ജറുസലം: ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാലു വിദേശ തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനന്റെ …
Latest in Latest News
- IndiaLatest News
102 ടൺ സ്വർണം കൂടി ലണ്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു; ദീപാവലി വേളയിൽ RBI-യുടെ രഹസ്യദൗത്യം.
by Editorന്യൂ ഡൽഹി: ഇന്ത്യയ്ക്ക് 855 ടൺ സ്വർണമാണ് കരുതൽശേഖരമായി നിലവിൽ കൈവശമുള്ളത്. ഇതിൽ വലിയൊരു വിഭാഗവും സൂക്ഷിച്ചിരുന്നത് യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലായിരുന്നു. ഇതിൽ നിന്ന് 102 ടൺ സ്വർണം …
- IndiaLatest NewsWorld
സംഘർഷ മേഖലകളിൽ നിന്ന് സൈനിക പിന്മാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും; ദീപാവലി മധുരം കൈമാറും.
by Editorന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കിഴക്കൻ ലഡാക്കിലെ ദെപ്സാംഗ്, ദെംചോക് എന്നീ മേഖലകളിൽ നിന്നാണ് ധാരണപ്രകാരം ഇരു രാജ്യങ്ങളുടെയും പിന്മാറ്റം …
യുറോപ്പിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായി ഇന്ത്യ മാറിയെന്ന് ട്രേഡ് ഇൻ്റലിജൻസ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നും യുറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള പ്രതിദിന കയറ്റുമതി 3. 6 ലക്ഷം …
ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ചു. നവംബർ ഒന്നിനാകും സ്കൂളുകൾക്ക് അവധി നൽകുക. ഈ വർഷത്തെ ദീപാവലി സവിശേഷമാണെന്നും ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലാദ്യമായി സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് മേയറുടെ …
- KeralaLatest News
നീലേശ്വരത്ത് പടക്കശാലക്ക് തീപിടിച്ച് 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം.
by Editorകാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ച് അപകടം. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയിൽ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തിൽ …
- IndiaLatest NewsSports
ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര ഇന്ത്യക്ക്; ലോകകപ്പ് തോൽവിക്ക് പകരം വീട്ടി പെൺപട.
by Editorടി-20 ലോകകപ്പിൽ തോൽപ്പിച്ച ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകളുടെ പകരം വീട്ടൽ. ഓപ്പണർ സ്മൃതി മന്ഥനയുടെ സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡിനെതിരായ മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ …
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിലൂടെ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷ 70 വയസ് തികഞ്ഞ എല്ലാ മുതിർന്ന പൗരന്മാരിലേക്കും വിപുലീകരിക്കുന്ന പുതിയ പദ്ധതി പ്രധാനമന്ത്രി …
- KeralaLatest News
ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്തിൽ പൊതിഞ്ഞ് ചേർത്ത് നിർത്തി മമ്മൂട്ടി
by Editorകൊച്ചി : ഉറ്റവനില്ലാതെയാണ് ശ്രുതി കൊച്ചിയിൽ വന്നത്, തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയെ കാണാൻ. വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്റെ …
വാഷിങ്ടണ്‍: യുഎസിൽ നവംബര്‍ 5-ന് നടക്കുന്ന വിധിയെഴുത്തില്‍ ആരു തിരഞ്ഞെടുക്കപ്പെടും? വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ …
ചെന്നൈ: രാഷ്ട്രീയത്തിൽ വരവറിയിച്ച് വിജയ്. നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഇന്നലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടന്നു. 85 …
പൂനെ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഒരു മത്സരം ശേഷിക്കെ പൂനെ ടെസ്റ്റ് 113 റണ്‍സിന് ജയിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കുന്നത്. രണ്ട് ഇന്നിംഗ്സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ …
- Latest NewsWorld
പശ്ചിമേഷ്യ പുകയുന്നു: ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ.
by Editorടെൽ അവീവ്: ഇറാന് തിരിച്ചടി നൽകി ഇസ്രായേലിന്റെ വ്യോമാക്രമണം. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എഫ്-35 ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന …
- IndiaLatest News
‘ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല, ഭീകരത അവസാനിപ്പിക്കണം’ ഫാറൂഖ് അബ്ദുല്ല.
by Editorശ്രീനഗർ: ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ വിമര്‍ശനം. …
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി 11 പട്ടാളക്കാരും 19 ഭീകരരും കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിൽ വടക്കുപടിഞ്ഞാറൻ നഗരമായ ദേറ ഇസ്മായിൽ ഖാനിൽ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ …