തിരുവനന്തപുരം: കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഏതുതരം ലഹരിമരുന്നാണ് ഉപയോഗിച്ചതെന്നറിയാൻ വിശദമായ പരിശോധന …
Latest in Latest News
വത്തിക്കാൻ സിറ്റി: പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ അറിയിച്ചു. ഇന്നലെ പകൽ പൂർണ വിശ്രമത്തിലായിരുന്നു. സാധാരണപോലെ ഭക്ഷണം കഴിക്കുന്നുണ്ട്. ഇടയ്ക്ക് മുറിയിലൂടെ …
- CultureIndiaLatest News
ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്തത് 60 കോടി ഭക്തർ; ശിവരാത്രിയെ വരവേൽക്കാൻ പ്രയാഗ്രാജിലേക്ക് ഭക്തലക്ഷങ്ങൾ.
by Editorപ്രയാഗ്രാജ്: ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 60 കോടി തീർഥാടകരാണ് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ശിവരാത്രി ദിനമായ ഫെബ്രുവരി 26-നാണ് അവസാനത്തെ അമൃതസ്നാനം. ശിവരാത്രിയുടെ …
റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പാക്കിസ്ഥാൻ പുറത്തായി. ഇതോടെ ഗ്രൂപ്പ് എ യിലെ സെമി ചിത്രം തെളിഞ്ഞു. ഇന്ത്യയും ന്യൂസിലന്‍ഡും ഗ്രൂപ്പില്‍ നിന്ന് സെമി ടിക്കറ്റെടുത്തപ്പോള്‍ ബംഗ്ലാദേശും …
- KeralaLatest News
കേരളത്തെ നടുക്കി കൂട്ടക്കൊലപാതകം; തിരുവനന്തപുരത്തു ബന്ധുക്കളായ 5 പേരെ യുവാവ് കൊലപ്പെടുത്തി.
by Editorതിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്തു യുവാവിന്റെ കൂട്ടക്കൊലപാതകം. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് ക്രൂരത ചെയ്തത്. വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചുപേരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. …
കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജ് റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പി സി ജോർജിൻ്റെ ജാമ്യാപക്ഷേ …
- KeralaLatest News
ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ പാടില്ല; മുഖവും ചെവിയും വ്യക്തമാകണം; ആധാർ അതോറിറ്റി
by Editorആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോകൾ പാടില്ലെന്ന കർശന നിർദ്ദേശവുമായി ആധാർ അതോറിറ്റി. ആധാർ സേവനങ്ങൾക്കായി എത്തുന്നവരുടെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ എടുക്കരുതെന്ന് അക്ഷയ സംരംഭകർക്ക് ആധാർ അതോറിറ്റി നിർദ്ദേശം …
ഐക്യരാഷ്ട്ര സഭ 1975- ലാണ് അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചത്. നമ്മുടെ സ്ത്രീശാക്തീകരണ പ്രക്രിയ നടക്കുമ്പോഴാണ് മലയാളിയായ നബീസുമ്മയുടെ മണാലി യാത്രയെ, സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ല ബന്ധുക്കൾ ഒപ്പമുണ്ടായിരിക്കണമെന്ന …
കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോർജിന്റെ നീക്കം. ബിജെപി …
- KeralaLatest News
അസഭ്യവർഷവും അതിക്രമവും; നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പൾസർ സുനി വീണ്ടും കസ്റ്റഡിയിൽ
by Editorനടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി. ഹോട്ടലിലെ ചില്ലുഗ്ലാസുകൾ അടിച്ചുതകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തതിന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ ഭക്ഷണം …
- Latest NewsWorld
അവർ സ്വാതന്ത്ര്യത്തിന്റെ കുരിശുയുദ്ധക്കാർ; മോദിക്കും ട്രംപിനും വേണ്ടി ശബ്ദമുയര്‍ത്തി മെലോണി.
by Editorവാഷിംഗ്ടൺ: ആഗോള രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ ‘ഇരട്ടത്താപ്പുകളെ’ വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇടത്- ലിബറല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനൊപ്പമാണ് മെലോണി, മോദിക്കും ട്രംപിനും വേണ്ടിയും സംസാരിച്ചത്. …
- Latest NewsWorld
യുദ്ധത്തിന്റെ മൂന്നാം വാർഷികത്തിൽ വൻ ആക്രമണം; യുക്രൈനെതിരേ 267 ഡ്രോണുകൾ തൊടുത്ത് റഷ്യ.
by Editorകീവ്: റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്ക്. 2022 ഫെബ്രുവരിയിൽ 24 -നു ആരംഭിച്ച യുദ്ധത്തിനു ഇനിയും ഒരു അവസാനം കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. യുദ്ധത്തിന്റെ മൂന്നാം വാർഷികത്തലേന്നു യുക്രെയ്നെതിരെ വലിയ …
ദുബായ്: 51–ാം ഏകദിന സെഞ്ചറിയുമായി കോലി നിറഞ്ഞാടിയപ്പോൾ ഐസിസി ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കു വീണ്ടുമൊരു അവിസ്മരണീയ ജയം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനെ 241 റൺസിൽ …
- KeralaLatest News
ഞാൻ നേതൃപദവിക്ക് യോഗ്യൻ, പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ട്; ശശി തരൂർ.
by Editorന്യൂഡൽഹി: കോണ്‍ഗ്രസിനു തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന തരൂർ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്വതന്ത്രമായി …
- KeralaLatest News
നിക്ഷേപകർക്ക് സ്വാഗതം: സാധ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കും – മുഖ്യമന്ത്രി പിണറായി വിജയൻ
by Editorകേരളത്തിലേക്ക് എത്തുന്ന നിക്ഷേപകർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഐ. ടി മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖരായ …