കാൻബറ: ഭൂമിയിൽ നിന്ന് 150 പ്രകാശവർഷം അകലെ ജീവൻ്റെ സാന്നിധ്യം നിലനിൽക്കാൻ സാധ്യതയുള്ള പുതിയ ഗ്രഹത്തെ സതേൺ ക്വീൻസ്ലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. നാസയുടെ കെപ്ലർ കെ-2 ദൗത്യത്തിലെ വിവരങ്ങൾ …
Latest in Latest News
- Latest NewsWorld
ഇറാന്റെ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ.
by Editorബ്രസ്സല്‍സ്: ഇറാന്റെ അർദ്ധസൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിനെ (IRGC) ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ. അൽ–ഖായിദ, ഐഎസ്, ഹമാസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് റവല്യൂഷനറി ഗാർഡിനെയും …
- AustraliaIndiaLatest News
പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ വിമാനത്താവളങ്ങളില്‍ ജാഗ്രത നിർദ്ദേശം.
by Editorസിംഗപ്പൂര്‍: പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ ഏഷ്യയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന ശക്തമാക്കി. തായ്ലന്ഡ്, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് ഇന്ത്യയില്‍ …
- Latest NewsWorld
പാക്കിസ്ഥാനെ ‘ലെവൽ 3’ വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്ക; ഭീകരാക്രമണ സാധ്യത കൂടുതലായതിനാൽ യാത്രകൾ ഒഴിവാക്കണം.
by Editorവാഷിഗ്ടൺ: സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാനെ ‘ലെവൽ 3’ (Level 3: Reconsider Travel) വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭീകരാക്രമണം, ആഭ്യന്തര കലാപം, …
- AustraliaLatest NewsWorld
ഡാർവിൻ തുറമുഖത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ നീക്കത്തിനെതിരെ ചൈന
by Editorഡാർവിൻ: ഡാർവിൻ തുറമുഖത്തിന്റെ (Port of Darwin) നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. ലാൻഡ്ബ്രിഡ്ജ് ഗ്രൂപ്പ് എന്ന ചൈനീസ് കമ്പനിയുടെ 99 വർഷത്തെ പാട്ടം റദ്ദാക്കാനുള്ള …
കൊളംബിയ: വടക്കുകിഴക്കൻ കൊളംബിയയിലുണ്ടായ വിമാനാപകടത്തിൽ 15 പേർ മരിച്ചു. നോർട്ടെ ഡി സാന്റാൻഡർ പ്രവിശ്യയിലാണ് അപകടമുണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള ചെറുവിമാനമാണ് തകർന്നു വീണത്. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. …
തിരുവനന്തപുരം: 1,31,000 കടന്ന് സ്വർണവില. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. ഒരു ഗ്രാമിന്റെ വില 16,395 രൂപയുമാണ്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ചരിത്രത്തിലാദ്യമായി …
ന്യൂഡൽഹി: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന …
- KeralaLatest News
സർക്കാർ ജീവനക്കാരെ തലോടി ബജറ്റ്, ആരോഗ്യമേഖലയിൽ വൻ പ്രഖ്യാപനങ്ങൾ; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റ് എന്ന് വി ഡി സതീശൻ
by Editorതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. 12-ാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. പിന്നാലെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി …
- GulfKeralaLatest News
മാധ്യമങ്ങൾ പരദൂഷണം പറയുന്നത് നിർത്തണം; ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ല; എം.എ.യൂസഫലി.
by Editorശശി തരൂർ എം.പിയെ സി.പി.എമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി. മാധ്യമങ്ങൾ പരദൂഷണം പറയുന്നത് നിർത്തണം. വിദേശ യാത്രകൾക്കിടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടത്. ലാവോസിൽ നിന്നുള്ള …
- Latest NewsWorld
ഓപ്പറേഷൻ മിഡ്നൈറ്റ് ഹാർമറിനെക്കാൾ വലിയ ആക്രമണമുണ്ടാകും; ഉടനടി ധാരണയിലെത്തുന്നതാണ് നല്ലത്: ഇറാനെതിരെ വീണ്ടും ട്രംപ്
by Editorവാഷിങ്ടണ്‍: ഇറാനെതിരെ രൂക്ഷഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവായുധങ്ങള്‍ ഉപേക്ഷിക്കാനുള്ള കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ അടുത്ത ആക്രമണം അതിരൂക്ഷമായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വിമാനവാഹിനി കപ്പലായ യു എസ് …
- IndiaKeralaLatest News
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തേടി എൻഐഎ; കേരളത്തിൽ 20 ഇടങ്ങളിൽ പരിശോധന
by Editorകൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് …
- KeralaLatest News
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
by Editorപത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലുള്ള രാഹുൽ, കോടതി …
- IndiaLatest News
വിമാന അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു.
by Editorമുംബൈ: വിമാന അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) അന്തരിച്ചു. ബരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തെന്നിമാറി കത്തിയമരുകയായിരുന്നു. അജിത് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന …
ഓസ്ട്രേലിയയുടേതിന് സമാനമായി 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗോവ ടൂറിസം ആൻഡ് …