മനും …
കൊച്ചി: ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടൽ തുടങ്ങിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു. പ്രമുഖ എണ്ണ ഉൽപാദകരായ ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇന്ധന ലഭ്യതയിൽ ഇടിവുണ്ടാക്കുമെന്ന ആശങ്കയിൽ ക്രൂഡിൻ്റെ വില ഇന്നലെ …
- Latest NewsWorld
ഇറാൻ ഇസ്രയേൽ സംഘർഷം വർദ്ധിക്കുന്നു; ഇറാനിലെ എണ്ണ ശേഖരണ കേന്ദ്രം ആക്രമിച്ചു.
by Editorടെഹ്റാൻ: ഡ്രോൺ മിസൈൽ ആക്രമണങ്ങളുമായി ഇസ്രയേലും ഇറാനും നടപടികൾ കടുപ്പിക്കുമ്പോൾ മരണ സംഖ്യയും ഉയരുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇന്നലെ രാത്രിയിലും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം നടത്തി. ശനിയാഴ്ച രാത്രി …
- Latest NewsWorld
ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാൻ; ഇസ്രയേലിനു എതിരെ ഇറാന്റെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’
by Editorടെഹ്റാന്: ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാന്റെ സ്ഥിരീകരണം. സായുധസേന ജനറല്‍ സ്റ്റാഫിന്റെ ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ ഘോലംറേസ മെഹ്റാബിയും ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മേധാവി …
- Latest NewsWorld
ഇറാൻ ആണവ നിർവ്യാപന ബാധ്യതകൾ ലംഘിച്ചതായി ആഗോള ആണവ നിരീക്ഷണസംഘടനയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് പ്രഖ്യാപനം.
by Editorഇറാൻ ആണവ നിർവ്യാപന ബാധ്യതകൾ ലംഘിച്ചതായി ആഗോള ആണവ നിരീക്ഷണ സംഘടനയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (ഐഎഇഎ) ബോർഡിലുള്ള 35 രാജ്യങ്ങളിൽ …
- Latest NewsWorld
ഇസ്രയേലില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ.
by Editorടെൽ അവീവ്: ഇറാനിലെ ആണവനിലയങ്ങളിലുള്‍പ്പെടെ ഇസ്രയേൽ ആക്രമണം നടത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷം രൂക്ഷമാകുന്നു. ഇറാൻ ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ടെല്‍ …
- IndiaLatest NewsWorld
മോദി അടക്കമുള്ള ആഗോള നേതാക്കളുമായി നെതന്യാഹു ഫോണിൽ സംസാരിച്ചു; ആക്രമണത്തെ അപലപിച്ച് തുർക്കിയും ഒമാനും സൗദിയും.
by Editorഇസ്രയേൽ–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ നെതന്യാഹു വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, …
- Latest NewsWorld
ഇറാനെതിരെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് നെതന്യാഹു. ആണവ പ്ലാന്റുകളിൽ ഇസ്രയേൽ വ്യോമാക്രമണം.
by Editorടെല്‍ അവീവ്: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാനിലെ ആണവ പ്ലാന്റുകളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് …
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഇറാനിൽ ആക്രമണം …
തായ്പേയ്: തായ്വാനിൽ ശക്തമായ ഭൂകമ്പം. തായ്വാനിന്റെ കിഴക്കൻ തീരത്ത് ഇന്നലെ വൈകിട്ട് ശക്തമായ ഭൂകമ്പം ഉണ്ടായി. തായ്വാനിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ …