തലശ്ശേരി: പൊലീസ് സ്റ്റേഷനിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റു. സംഭവം തലശ്ശേരി പൊലീസ് സ്റ്റേഷനിലാണ് നടന്നത്. വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് …
Latest in Latest News
- KeralaLatest News
നിപ ലക്ഷണങ്ങളോടെ കുറ്റിപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
by Editorകോഴിക്കോട്: നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഇന്ന് രാവിലെ ലഭിക്കും. …
മധുര: കഫിയ അണിഞ്ഞും മുദ്രാവാക്യം വിളിച്ചും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ(എം) പാർട്ടി കോൺഗ്രസ്. സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. …
- KeralaLatest News
അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട ബെവ്കോ റീജിയണൽ മാനേജറെ തിരിച്ചെടുത്തു.
by Editor65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിനാൽ സസ്പെൻഷനിലായിരുന്ന ബീവറേജസ് കോർപ്പറേഷൻ (ബെവ്കോ) റീജിയണൽ മാനേജർ കെ. റാഷയെ വീണ്ടും സർവീസിലേക്ക് തിരിച്ചെടുത്തു. വിജിലൻസ് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കലെന്ന് …
ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. 1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവും മാത്രമുള്ള ഈ …
ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിര്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില് ഉദ്യോഗസ്ഥര് റെയ്ഡിനെത്തിയത്. ഇഡിയുടെ …
- KeralaLatest News
മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA-യുടെ റെയ്ഡ്; 4 പേർ കസ്റ്റഡിയിൽ.
by Editorമലപ്പുറം: മലപ്പുറം മഞ്ചേരിയിലെ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ് ഡി പി ഐ ബ്രാഞ്ച് പ്രസിഡന്റ് ഉൾപ്പെടെ …
ന്യൂ ഡൽഹി: രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. 14 മണിക്കൂർ ചർച്ചയ്ക്ക് ശേഷമാണ് ബില്ലിൽ വോട്ടെടുപ്പ് നടന്നത്. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 95 പേർ …
തിരുവനന്തപുരം: മാസപ്പടി കേസില് മുഖ്യമന്ത്രിയുടെ മകള് വീണാ വിജയനെ എസ്എഫ്ഐഒ പ്രതി ചേര്ത്തത് അതീവ ഗൗരവതരമായ വിഷയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില് മാത്രമാണ് വീണാ വിജയന്റെ …
- IndiaKeralaLatest News
മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.
by Editorഎക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി. എസ്എഫ്ഐഒ കുറ്റ പത്രത്തിലാണ് വീണയെ പ്രതി ചേർത്തിട്ടുള്ളത്. സിഎംആർഎൽ-എക്സാലോജിക് …
- IndiaLatest News
വനിതാ സഹപ്രവർത്തകയുടെ ഫോൺ ചോർത്തി; മലയാളി സിബിഐ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പുറത്താക്കി
by Editorമലയാളിയായ സിബിഐ ഇൻസ്പെക്ടർ എസ്. ഉണ്ണികൃഷ്ണൻ നായരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം നേരത്തെ കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിലും ജോലി ചെയ്തിട്ടുണ്ട്. വനിതാ …
- KeralaLatest News
“ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ, ഇത് ചരിത്രത്തിൽ ആദ്യമാകും”; പ്രതികരിച്ച് എംജി ശ്രീകുമാർ
by Editorകൊച്ചി: കൊച്ചിയിലെ വീട്ടിൽനിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞെന്നാരോപിച്ച് 25,000 രൂപ പിഴ ചുമത്തിയതിനെക്കുറിച്ച് ഗായകൻ എംജി ശ്രീകുമാർ പ്രതികരിച്ചു. വലിച്ചെറിഞ്ഞത് മാലിന്യമല്ല, മാങ്ങയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീട്ടുജോലിക്കാരി അണ്ണാൻ കടിച്ച …
ന്യൂ ഡൽഹി: ലോക്സഭയിലെ വഖഫ് നിയമ ഭേദഗതി ബില് ചർച്ചയില് പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു. വഖഫ് ബില്ലിലെ ചര്ച്ചയ്ക്കിടെ ഒരു സമയത്തും പ്രിയങ്ക ഗാന്ധി ലോക്സഭയില് എത്തിയില്ല. വിപ്പ് …
- EntertainmentKeralaLatest News
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു, എം.ജി ശ്രീകുമാര് കാല് ലക്ഷം രൂപ പിഴയൊടുക്കി.
by Editorകൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ഗായകന് 25,000 രൂപയുടെ പിഴ …
- IndiaLatest News
പഴയ വാഹനം പൊളിച്ചാല് ട്രാഫിക് പിഴകള് എഴുതിത്തള്ളും; നൂതന വാഹന സ്ക്രാപ്പിംഗ് പദ്ധതി അവതരിപ്പിച്ച് ഗുജറാത്ത്
by Editorഗാന്ധിനഗർ: ഗുജറാത്തിൽ പഴയ വാഹനങ്ങൾ പൊളിക്കുന്നവർക്ക് പിഴയിളവുകളുമായി പുതിയ സ്ക്രാപ്പിംഗ് പദ്ധതി ആരംഭിച്ചു. പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റുന്നവർക്ക് തീർപ്പാക്കാത്ത ഗതാഗത നിയമലംഘന പിഴകൾ, നികുതികൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് പുതിയ സർക്കാർ …
