കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ …
Latest in Latest News
ബീജിംഗ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്നാണ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു …
- Latest NewsWorld
റഷ്യയില്‍ അഭയംപ്രാപിച്ച സിറിയയുടെ മുൻ പ്രസിഡന്റിനു വിഷം നൽകി എന്ന് റിപ്പോർട്ട്; ചികിത്സയിൽ
by Editorമോസ്കോ: സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട് റഷ്യയില്‍ അഭയംപ്രാപിച്ച സിറിയയുടെ മുൻ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം നടന്നതായി …
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. …
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കു 2 ടൗൺഷിപ്പുകളിലും ഓരോ വീടിനുമുള്ള നിർമാണച്ചെലവ് സർക്കാർ 30 ലക്ഷം എന്നു കണക്കാക്കിയത് അമിതനിരക്കെന്നു പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ …
- EntertainmentIndiaLatest News
തേജസ്വി സൂര്യ വിവാഹിതനാകുന്നു; ജീവിതസഖിയാകുന്നത് കർണാടക സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദ്
by Editorദില്ലി: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. കർണാടിക്, പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളുരുവിൽ …
- Latest NewsWorld
ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി, തുടർന്ന് വെടിവെപ്പ്; കൊല്ലപ്പെട്ടത് 10 പേർ.
by Editorന്യൂ ഓർലീൻസ്: അമേരിക്കയിലെ ന്യൂ ഓർലീൻസിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആളുകൾക്കിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരുക്കേറ്റു. ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിൽ തിരക്കേറിയ ബർബൺ …
- KeralaLatest News
പുനരധിവാസം വൈകില്ല, ഉപജീവനമാര്‍ഗം ഉള്‍പ്പെടെയുള്ള പുനരധിവാസപദ്ധതിയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
by Editor01/01/2025 -ൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാര്‍ത്താ സമ്മേളനം നവവത്സര ആശംസകള്‍. ഇന്ന് തുടക്കത്തിൽ തന്നെ നമുക്ക് ചിലരെ സ്മരിക്കേണ്ടതുണ്ട്. അതിലൊന്ന് എം ടിയെയാണ്. പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച …
നിയമസഭാ സമ്മേളനം 15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 2025 ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നയപ്രഖ്യാപന പ്രസംഗ കരട് …
- KeralaLatest News
ക്രിസ്തുമസ് മുതൽ പുതുവത്സരം വരെ മലയാളി കുടിച്ചുതീർത്തത് 712. 96 കോടിയുടെ മദ്യം.
by Editorകൊച്ചി: കേരളത്തിൽ ക്രിസ്തുമസ് – പുതുവത്സര മദ്യവിൽപ്പനയിൽ വർധനവ്. 712. 96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ …
ലക്നൗ: പുതുവത്സര ദിനത്തിൽ ലക്നൗവിലെ ഹോട്ടലിൽ യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് പ്രതി. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), …
- KeralaLatest News
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി, ‘ഹാപ്പി ന്യൂ ഇയര്‍’ പറഞ്ഞു – ഡോക്ടർമാർ.
by Editorകൊച്ചിയിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ തോമസ് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ പറഞ്ഞു. നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്റെ പ്രതികരണം. …
- KeralaLatest News
പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ അന്തരിച്ചു.
by Editorപ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. കേരളത്തിലെ അപൂർവ്വ സസ്യസമ്പത്തിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലാറ്റിൻഗ്രന്ഥം ഹോർത്തൂസ് മലബാറിക്കൂസ് നിരന്തര ഗവേഷണത്തിലൂടെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും എത്തിച്ച …
പാട്ടും നൃത്തവും ആകാശത്ത് വർണ്ണക്കാഴ്ചകളുടെ വിസ്മയം തീർത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പുതുവർഷത്തെ വരവേറ്റു. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കോവളം തുടങ്ങി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. …
വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. 2025-നെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമാണ് കിരിബാത്തി ദ്വീപ്. കിരിബാത്തി ദ്വീപ് ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വെടിക്കെട്ടിന്റെയും …