ഭൂമിയിലെവിടെയും ഒരു മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന് എലോൺ മസ്ക്. തൻ്റെ കമ്പനിയായ സ്പേസ് എക്സ് റെക്കോർഡ് സമയത്തിനുള്ളിൽ യാത്രക്കാരെ പ്രധാന നഗരങ്ങളിൽ എത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്താനുള്ള പരിശ്രമത്തിലാണെന്ന് മസ്ക് …
Latest in Latest News
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ആദ്യമായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 …
ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം നടത്തിയ കേസിൽ നടി കസ്തൂരി അറസ്റ്റിലായി. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകിട്ട് …
പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കെപിസിസി വിളിച്ച വാർത്താ സമ്മേളനത്തിൽ സന്ദീപ് എത്തി. പാലക്കാട് കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ …
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ത്രീ സിസ്റ്റേഴ്സ് പ്രദേശത്ത് നിന്നാണ് പവിഴപ്പുറ്റ് നാഷണൽജിയോഗ്രാഫിക് സംഘം കണ്ടെത്തിയത്. നീലത്തിമിംഗലത്തേക്കാൾ വലിപ്പമുണ്ട് …
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ടി-20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ജൊഹന്നാസ്ബര്ഗില് നടന്ന നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വര്‍മ (120), …
ദമാസ്കസ്: സിറിയൻ തലസ്ഥാന നഗരമായ ദമാസ്കസിൽ ഇസ്രായേൽ ആക്രമണം. വ്യോമാക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടുവെന്നും 16 പേർക്ക് പരിക്കേറ്റുവെന്നാണ് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക കേന്ദ്രങ്ങളും പലസ്തീൻ ഭീകര …
ജനവിധി അറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണെങ്കിലും ചേലക്കരയിൽ ഫലം തങ്ങൾക്കു അനുകൂലമാകുമെന്നു ഇരുമുന്നണികളും കണക്കുകൂട്ടുന്നു. 3000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ 28 വർഷത്തിനു ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 18,000 …
പത്തനംതിട്ട: സ്വാമിഭക്തർക്ക് ദർശനത്തിന്റെ പുണ്യനാളുകൾ സമ്മാനിച്ച് മണ്ഡലകാല തീർഥാടനത്തിന് ഇന്നു തുടക്കമാകും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണു നട തുറക്കുക. ഭക്തർക്ക് ഇന്ന് …
- IndiaKeralaLatest News
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം.
by Editorദില്ലി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ …
- Latest NewsSports
മൂന്നാം മത്സരത്തിൽ ജയം; പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ, സഞ്ജുവിന് വീണ്ടും നിരാശ.
by Editorഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലെത്തി. ഇന്ത്യയുയർത്തിയ …
വാഷിങ്ടൺ: വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയുമായ ഇലോൺ മസ്കിന് ട്രംപ് സർക്കാരിൽ സുപ്രധാന ചുമതല. പുതിയ സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള വകുപ്പിന്റെ ചുമതലയാണ് ഇലോൺ മസ്കിന് നൽകിയിരിക്കുന്നത്. ഇലോൺ …
വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. വയനാട്ടിൽ പോളിങ് ശതമാനം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. …
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജൻ തുടർച്ചയായി രണ്ടാം തവണയും ഇലക്ഷൻ സ്റ്റാറായി. വോട്ടെടുപ്പ് ദിനത്തിൽ ഉയരുന്ന വിവാദങ്ങള്‍ ഇടതുപക്ഷത്തിന് ഒരിക്കല്‍ കൂടി തലവേദന സൃഷ്ടിക്കുകയാണ്. പോളിങ് …
രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം. ബാബ് അൽ മൻദബ് കടലിടുക്കിൽ വെച്ചാണ് ചെവ്വാഴ്ച കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായതെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. ഗാസയിൽ നടക്കുന്ന ആക്രമണത്തിന് …