വാഷിങ്ടൺ: ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത് എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചത്. …
Latest in World
- Latest NewsWorld
ഇന്ത്യയ്ക്കെതിരെ തീരുവ ചുമത്തിയത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ എന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ
by Editorവാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്കുമേൽ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീൽ കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. തീരുവ പ്രഖ്യാപനങ്ങൾ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ …
- Latest NewsWorld
ഫാഷൻ സാമ്രാജ്യമായ അർമാനി ഗ്രൂപ്പിന്റെ തലവൻ വിഖ്യാത ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു.
by Editorമിലാൻ: വിഖ്യാത ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അതീവ ദുഖത്തോടെ വിയോഗ വാർത്ത അറിയിക്കുന്നുവെന്നും വീട്ടിൽവച്ചായിരുന്നു അന്ത്യമെന്നും അർമാനി …
- Latest NewsWorld
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബിൽ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു
by Editorലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബിലെ ഗ്ലോറിയ ഫ്യൂണിക്കുലാർ റെയിൽവേയിൽ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എലവാഡോർ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന …
- CultureLatest NewsWorld
മൊസൂളിലെ ചരിത്ര പ്രസിദ്ധമായ രണ്ട് ദേവാലയങ്ങൾ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി
by Editorമൊസൂൾ: 2025 സെപ്റ്റംബർ 1 തിങ്കളാഴ്ച, ഇറാഖിലെ മൊസൂൾ നഗരം, ഒരിക്കലും സംഭവിക്കില്ലെന്ന് പലരും ഭയന്ന ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു. യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ഇടയിൽ എട്ട് വർഷത്തെ …
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുടനീളം നടന്ന മൂന്ന് ചാവേർ ബോംബ് സ്ഫോടനങ്ങളിൽ ക്വറ്റയിലെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത 14 പേർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. …
ബെയ്ജിങ്: രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ച് പതിനായിരം സൈനികർ പങ്കെടുക്കുന്ന ഏറ്റവും വലിയ സൈനിക പരേഡുമായി ചൈന. പരേഡിൽ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പ്രദർശിപ്പിച്ചു. സ്റ്റെൽത്ത് ഫൈറ്ററുകൾ, …
ഷിക്കാഗോ: തൊഴിലാളി ദിന വാരാന്ത്യത്തിൽ ഷിക്കാഗോയിൽ നടന്ന ഡസൻ കണക്കിന് വെടിവയ്പ്പുകളിൽ എട്ട് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലുടനീളമായി നടന്ന 37 വെടിവയ്പ്പുകളിലായാണ് 58 പേർക്ക് …
സുഡാനിലെ പടിഞ്ഞാറൻ ഡർഫർ പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലേറെ പേർ മരിച്ചു. ഡർഫറിലെ മറാ പർവതപ്രദേശത്താണ് ഞായറാഴ്ച മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം വിമതസംഘമായ സുഡാൻ ലിബറേഷൻ മൂവ്മെന്റ് …
- IndiaLatest NewsWorld
മോദി പുടിൻ കൂടിക്കാഴ്ചക്ക് പിന്നാലെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് വില കുറച്ച് റഷ്യ.
by Editorന്യൂഡൽഹി: യുഎസിന്റെ പ്രതികാര നടപടികൾ തുടരുന്നതിനിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ വലിയ കിഴിവ് പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ബാരലിന് മൂന്നുഡോളർ മുതൽ നാലുഡോളർ …
- Latest NewsWorld
രക്ഷാപ്രവർത്തനം തുടരവെ ഭുരന്തത്തിന്റെ ആക്കം കൂട്ടി അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം; മരണസംഖ്യ 1411 ആയി
by Editorകാബൂൾ: അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയെ ഉലച്ച അതിശക്തമായ ഭൂകമ്പത്തില് രക്ഷാപ്രവര്ത്തനം തുടരുന്നതിനിടയിൽ വീണ്ടും റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. …
- Latest NewsWorld
അഫ്ഗാനിസ്ഥാൻ ഭൂകമ്പം: മരണം 1000 കടന്നു, 3000-ലധികം പേർക്ക് പരുക്ക്; സഹായമെത്തിച്ച് ഇന്ത്യ
by Editorകാബൂൾ: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തിൽ മരണം 1000 കടന്നു, 3000-ലധികം പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ …
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 600 കടന്നു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1000-ലധികം …
- IndiaLatest NewsWorld
ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ മോദി; സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുടിനും.
by Editorഷാങ്ഹായ്: ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്നും ഒറ്റക്കെട്ടായി എതിർക്കണമെന്നും ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ സംസാരിച്ചത്. …
കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 250 -ലേറെ മരണം. അഫ്ഗാനിസ്ഥാനിലെ ബസാവുൾ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയ്ക്കടിയിൽ 10 കി.മീ. ആഴത്തിലാണ് …