മോസ്കോ∙ യുക്രെയ്ൻ നഗരമായ സുമിയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടുകയും ഏഴ് കുട്ടികൾ ഉൾപ്പെടെ 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം …
Latest in Latest News
- Latest NewsWorld
സ്മാർട്ട് ഫോണുകളെയും കമ്പ്യൂട്ടറുകളെയും തിരച്ചടി തീരുവയിൽ നിന്ന് ഡൊണാൾഡ് ട്രംപ് ഒഴിവാക്കി.
by Editorവാഷിങ്ടൺ: തിരച്ചടി തീരുവയിൽ നിന്ന് സ്മാർട്ട് ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒഴിവാക്കി. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസ് ഇതുസംബന്ധിച്ച …
- KeralaLatest News
പോക്സോ കേസിൽ പ്രതിയായ പാസ്റ്ററെ മൂന്നാറിൽ നിന്നു പിടികൂടി; പീഡിപ്പിച്ചത് രണ്ടു പെണ്കുട്ടികളെ
by Editorകോയമ്പത്തൂർ∙ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജ് (37) അറസ്റ്റിൽ. കോയമ്പത്തൂര് കിങ്സ് ജനറേഷന് ചര്ച്ചിലെ പാസ്റ്ററായ ജോണ് ജെബരാജിനെയാണ് മൂന്നാറില്നിന്ന് കോയമ്പത്തൂര് പോലീസ് പിടികൂടിയത്. …
- IndiaKeralaLatest News
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്ഹമെന്ന് മുഖ്യമന്ത്രി; സുരക്ഷയുടെ ഭാഗമായി എന്ന് രാജീവ് ചന്ദ്രശേഖർ
by Editorതിരുവനന്തപുരം: ഡല്ഹി സേക്രഡ് ഹാര്ട്ട് പള്ളിയില് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാര്ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്ന് മുഖ്യമന്ത്രി …
അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി തേന് ശേഖരിച്ച് മടങ്ങുമ്പോള് കാട്ടാന ആക്രമിക്കുകയായിരുന്നു.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന് ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്ഷിക സംസ്കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ …
ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷകൾ പങ്കുവച്ച് ലോകമെങ്ങുമുള്ള മലയാളികൾ ഏപ്രിൽ 14-നു വിഷു ആഘോഷിക്കുന്നു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. വിഷുവം എന്നാൽ …
- KeralaLatest News
വളാഞ്ചേരിയില് ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം
by Editorമലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് …
- Latest NewsWorld
യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ
by Editorകീവ്∙ യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം …
- IndiaLatest News
വഖഫ് നിയമത്തിനെതിരായ പ്രതിഷേധം, മുർഷിദാബാദിൽ സംഘർഷം, സാഹചര്യം വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
by Editorകൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ബംഗാളിലെ മുർഷിദാബാദിൽ 3 പേർ കൊല്ലപ്പെട്ടു. മുർഷിദാബാദിലെ സംഘർഷ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിക്കാൻ തീരുമാനിച്ചു. …
- KeralaLatest News
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്ത്തി; ഡോ. വര്ഗീസ് ചക്കാലക്കല് ഇനി ആര്ച്ച് ബിഷപ്പ്
by Editorകോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. കോഴിക്കോട് രൂപത ഇനി അതിരൂപത. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയം അതിരൂപതയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം നടത്തി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് …
- EntertainmentLatest NewsWorld
വീഡിയോകളില് ഇനി സ്വന്തം പശ്ചാത്തല സംഗീതം, യൂട്യൂബ് പുതിയ എഐ ഫീച്ചര് അവതരിപ്പിച്ചു.
by Editorയൂട്യൂബ് വ്ലോഗേഴ്സിന് സന്തോഷവാർത്ത. ഇനി വീഡിയോയിൽ സ്വന്തം ഇഷ്ടത്തിന് പശ്ചാത്തല സംഗീതം തയ്യാറാക്കാം. വീഡിയോകള്ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്മിക്കാന് സഹായിക്കുന്ന എഐ പിന്തുണയോട് കൂടി പ്രവര്ത്തിക്കുന്ന മ്യൂസിക് …
- IndiaLatest News
അതിര്ത്തിയില് വെടിനിര്ത്തല് കരാര് ലംഘിച്ച് പാക്കിസ്ഥാന്; ഒരു സൈനികന് വീരമൃത്യു
by Editorശ്രീനഗര്: ജമ്മുകശ്മീരിലെ അഖ്നൂര് അതിര്ത്തിയില് വെടിനിര്ത്തല് കരാര് ലംഘിച്ച് പാക്കിസ്ഥാന്. സ്നൈപ്പര് തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യ. ഭീകരര്ക്ക് നുഴഞ്ഞുകയറാന് വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. …
- KeralaLatest News
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില് വീണ്ടും സ്വതന്ത്ര സ്ഥാനാര്ത്ഥിയെ പരിഗണിക്കാൻ സി.പി.എം
by Editorനിലമ്പൂർ: ഉപതെരെഞ്ഞെടുപ്പില് വീണ്ടും സ്വതന്ത്ര സ്ഥാനാര്ത്ഥികളെ പരിഗണിക്കാൻ സി.പി.എം. പ്രൊ. തോമസ് മാത്യു, യു. ഷറഫലി, ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎമ്മിന്റെ സാധ്യത പട്ടികയിലുള്ളത്. മലപ്പുറത്ത് ചേര്ന്ന ജില്ലാ …
- KeralaLatest News
മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിൽ തുടര് നടപടിയുമായി വിചാരണ കോടതി; വീണയ്ക്കും കർത്തയ്ക്കും സമൻസ് അയയ്ക്കും.
by Editorകൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ തുടർനടപടി തുടങ്ങാൻ കൊച്ചിയിലെ വിചാരണ കോടതി. പരാതിയിൽ പറയുന്ന കുറ്റം നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് …
