ലോകപ്രശസ്ത കാർഡിയാക് സർജൻ ഡോ. കെ എം ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50-ന് മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഫ്രോണ്ടിയർ ലൈഫ്ലൈൻ ഹോസ്പിറ്റലിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ …
Latest in Latest News
- IndiaKeralaLatest News
എംടിക്ക് പത്മവിഭൂഷൺ; ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ശ്രീജേഷ്, ശോഭന എന്നിവർക്ക് പത്മഭൂഷൺ.
by Editorന്യൂ ഡൽഹി: സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ ലഭിച്ചു. ഹോക്കി താരമായിരുന്ന പി.ആർ ശ്രീജേഷ്, നടി ശോഭന, ആരോഗ്യരംഗത്തെ സേവനത്തിന് ഡോ. …
ദില്ലി: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് …
ന്യൂഡൽഹി: എഴുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനസന്ദേശത്തിൽ മൂന്നാം മോദി സർക്കാരിന്റെ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പൂർണ്ണമായി പിന്താങ്ങുകയാണ് രാഷ്ട്രപതി ദ്രൌപദി മുർമ്മു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി …
കൊച്ചി: പ്രശസ്ത സംവിധായകന് ഷാഫി (56) അന്തരിച്ചു. മലയാള സിനിമയിൽ ഇരുപത് വർഷത്തിലേറെ മികച്ച സംഭാവനകൾ നൽകിയ സംവിധായകൻ ഷാഫിയെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …
മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്ന ഡി.സി. കിഴക്കേമുറി എന്നറിയപ്പെടുന്ന ഡൊമിനിക് ചാക്കോ കിഴക്കെമുറി ഓർമ്മയായിട്ട് ഇരുപത്തിയാറാണ്ട്. മലയാളത്തിലെ ആദ്യ കോളമെഴുത്തുകാരനായിരുന്നു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സാഹിത്യ പ്രവർത്തക സഹകരണസംഘം എം.പി. …
- IndiaLatest NewsWorld
യുഎസ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്; തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും.
by Editorവാഷിങ്ടൻ: 2008 -ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായ തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച …
- IndiaLatest News
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ജമ്മു കശ്മീരിൽ സൈനിക ക്യാംപിന് നേരെ വെടിവയ്പ്
by Editorകാശ്മീർ: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ വനമേഖലയിലെ താത്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവയ്പ്. വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക …
- KeralaLatest News
ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
by Editorകൽപറ്റ: ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഐ. സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി …
ന്യൂഡൽഹി: പൊലീസ് സേനയിലെ ധീരതയ്ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്ക്കുള്ള അവാർഡിന് അർഹരായി. പൊലീസ്, അഗ്നിരക്ഷാ …
- Latest NewsSports
“റൺസ് അടിച്ചു, പിന്നെയും പുറത്താക്കി”: സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി ഹർഭജൻ സിംഗ്
by Editorമുംബൈ: ഇന്ത്യയുടെ 2025 ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജു സാംസൺ ഉൾപ്പെടാത്തതിനെതിരെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. ജനുവരി 18-ന് മുംബൈയിൽ നടന്ന വാർത്താ …
- IndiaLatest NewsWorld
ചൈനയുടെ ഭീമൻ അണക്കെട്ട് പദ്ധതി: ‘വാട്ടർ ബോംബ്’ ഭീഷണി; മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി
by Editorഇതാനഗർ: ചൈനയുടെ കിഴക്കൻ തിബറ്റിൽ നിർമിക്കാൻ പോകുന്ന ഭീമൻ ജലവൈദ്യുത പദ്ധതിയെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ച് അരുണാചൽ മുഖ്യമന്ത്രി പേമ ഖാൻഡു. ഇന്ത്യൻ അതിർത്തിക്ക് സമീപം യാർലുങ് സാങ്പോ നദിയിൽ …
- KeralaLatest News
അഭിമന്യു വധം: ഹൈക്കോടതി വിചാരണ ഒമ്പത് മാസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ചു
by Editorഎറണാകുളം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവും വിദ്യാർത്ഥി നേതാവുമായ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ നടപടികൾ ഒമ്പത് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അഭിമന്യുവിന്റെ മാതാവ് ഭൂപതി സമർപ്പിച്ച ഹരജിയിലാണ് …
മുംബൈ: മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 10.30-ന് എൽടിപി സെക്ഷനിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കളക്ടർ സഞ്ജയ് കോൽടെ പറഞ്ഞു.13-14 പേരാണ് …
- KeralaLatest News
മതാന്തര സംവാദ തിരുസംഘം: കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് തലവൻ, ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ സ്ഥാനത്തെത്തുന്നത്.
by Editorകർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ കത്തോലിക്കാ സഭയും മറ്റു മതങ്ങളും തമ്മിലുള്ള സൗഹാർദവും സംവാദവും വർധിപ്പിക്കുന്നതിനുള്ള തിരുസംഘത്തിന്റെ തലവനായി (ഇന്റർ റിലീജിയസ് ഡിക്കാസ്റ്ററി പ്രീഫെക്ട്) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. …