മാവേലിക്കര മുൻ എംഎൽഎ യും കോൺഗ്രസ് നേതാവുമായ എം. മുരളി (73) കഴിഞ്ഞ ദിവസം അന്തരിച്ചു. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രാവിലെ ചെക്കപ്പിന് വന്ന്, ആശുപത്രിയിലേക്ക് നടന്നു …
Latest in Kerala
- KeralaLatest NewsSports
മലയാളിയുടെ സെഞ്ച്വറിക്കരുത്തിൽ അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തി ഇന്ത്യ.
by Editorമലയാളി താരം ആരൺ ജോർജിൻ്റെ സെഞ്ച്വറി മികവിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്നു. സെമിയിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. അഫ്ഗാൻ ഉയർത്തിയ 311 റൺസ് …
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ …
തിരുനാവായ: കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്തു പത്തൊൻപത് രാപകലുകളിലായി നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് (ചൊവ്വാഴ്ച) രാത്രിയോടെ സമാപിക്കും. ജനുവരി 16-ന് പിതൃബലിയോടെ ആരംഭിച്ച മഹാമാഘമഹോത്സവമാണ് അമൃതസ്നാനമുൾപ്പെടെയുള്ള ചടങ്ങുകളോടെ …
- IndiaKeralaLatest News
റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധന; ഇ. ശ്രീധരൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ: കേന്ദ്ര റെയിൽവേ മന്ത്രി
by Editorന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അദേഹം പറഞ്ഞു. …
- IndiaKeralaLatest News
അപൂർവ ധാതു ഇടനാഴിയെ പിന്തുണയ്ക്കുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം കേരളം തുടങ്ങിവച്ച പ്രവർത്തനത്തിനു കരുത്താകും.
by Editorതിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ അപൂർവ ധാതു ഇടനാഴികൾ (Rare Earth Corridors) സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് …
- KeralaLatest News
അതിവേഗ പാതയിൽ ഒളിയമ്പുമായി മുഖ്യമന്ത്രി; പാത ബജറ്റിൽ പ്രതീക്ഷിച്ചിരുന്നില്ല, ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല എന്നും ഇ. ശ്രീധരൻ.
by Editorഅതിവേഗ പാതയുടെ പേരിൽ മെട്രോമാൻ ഇ ശ്രീധരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലാതായെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മെട്രോമാൻ …
- IndiaKeralaLatest News
യുവജനതയെ കേന്ദ്രീകരിച്ചു കേന്ദ്ര ബജറ്റ്; പുതിയ ജലപാതകൾ, റയിൽ ഇടനാഴികൾ, കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ
by Editorന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ബിജെപി മുതിർന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ നിർമ്മല സീതാരാമൻ ഇന്ന് (ഫെബ്രുവരി 1) രാവിലെ 11 മണിക്ക് അവതരിപ്പിച്ചു . ഇതോടെ …
ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്ത്യ ടുഡേ – സി വോട്ടർ ‘മൂഡ് ഓഫ് ദ നേഷൻ’ സർവ്വേ പ്രകാരം ദേശീയ തലത്തിൽ ബിജെപിക്കും എൻഡിഎയ്ക്കും ശക്തമായ മുന്നേറ്റം …
- IndiaKeralaLatest News
കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കി.
by Editorബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ റോയ് (57) സ്വയം വെടിവെച്ച് ജീവനൊടുക്കി. ഇന്നലെ വൈകിട്ട് 3.15-നാണ് കോര്‍പറേറ്റ് ഓഫീസിൽ വെച്ച് സ്വയം …
തിരുവനന്തപുരം: 1,31,000 കടന്ന് സ്വർണവില. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. ഒരു ഗ്രാമിന്റെ വില 16,395 രൂപയുമാണ്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ചരിത്രത്തിലാദ്യമായി …
ന്യൂഡൽഹി: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന …
- KeralaLatest News
സർക്കാർ ജീവനക്കാരെ തലോടി ബജറ്റ്, ആരോഗ്യമേഖലയിൽ വൻ പ്രഖ്യാപനങ്ങൾ; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റ് എന്ന് വി ഡി സതീശൻ
by Editorതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. 12-ാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. പിന്നാലെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി …
- GulfKeralaLatest News
മാധ്യമങ്ങൾ പരദൂഷണം പറയുന്നത് നിർത്തണം; ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ല; എം.എ.യൂസഫലി.
by Editorശശി തരൂർ എം.പിയെ സി.പി.എമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി. മാധ്യമങ്ങൾ പരദൂഷണം പറയുന്നത് നിർത്തണം. വിദേശ യാത്രകൾക്കിടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടത്. ലാവോസിൽ നിന്നുള്ള …
- IndiaKeralaLatest News
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തേടി എൻഐഎ; കേരളത്തിൽ 20 ഇടങ്ങളിൽ പരിശോധന
by Editorകൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് …