ഈരാറ്റുപേട്ടയിൽ അനധികൃത പാറമടകളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. കുഴിവേലി ഭാഗത്തെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് ജലാറ്റിന് സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളും ഉൾപ്പെടെയുള്ള …
Latest in Latest News
ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത് ഗോപിനാഥൻ എക്സൈസ് വകുപ്പിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷും സംഘവും നടത്തിയ …
ദുബൈ: ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി. 12 വർഷത്തിന് ശേഷം ആണ് ഇന്ത്യ വീണ്ടും കിരീടം ഉയർത്തിയത്. ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. 2000-ൽ …
- Latest NewsWorld
ചോരക്കളമായി സിറിയ; അസദ് അനുകൂലികളും സുരക്ഷാസേനയും തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേർ
by Editorദമാസ്കസ്: കലാപം കെട്ടടങ്ങാതെ സിറിയ. മുൻ പ്രസിഡൻറ് ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്നവരും സൈന്യവും തമ്മിൽ രണ്ടുദിവസമായി തുടരുന്ന സംഘർഷത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബാഷർ അൽ അസദിന് …
ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിന് ഇന്ത്യയും ന്യൂസിലൻഡും ഇന്ന് ദുബായ് ഇന്റര്നാഷണല് സ്റ്റേഡിയത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചക്ക് 2.30-നാണ് കലാശപ്പോരാട്ടം തുടങ്ങുക. പരാജയമറിയാതെ എത്തിയ ഇന്ത്യയും ഇന്ത്യയോട് മാത്രം …
ന്യുഡൽഹി: നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ …
- IndiaKeralaLatest News
മണിപ്പൂരിൽ വീണ്ടും സംഘർഷം; സുരക്ഷാസേനയും കുക്കി വിഭാഗക്കാരും ഏറ്റുമുട്ടി, ഒരാൾ മരിച്ചു
by Anoop Thomasഇംഫാൽ: സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. അക്രമാസക്തർ ഒരു വാഹനത്തിന് …
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് അഫാന്റെ പുതിയ വെളിപ്പെടുത്തൽ. ഫർസാന നൽകിയ മാല തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ …
- KeralaLatest News
ആറ്റുകാൽ ഉത്സവത്തിൽ വനിതാ പൊലീസുകാർക്ക് നേരെ കൈയ്യേറ്റം: സിപിഎം കൗൺസിലർക്കെതിരെ കേസ്
by Anoop Thomasതിരുവനന്തപുരം : ആറ്റുകാൽ ഉത്സവത്തിനിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തിൽ ആറ്റുകാൽ വാർഡ് കൗൺസിലറും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെ …
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനായി പണം നൽകിയില്ലെന്നാരോപിച്ച് മാതാവിനെ വധിക്കാൻ ശ്രമിച്ച യുവാവിന് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25 കാരനായ കാരക്കാമണ്ഡപം സ്വദേശിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കർശന ഉപാധികളോടെ ജാമ്യം …
- KeralaLatest News
കല്യാണവീട്ടിൽ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണം; ഹൈക്കോടതി നിർദ്ദേശം
by Anoop Thomasകൊച്ചി: വിവാഹ സത്കാര ചടങ്ങുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി കർശന നടപടികൾ …
തുടർഭരണം ലക്ഷ്യമിട്ട് വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ നവകേരള നയരേഖയിൽ ഉൾക്കൊണ്ടിരിക്കുന്നത് . വരുമാനത്തിനനുസരിച്ച് ആളുകളെ തരംതിരിച്ച് എല്ലാ മേഖലകളിലും ഫീസ് ഏർപ്പെടുത്താനും സെസ് ഈടാക്കാനും രേഖയിൽ …
- Latest NewsWorld
വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ പത്ത് ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി.
by Editorടെൽഅവീവ്: വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ പത്ത് ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി. കെട്ടിട നിർമാണ ജോലിക്കായി മാസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഒരു മാസത്തിലേറെയായി …
- CultureKeralaLatest News
ആറ്റുകാൽ പൊങ്കാല: അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ.എസ്.ആർ.ടി.സി
by Editorആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾക്കും ബജറ്റ് ടൂറിസത്തിനും സംവിധാനം ഒരുക്കുന്നു. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് 20 ബസുകൾ ക്ഷേത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് ചെയിൻ സർവീസ് നടത്താനാണ് പദ്ധതി. ബജറ്റ് …
2025-ലെ ആഗോള ഭീകരവാദ സൂചികയിൽ, ബുർക്കിന ഫാസോയ്ക്ക് പിന്നാലെ പാക്കിസ്ഥാൻ രണ്ടാമത്തെ ഏറ്റവും ഭീകരവാദ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. സിറിയ മൂന്നാം സ്ഥാനത്താണ്. സിഡ്നിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് …
