പാക്കിസ്ഥാനിൽ എവിടെ നിന്നും ആണവച്ചോർച്ചയുടെ വിവരങ്ങളില്ലെന്ന് ആഗോള ആണവ നിരീക്ഷണ സമിതിയായ ഇൻ്റർനാഷ്ണൽ അറ്റോമിക് എൻർജി ഏജൻസി (IAEA). പാക്കിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രത്തില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ചുവെന്ന തരത്തില്‍ …
Latest in India
- IndiaLatest News
പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം 3 ഭീകരരെ സൈന്യം വധിച്ചു
by Editorന്യൂഡൽഹി: ജമ്മു കശ്മീരിരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് …
- IndiaLatest News
കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് മോശം പരാമര്‍ശം: മധ്യപ്രദേശ് മന്ത്രിക്കെതിരെ കേസ്; മാപ്പു പറയാൻ തയ്യാറെന്ന് മന്ത്രി.
by Editorഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീർത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ …
ന്യൂ ഡൽഹി: ഇന്ത്യൻ സായുധസേന മേധാവികൾ രാഷ്ട്രപതിയെ സന്ദർശിച്ചു. പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ …
- IndiaLatest News
തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം; ‘ഭാർഗവാസ്ത്ര’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
by Editorന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോൺ പ്രതിരോധ സംവിധാനം ‘ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. ഡ്രോണുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണിയെ ഫലപ്രദമായി ചെറുക്കാനുള്ള …
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ. പേരുമാറ്റം യാഥാര്‍ത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്ന് പറഞ്ഞ വിദേശകാര്യമന്ത്രാലയം അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രസ്താവിച്ചു. ‘അരുണാചല്‍ …
ന്യൂ ഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായിരുന്ന ബി എസ് എഫ് (BSF) ജവാൻ തിരിച്ചെത്തി. പഞ്ചാബിൽ നിന്നും ഏപ്രിൽ 23 -ന് അതിർത്തി കടന്നെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ പൂർണം കുമാർ സാഹുവിനെ …
- IndiaLatest News
കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല; പാക് അധീന കശ്മീർ തിരിച്ചുവേണം: ഇന്ത്യ
by Editorന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഉറച്ചനിലപാടുമായി ഇന്ത്യ. മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ നൽകുന്നത് മാത്രമാണ് ഇനി പരിഗണിക്കുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ …
- IndiaLatest NewsWorld
പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; പിന്നാലെ ഇന്ത്യൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാനും
by Editorന്യൂഡല്‍ഹി: ഡല്‍ഹി പാക്കിസ്ഥാൻ ഹൈക്കമ്മിഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. ഉദ്യോഗസ്ഥന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തര …
- IndiaLatest NewsWorld
ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ
by Editorന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി റിപ്പോർട്ട്. ബ്രഹ്മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലാൻഡ്, ബ്രസീൽ, സിംഗപ്പൂർ, …
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിൻപഥേർ കെല്ലർ പ്രദേശത്ത് ഇന്നു (ചൊവ്വാഴ്ച) നടന്ന ഏറ്റുമുട്ടലിലാണ് …
അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു. ആറ് പേരുടെ നിലഗുരുതരമാണ്. ഇന്നലെ രാത്രി ഒമ്പതരക്കാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ മദ്യം വിതരണം …
- IndiaLatest News
പഞ്ചാബിലും ജമ്മുവിലും പാക്ക് ഡ്രോണുകൾ; വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും.
by Editorന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയിൽ വീണ്ടും പാക്ക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, …
- IndiaLatest NewsWorld
ഡിജിഎംഒ ചർച്ച: വെടിനിർത്തൽ പാലിക്കാമെന്നും പ്രകോപനങ്ങളുണ്ടാക്കില്ലെന്നും ഇന്ത്യ പാക്കിസ്ഥാൻ ധാരണ.
by Editorന്യൂ ഡൽഹി: പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ കഷിഫ് അബ്ദുല്ലയുമായി ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഖായ് നടത്തിയ ഹോട്ട്ലൈൻ ചർച്ച നടത്തി. ‘വെടിനിർത്തൽ പാലിക്കാനും പരസ്പ്പരം …
ന്യൂ ഡൽഹി: ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചേ മതിയാവൂ. അതല്ലാതെ സമാധാനത്തിലേക്ക് മറ്റൊരു മാർഗമില്ല. ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന് സിന്ദൂര്‍ …