ജറുസലം: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലായിരുന്നു പ്രധാനമായും ആക്രമണം നടത്തിയത്. …
Latest in Latest News
മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അറസ്റ്റിൽ. മുംബൈയിൽ വെച്ച് നടന്ന പ്രതിഷേധത്തിലായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ കോൺഗ്രസ് …
- IndiaKeralaLatest News
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.
by Editorതിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ കമ്മിഷനിങ് മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖ അധികൃതർക്ക് ലഭിച്ചു. …
- EntertainmentKeralaLatest News
ഹോട്ടലിൽ ലഹരി പരിശോധന, മുറിയിൽനിന്ന് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി
by Editorകൊച്ചി ∙ നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് (ഡാൻസാഫ്) …
- IndiaKeralaLatest News
നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി
by Editorന്യൂഡല്ഹി: കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ മരണത്തില് സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന് ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളും …
- IndiaLatest News
നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല, നിലവിലെ വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം; സുപ്രീംകോടതി
by Editorന്യൂഡൽഹി: വഖഫ് ഹര്ജികളില് ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ …
- EntertainmentKeralaLatest News
‘പരാതി ലഭിച്ചാല് ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യസിന് പിന്തുണയുമായി ‘അമ്മ’
by Editorകൊച്ചി: ലഹരി ഉപയോഗിച്ച നടനില്നിന്ന് സിനിമാ സെറ്റില് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തല് നടത്തിയ നടി വിന്സി അലോഷ്യസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ‘. വിന്സി പരാതി നല്കിയാല് നടപടിയെടുക്കുമെന്ന് ‘അമ്മ‘യുടെ …
- KeralaLatest News
കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പമുള്ള ഹെഡ്ഗേവാർ ചിത്രം; പോലീസ് കേസ് എടുത്തു.
by Editorകൊല്ലം പൂരത്തിൽ ആർ എസ് എസ് സ്ഥാപകനായ കേശവ് ബൽറാം ഹെഡ്ഗേവാറിൻ്റെ ചിത്രo ഉപയോഗിച്ചതിൽ പൊലീസ് കേസ് എടുത്തു. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് …
- IndiaLatest NewsWorld
മാർച്ച് മാസത്തിൽ ഇന്ത്യയിൽ നിന്ന് രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോൺ കയറ്റുമതി; റെക്കോർഡ്
by Editorഫോക്സ്കോണും ടാറ്റയും മാർച്ച് മാസത്തിൽ രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 600 ടൺ കാർഗോയുമായി 6 ജെറ്റ് വിമാനങ്ങള് ഇന്ത്യയിൽനിന്നും …
ന്യൂഡൽഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ശുപാർശ ചെയ്തത്. ഇന്ത്യയുടെ …
- KeralaLatest News
ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം: മുഖ്യമന്ത്രി
by Editorലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി വിരുദ്ധ ക്യാമ്പയ്നുമായി ബന്ധപ്പെട്ട് ചേര്ന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിലും സര്വ്വകക്ഷിയോഗത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലാംഘട്ട ക്യാമ്പയിൻ …
- KeralaLatest News
പത്മ പുരസ്കാരങ്ങള്ക്ക് ശുപാര്ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്താൻ മന്ത്രിസഭാ ഉപസമിതി
by Editorപത്മ പുരസ്കാരങ്ങള്ക്ക് പരിശോധനാ സമിതി 2026 ലെ പത്മ പുരസ്കാരങ്ങള്ക്ക് ശുപാര്ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം നല്കുന്നതിനുമായി മന്ത്രി സജി ചെറിയാന് കണ്വീനറായി പരിശോധനാ …
- KeralaLatest News
വഖഫ് വിഷയം: ബിജെപിയുടെ രാഷ്ട്രീയലക്ഷ്യം പാളി, മുസ്ലിം ലീഗിന്റെ വിചിത്രമായ നിലപാട്
by Editorമുനമ്പത്ത് താമസിക്കുന്നവർക്ക് ഇറങ്ങി പോകേണ്ടി വരുന്ന വിഷയം വല്ലാത്ത പ്രയാസം ഉണ്ടാക്കുന്നതാണ്. അത് ഒഴിവാക്കി കിട്ടണമെന്നുള്ളതാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ദീർഘകാലമായി തമസിക്കുന്നവർ എന്ന നിലയ്ക്ക് അവരുടെ അവകാശം …
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്. എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് …
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തി. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്ററിനെ (ഇ.എം.എസ്.സി) ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ അഫ്ഗാനിസ്ഥാനിൽ ഉണ്ടാകുന്ന മൂന്നാമത്തെ …
